10th Main Revision

10th level mains coaching

Q ➤ 1. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ


Q ➤ 2. ഒരൊറ്റ ഇന്ത്യൻ സമൂഹം എന്ന ആശയം പ്രചരിപ്പിച്ച വ്യക്തി:


Q ➤ 3. KASP വിപുലീകരിക്കുക:


Q ➤ 4. വൈഡാൽ ടെസ്റ്റ് ഏതു രോഗം നിർണയ ടെസ്റ്റാണ്:


Q ➤ 5. ക്രിയാശീലം താരതമ്യേന കുറഞ്ഞ ലോഹങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നത്:


Q ➤ 6. 2021 ലെ ആശാൻ കവിത പുരസ്കാരം ലഭിച്ചത് ആർക്കാണ്:


Q ➤ 7. മൈറ്റോകോൺൻഡ്രിയോൺ കൂടുതലായി കാണപ്പെടുന്നത്:


Q ➤ 8. ഏറ്റവും കൂടുതൽ ഊർജ്ജം അടങ്ങിയിരിക്കുന്ന ഭക്ഷണ ഘടകം:


Q ➤ 9. ത്രികക്ഷി സൗഹാർദ്ധത്തിൽ ഉൾപ്പെട്ടിരുന്ന രാജ്യങ്ങൾ:


Q ➤ 10. സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട് 'ഗോര' എന്ന കൃതി രചിച്ചത് ആരാണ്:


Q ➤ 11. അയിത്തത്തിനെതിരെ കേരളത്തിൽ ആദ്യമായി നടന്ന ജനകീയ പ്രക്ഷോഭം:


Q ➤ 12. ഗോൾജി കോംപ്ലക്സ് കൂടുതലായി കാണപ്പെടുന്നത് എവിടെയാണ്:


Q ➤ 13. ലാസ്റ്റ് ഹീറോസ് എന്ന പേരിൽ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ കഥകൾ തിരിച്ചറിയാനുള്ള ഒരു പുസ്തകം ആരുടേതാണ്:


Q ➤ 14. അതിവേഗ ബൈക്കുകളിൽ റോഡിൽ മത്സരയോട്ടം നടത്തുന്നത് തടയാനുള്ള മോട്ടോർവാഹനവകുപ്പിന്റെ പരിശോധന പദ്ധതി?


Q ➤ 15. 2022- ലെ സമാധാനദിന ആപ്തവാക്യം?


Q ➤ 16. പ്രസിഡന്റ് ദ്രൗപതി മുർമു ആരംഭിച്ച ‘ഹെർ സ്റ്റാർട്ട്’, വനിതാ സംരംഭകർക്കായുള്ള ഒരു സ്റ്റാർട്ടപ്പ് പ്ലാറ്റ്ഫോം, സൃഷ്ടിച്ചത്:


Q ➤ 17. ഇന്ത്യയുടെ ദേശീയ വരുമാനത്തിലേക്ക് കൂടുതൽ വിഹിതം നൽകുന്ന മേഖല:


Q ➤ 18. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ ഏതു പർവ്വതനിരയിൽ ആണ് സ്ഥിതി ചെയ്യുന്നത്:


Q ➤ 19. സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവർത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന പദാർത്ഥങ്ങൾ:


Q ➤ 20. ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിതമായ വർഷം


Q ➤ 21. ഫേനത്തെ ആവരണം ചെയ്ത് കാണുന്ന സവിശേഷ സ്തരം ഏത്?


Q ➤ 22. വജ്രത്തിന്റെ തിളക്കത്തിന് കാരണം


Q ➤ 23. 'ക്വീൻ ഓഫ് ദ മൈൽസ്' എന്ന ഹ്രസ്വചിത്രം കേരളത്തിലെ ഏതു വനിതാ അത്ലറ്റിന്റെ കായിക ജീവിതവുമായി ബന്ധപ്പെട്ടതാണ്?


Q ➤ 24. 2023-ൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ കേന്ദ്ര സർക്കാരിന്റെ സാക്ഷരത പദ്ധതി:


Q ➤ 25. 2022-ൽ സെപ്റ്റംബറിൽ ക്രിക്കറ്റിൽനിന്നും വിരമിച്ച ‘ചക് ദാഹ എക്സ്പ്രസ്’ എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം?


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍