2022 ഖത്തർ ലോകകപ്പ് റെക്കോർഡുകളും വിശേഷങ്ങളും

1. ആദ്യ ഗോൾ

enner valencia ecuador

എന്നെർവലൻസിയ (എക്വഡോർ)

  • ഖത്തറിനെതിരായ മത്സരത്തിൽ


2. ആദ്യ ഹാട്രിക്

goncalo ramos portugal

ഗോൺസാലോ റാമോസ് (പോർച്ചുഗൽ)

  • സ്വിറ്റ്സർലാൻഡിനെതിരായ മത്സരത്തിൽ

3. ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ ഗോൾ നേടിയ താരം

cristiano ronaldo portugal

ക്രിസ്ത്യാനോ റൊണാൾഡോ (പോർച്ചുഗൽ)

  • തുടർച്ചയായി 5 ലോകകപ്പുകളിൽ ഗോൾ നേടി


4. വേഗമേറിയ ഗോൾ

alphonso davies canada

അൽഫോൻസോ ഡേവിഡ് (കാനഡ)

  • ക്രൊയേഷ്യക്കെതിരെ 2 മിനിറ്റിനുള്ളിൽ ഗോൾ നേടി


5. പ്രായം കൂടിയ ഗോൾ സ്കോറർ

pepe portugal

പെപ്പെ (പോർച്ചുഗൽ)

  • സ്വീറ്റ്സർലാൻഡിനെതിരെ ഗോൾ നേടുമ്പോൾ പ്രായം 39 വയസ്സ്

6. പ്രായം കുറഞ്ഞ സ്കോറർ

gavi spain


ഗാവി (സ്പെയിൻ)

  • കോസ്റ്ററീക്കയ്തിരെ  ഗോൾ നേടുമ്പോൾ വയസ്സ് 18


7. ഖത്തർ ലോകകപ്പിൽ ഒറ്റ പോയിന്റും നേടാത്ത ടീമുകൾ

  • ഖത്തർ, കാനഡ


8. പ്രായം കൂടിയ പരിശീലകൻ

louis van gaal netherlands

നെതർലാൻഡ്സിന്റെ ലൂയിവാൻഗാൽ

  • ക്വാർട്ടർ ഫൈനലിൽ അർജന്റീനക്കെതിരെ ടീമിനെ ഇറക്കിയപ്പോൾ  വയസ്സ് - 71


9. ലോകകപ്പ് സെമിയിൽ എത്തിയ ആദ്യ ആഫ്രിക്കൻ രാജ്യം

  • മൊറോക്കോ


10. പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറി

stefani frapart

ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രപ്പാർട്ട്

  • ജർമനി-കോസ്റ്ററീക്ക മത്സരമാണ് നിയന്ത്രിച്ചത്

11. ആദ്യ ചുവപ്പുകാർഡ്

വെയ്ൻ ഹെന്നസി

  • (വെയിൽസ്- ഇറാനെതിരായ മത്സരത്തിൽ)
  • ലോകകപ്പിൽ കാർഡ് നേടുന്ന മൂന്നാമത്തെ ഗോൾകീപ്പർ


12. ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയ ടീം

ഖത്തർ (ആദ്യ കളിയിൽ എക്വഡോറിനോട് തോറ്റു)


13. ഗോൾഡൻ ബോൾ (മികച്ച താരം)

lionel messi

ലയണൽ മെസ്സി (അർജന്റീന)

  • ഗോൾഡൻ ബോൾ പുരസ്കാരം രണ്ടുതവണ നേടുന്നത്: മെസ്സി (2014 ലോകകപ്പിലാണ് ആദ്യം നേടിയത്)
  • ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും അധികം മത്സരങ്ങളിൽ (26) പങ്കെടുത്ത താരം: മെസ്സിയാണ്


14. ഗോൾഡൻ ബൂട്ട് (കൂടുതൽ ഗോളടിച്ച താരം)

kylian mbappe

കിലിയൻ എംബാപ്പെ, ഫ്രാൻസ്

15. ഗോൾഡൻ ഗ്ലൗ (മികച്ച ഗോൾകീപ്പർ)

emiliano martínez

എമിലിയാനോ മാർട്ടിനസ് (അർജന്റീന)


16. യുവതാരം

enzo fernandez argentina

എൻസോ ഫെർണാണ്ടസ്, (അർജന്റീന)


17. ഏഷ്യൻ വൻകരയിൽ നടന്ന രണ്ട് ലോകകപ്പുകളിലും കിരീടം നേടിയത് ലാറ്റിനമേരിക്കൻ ടീമുകൾ 

  • 2002: ബ്രസീൽ
  • 2022: അർജന്റീന


18. ലോകകപ്പ് ഫൈനലുകളിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരമായി എംബാപ്പെ

  • 2018ൽ ഒന്നും 2022 ൽ മൂന്ന് ഗോളുകളും ആണ് അടിച്ചത്


19. ഏറ്റവും അധികം ഗോൾ പിറന്നത് 2022ഖത്തർ ലോകകപ്പിലാണ്

  • (ഈ ടൂർണമെന്റിൽ ആകെ 172 ഗോളുകൾ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍