Kerala Renaissance Mock Test | Renaissance Selected Questions Mock Test

Kerala Renaissance Mock Test
1/25
താഴെ കൊടുത്തിരിക്കുന്നവയിൽ പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏത്?
കേരളത്തിന്റെ ലിങ്കൺ എന്ന് വിളിക്കപ്പെടുന്നു.
ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചു.
ഗ്രേറ്റർ ഈഴവ അസോസിയേഷൻ സ്ഥാപിച്ചു.
യുക്തിവാദിയുടെ പത്രാധിപരായിരുന്നു.
2/25
കടോര കൂടാരം രചിച്ചതാര്?
കണ്ടത്തിൽ വർഗീസ് മാപ്പിള
വേലുക്കുട്ടി അരയൻ
മമ്പുറം തങ്ങൾ
മക്തി തങ്ങൾ
3/25
പ്രഥമ ഇ.എം.എസ് മന്ത്രിസഭയിൽ ഹരിജനക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി?
പി.കെ.ചാത്തൻ മാസ്റ്റർ
ടി.എ.മജീദ്
ടി.വി.തോമസ്
കെ.സി.ജോർജ്
4/25
ശബ്ദിക്കുന്ന കലപ്പ രചിച്ചത്?
മുട്ടത്ത് വർക്കി
തകഴി
പൊൻകുന്നം വർക്കി
എം.കെ.സാനു
5/25
എവിടെയാണ് ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?
ആലുവ
ശിവഗിരി
ആലത്തൂർ
ആലപ്പുഴ
6/25
ആനന്ദാദർശ പ്രധ്വംസനം എന്നും അറിയപ്പെട്ട കൃതി?
അദ്ധ്യാത്മ യുദ്ധം
ജാതിക്കുമ്മി
ആദിഭാഷ
അദ്വൈത ദീപിക
7/25
പാലാഴി മഥനം രചിച്ചതാര്?
ശ്രീനാരായണ ഗുരു
അയ്യങ്കാളി
കുഞ്ചൻ നമ്പ്യാർ
എഴുത്തച്ഛൻ
8/25
യോഗക്ഷേമ സഭയുടെ ആദ്യത്തെ പ്രസിഡന്റ്?
ഇ.എം.എസ്
ദേശമംഗലത്ത് ശങ്കരൻ നമ്പൂതിരിപ്പാട്
വി.ടി.ഭട്ടതിരിപ്പാട്
ഇവരാരുമല്ല
9/25
ആരുടെ നേതൃത്വത്തിലാണ് ഭാഷപോഷിണി ആരംഭിച്ചത്?
കെ.സി.മാമ്മൻ മാപ്പിള
ടി.സി.യോഹന്നാൻ
കണ്ടത്തിൽ വർഗീസ് മാപ്പിള
കെ.എം.ചെറിയാൻ
10/25
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സംഘാടകർ?
നായർ സർവീസ് സൊസൈറ്റി
യോഗക്ഷേമ സഭ
കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
11/25
Edit Question hereഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന് എവിടെ വെച്ച് നടന്ന കെ.പി.സി.സി യോഗം പാസാക്കിയ പ്രമേയം പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം സംഘടിപ്പിച്ചത് ?
ആലുവ
പൊന്നാനി
തലശേരി
വടകര
12/25
ശ്രീമൂലം പ്രജാസഭയിൽ അംഗമായ സാമൂഹിക പരിഷ്കർത്താവ്?
വാഗ്ഭടാനന്ദൻ
അയ്യാ വൈകുണ്ഠർ
പണ്ഡിറ്റ് കറുപ്പൻ
അയ്യങ്കാളി
13/25
എട്ടുമട്ട് എന്ന സാമൂഹിക അനാചാരത്തിനെതിരെ പോരാടിയത്?
വാഗ്ഭടാനന്ദൻ
തൈക്കാട് അയ്യ
അയ്യാ വൈകുണ്ഠർ
അയ്യങ്കാളി
14/25
"അഭിപ്രായം ഇരുമ്പുലക്കയല്ല" എന്ന് പറഞ്ഞത്?
ടി.കെ.മാധവൻ
മൂർക്കോത്ത് കുമാരൻ
സി.വി.കുഞ്ഞിരാമൻ
സി.കൃഷ്ണൻ
15/25
തിരുവിതാംകൂറിലെ ആദ്യത്തെ എൽ.എം.എസ്. മിഷനറി?
ചാൾസ് മീഡ്
ഡബ്ള്യു ടി.റിംഗിൾടോബ്
ഹെൻറി ബേക്കർ
ബെഞ്ചമിൻ ബെയ്ലി
16/25
മഹാത്മാഗാന്ധിയെക്കുറിച്ച് എൻ്റെ ഗുരുനാഥൻ എന്ന പദ്യം രചിച്ചത്?
കുമാരനാശാൻ
ഉള്ളൂർ
വള്ളത്തോൾ
വൈലോപ്പിള്ളി
17/25
താഴെ കൊടുത്തിരിക്കുന്നവയിൽ ജാതി വിരുദ്ധ സമരം അല്ലാത്തത്:
ചാന്നാർ ലഹള
ഗുരുവായൂർ സത്യാഗ്രഹം
വൈക്കം സത്യാഗ്രഹം
ചെങ്ങറ സമരം
18/25
താഴെ കൊടുത്തിരിക്കുന്നവയിൽ ട്രൈബൽ പ്രസ്ഥാനം അല്ലാത്തത്?
നിൽപ്പു സമരം
പനവള്ളി സമരം
മുത്തങ്ങ സമരം
ചാന്നാർ പ്രക്ഷോഭം
19/25
മുസ്ലിം സാംസ്കാരിക സംഘടനയായ മുഹമ്മദ്ദീയ സഭയുടെ സ്ഥാപകൻ?
മക്തി തങ്ങൾ
ഇ.മൊയ്ദു മൗലവി
വക്കം അബ്ദുൽ ഖാദർ മൗലവി
ഹമദാനി തങ്ങൾ
20/25
ജനപാഠശാലയുടെ സ്ഥാപകൻ?
ശ്രീനാരായണ ഗുരു
വൈകുണ്ഠ സ്വാമികൾ
വാഗ്ഭടാനന്ദൻ
ചട്ടമ്പിസ്വാമികൾ
21/25
കേരള മിത്രം പത്രത്തിന്റെ ആദ്യ പത്രാധിപർ?
സി.വി.കുഞ്ഞിരാമൻ
കണ്ടത്തിൽ വർഗീസ് മാപ്പിള
കെ.സി.മാമൻ മാപ്പിള
ദേവ്ജി ഭീംജി
22/25
തുടക്കത്തിൽ എവിടെ നിന്നാണ് കേരള കൗമുദി ആരംഭിച്ചത്?
ആലപ്പുഴ
കൊല്ലം
മയ്യനാട്
തിരുവനന്തപുരം
23/25
പൗരനാദം വാരിക ആരംഭിച്ചത് എവിടെ നിന്നാണ്?
എറണാകുളം
കോട്ടയം
കോഴിക്കോട്
തൃശൂർ
24/25
രൂപഭദ്രതാവാദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇടശ്ശേരി
ജി.ശങ്കരക്കുറുപ്പ്
ചങ്ങമ്പുഴ
ജോസഫ് മുണ്ടശ്ശേരി
25/25
ചേരമർ മഹാജനസഭയുടെ സ്ഥാപകൻ?
പാമ്പാടി ജോൺ ജോസഫ്
കുമാരഗുരു
വേലുക്കുട്ടി അരയൻ
എം.സി.ജോസഫ്
Result:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍