Kerala Devaswom Bard LDC Previous Year Special Topics

Q ➤ 1. ശാസ്താവിന്റെ കൊടിമരത്തിലെ വാഹനം:


Q ➤ 2. “വസൂരിമാല” പ്രതിഷ്ഠയുള്ള ക്ഷേത്രം:


Q ➤ 3. പാണി കൊട്ടുവാൻ ഉപയോഗിക്കുന്ന വിശേഷ വാദ്യം:


Q ➤ 4. ദശപുഷ്പത്തിൽ പെടാത്തത് ഏത്:


Q ➤ 5. “കണ്ണൻ ചിരട്ടയിൽ ഉപ്പുമാങ്ങ” വിശേഷ നിവേദ്യമുള്ള ക്ഷേത്രം:


Q ➤ 6. ബ്രഹ്മാവ് യാഗം ചെയ്ത ഭൂമിയുള്ള ക്ഷേത്രം ഏത്:


Q ➤ 7. മുടിയേറ്റ് എന്ന കലാരൂപവുമായി ബന്ധപ്പെട്ട ദേവതയാര്:


Q ➤ 8. കൃഷ്ണദ്വൈപായനൻ എന്നത് ആരുടെ പേര്:


Q ➤ 9. ദിക്പാലന്മാരിൽ കിഴക്കിന്റെ അധിപൻ ആര്:


Q ➤ 10. അരയാലിന് എത്ര പ്രദക്ഷിണം ചെയ്യാനാണ് വിധി:


Q ➤ 11. ഇതിൽ ധന്വന്തരി ക്ഷേത്രം ഏത്:


Q ➤ 12. കുഴിക്കാട്ടുപച്ച എന്തു പ്രതിപാദിക്കുന്ന ഗ്രന്ഥം:


Q ➤ 13. ശങ്കരസ്തുപം സ്ഥിതിചെയ്യുന്ന സ്ഥലം:


Q ➤ 14. ദക്ഷയാഗം നടന്ന ഭൂമി എന്നറിയപ്പെടുന്ന ക്ഷേത്രം:


Q ➤ 15. പിതൃതർപ്പണത്തിന് പ്രസിദ്ധമായതും സാമൂതിരി ഭരണകാലത്ത് മാമാങ്കം നടന്നിരുന്നതുമായ തിരുന്നാവായ ഏതു നദീതീരത്താണ്:


Q ➤ 16. നളചരിതം ആട്ടകഥയുടെ രചയിതാവ് ആര്:


Q ➤ 17. വൃശ്ചികമാസത്തിൽ വേദപരീക്ഷ നടക്കുന്ന കടവല്ലൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത്:


Q ➤ 18. മണികൊട്ടിപൂജയ്ക്ക് ഉപയോഗിക്കുന്ന വിളക്ക് ഏത്:


Q ➤ 19. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഏത് അംഗമാണ് പിന്നീട് കേരള മുഖ്യമന്ത്രിയായത്:


Q ➤ 20. മലബാർ ദേവസ്വം ബോർഡ് രൂപീകൃതമായത്:


Q ➤ 21. കേരളത്തിലെ ഏകീകൃത ദേവസ്വം നിയമം ആദ്യം ശുപാർശ ചെയ്ത കമ്മീഷൻ റിപ്പോർട്ട് ഏതാണ്:


Q ➤ 22. തച്ചുടയ കൈമൾ ബന്ധപ്പെട്ടിരുന്ന ക്ഷേത്രം:


Q ➤ 23. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്:


Q ➤ 24. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം നിയന്ത്രിക്കുന്നത്:


Q ➤ 25. ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വാര്‍ഷിക വേതനം ഉറപ്പുനൽകുന്നു:


Q ➤ 26. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന താലൂക്ക്:


Q ➤ 27. ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവവിഗ്രഹം പ്രതിഷ്ഠിച്ചത് വർഷം:


Q ➤ 28. നരസിംഹാവതാരത്തിൽ വിഷ്ണു വധിച്ചത്:


Q ➤ 29. ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗമാണ് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നത്:


Q ➤ 30. 1950-ലെ ശബരിമല ക്ഷേത്ര തീവെപ്പ് കേസ് അന്വേഷിച്ച കമ്മീഷൻ ഏത്:


Q ➤ 31. മലബാർ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം:


Q ➤ 32. പന്ത്രണ്ട് വർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന ഇന്ത്യൻ ഉത്സവം ഏത്:


Q ➤ 33. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു:


Q ➤ 34. കേരളത്തിലെ ഏത് നദിയാണ് ‘ദക്ഷിണ കാശി’ എന്നറിയപ്പെടുന്നത്:


Q ➤ 35. കേണൽ മൺറോ തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ ഏറ്റെടുത്തത് എപ്പോഴാണ്:


Q ➤ 36. രാമായണമനുസരിച്ച്, ലക്ഷ്മണന്റെ അമ്മ ആരായിരുന്നു:


Q ➤ 37. ‘കേരള വാല്മീകി’ എന്നറിയപ്പെടുന്നത് ആരാണ്:


Q ➤ 38. ‘പമ്പ നദിയുടെ സമ്മാനം’ എന്നറിയപ്പെടുന്ന സ്ഥലമേതാണ്:


Q ➤ 39. ‘തന്ത്ര വിദ്യാപീഠം’ സ്ഥിതി ചെയ്യുന്നത്:


Q ➤ 40. സപ്തമാതൃക്കളോടൊപ്പം കിഴക്കും, പടിഞ്ഞാറുമുള്ള ദേവതകൾ ഏതെല്ലാം:


Q ➤ 41. ഉമാമഹേശ്വര പൂജ ഇതിൽ ഏതു ദേവീദേവന്മാരെ പ്രതിനിധാനം ചെയ്യുന്നു:


Q ➤ 42. പുരാണങ്ങൾ എത്ര:


Q ➤ 43. കൂത്തമ്പലത്തിൽ കൊട്ടുന്ന വാദ്യം:


Q ➤ 44. നിവേദിക്കുന്നതിന് ഏറ്റവും ശ്രേഷ്ഠമായ വാഴപഴം ഏത്:


Q ➤ 45. അഷ്ടദിക്ക്പാലകന്മാരിൽ ദിക്പാലകരുടെ കിഴക്കു മുതൽ പ്രദക്ഷിണ ക്രമം ഏത്:


Q ➤ 46. കൈലാസത്തിനു സമീപമുള്ള പ്രസിദ്ധമായ തടാകം:


Q ➤ 47. സപ്തമാതൃക്കൾ ഏത്:


Q ➤ 48. പഞ്ചാമൃതം ഏതു ദേവതയുടെ പ്രധാനപ്പെട്ട വഴിപാടാണ്:


Q ➤ 49. നക്ഷത്രം പിറന്നാൾ ആചരിക്കുന്ന നിയമം ഏത്:


Q ➤ 50. വൃത്താകൃതിയിലുള്ള ശ്രീകോവിലുകളുടെ ഗർഭഗൃഹത്തിന്റെ ആകൃതി താഴെ പറയുന്നവയിൽ ഏത്:


Q ➤ 51. ക്ഷേത്രചുറ്റമ്പലത്തിൽ തിടപ്പിള്ളിയുടെ ആദ്യ സ്ഥാനം ഏത്:


Q ➤ 52. കിഴക്കു ദർശനമായ ശ്രീകോവിലിന്റെ ഏതു ദിശയിലാണ് ഓവിന്റെ സ്ഥാനം:


Q ➤ 53. ചുറ്റമ്പലത്തിനു പുറത്ത് ഈശാനകോണിൽ അഷ്ടദിക്ക്പാലകന്മാർക്ക് പുറമെ പ്രതിഷ്ഠിക്കുന്ന ദേവന്റെ പേരെന്താണ്:


Q ➤ 54. ക്ഷേത്രരൂപകല്പനയിൽ ശ്രീകോവിൽ മുതലുള്ള പഞ്ചപ്രാകാരങ്ങളുടെ പേരുകളുടെ ശരിയായ ക്രമം:


Q ➤ 55. ശ്രീകോവിലിന്റെ മൂന്നു വശത്തുള്ള ഭിത്തിയിലും വാതിൽ പോലെ നിർമ്മിക്കുന്ന അലങ്കാരത്തിന്റെ പേരെന്താണ്:


Q ➤ 56. ശിവലിംഗപ്രതിഷ്ഠയിൽ ശിവലിംഗദീർഘത്തിന്റെ മൂന്നിലൊരു ഭാഗം പീഠത്തിനുള്ളിൽ വരുന്നു. ആ ഭാഗത്തിന്റെ ആകൃതി താഴെ പറയുന്നവയിൽ ഏതാണ്:


Q ➤ 57. ശ്രീകോവിൽ വാതിലിന്ന് ഇരുവശങ്ങളിലുമുള്ള ദ്വാരപാലകന്മാരുടെ കയ്യിലുള്ള ആയുധം താഴെ പറയുന്നവയിൽ ഏതാണ്:


Q ➤ 58. യുദ്ധം മനുഷ്യന്റെ മനസ്സിൽ നിന്നും തുടങ്ങുന്നു എന്ന പ്രശസ്തമായ ചൊല്ല് ഏത് വേദത്തിൽ പ്രതിപാദിക്കുന്നു:


Q ➤ 59. ഓട്ടൻതുള്ളൽ ഉത്ഭവിച്ചത് ഏത് ക്ഷേത്രത്തിലാണ്:


Q ➤ 60. ആരാണ് കേരളത്തിലെ ദേവസ്വം മന്ത്രി:


Q ➤ 61. താഴെപ്പറയുന്നവയിൽ ഏത് ക്ഷേത്രമാണ് ‘കാളിയൂട്ട്” എന്ന ആചാരം പാലിക്കുന്നത്:


Q ➤ 62. ഗായത്രീ മന്ത്രത്തിന്റെ ദേവത ആര്:


Q ➤ 63. പവിത്രം കെട്ടുവാൻ എത്ര ദർഭപ്പുല്ല് വേണം:


Q ➤ 64. നാരയണീയത്തിന്റെ കർത്താവാര്:


Q ➤ 65. ഭഗവത് ഗീതയിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്:


Q ➤ 66. പുരാണങ്ങളുടെ കർത്താവാര്:


Q ➤ 67. പഞ്ചഭൂതങ്ങളിൽ പെടാത്തത് ഏത്:


Q ➤ 68. യുഗങ്ങൾ എത്ര:


Q ➤ 69. തന്ത്രസമുച്ചയത്തിന്റെ രചയിതാവാര്:


Q ➤ 70. പഞ്ചഗവ്യത്തിൽ പെടാത്തത് ഏത്:


Q ➤ 71. ശങ്കരനാരായണമൂർത്തിയുടെ വാഹനം ഏത്:


Q ➤ 72. നവഗ്രഹങ്ങളിൽ “ബൃഹസ്പതി” ആര്:


Q ➤ 73. ദേവസംഗമം എന്നറിയപ്പെടുന്ന ഉത്സവം:


Q ➤ 74. ഗീതാഗോവിന്ദത്തിന്റെ രചയിതാവാര്:


Q ➤ 75. പഞ്ചവാദ്യത്തിൽ പെടാത്ത വാദ്യം ഏത്:


Q ➤ 76. ജ്യോതിശാസ്ത്രപ്രകാരം രാശികൾ എത്ര:


Q ➤ 77. രാമായണമാസം എന്നറിയപ്പെടുന്നത്:


Q ➤


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍