10th Level Prelims 2022 - Important Current Affairs 20221. ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ നിരീക്ഷണത്തിനായി 2021 ഫെബ്രുവരിയിൽ വിക്ഷേപിച്ച ഉപഗ്രഹം: സിന്ധു നേത്ര

2. സുപ്രീംകോടതിയിൽ അടുത്തിടെ നിയമിതരായ ഒൻപത് ജഡ്ജിമാരിലെ ഏക മലയാളി: സി ടി. രവികുമാർ

3. ആരുടെ ജീവിതം ആധാരമാക്കിയ ഹിന്ദി - ഉർദു ചലച്ചിത്രമാണ് ഗുൽ-മകായി (Gulmakai): മലാല യൂസഫ് സായി

4. എത്രാമത്തെ എഴുത്തച്ഛൻ പുരസ്കാരം ആണ് 2021 ഇൽ പി. വത്സലയ്ക്ക് ലഭിച്ചത്: 29ആംമത്

5. ഇന്ത്യയിൽ ആദ്യമായി ആഴക്കടൽ മത്സ്യബന്ധനത്തിന് ലൈസൻസ് നേടിയ വനിത: രേഖ കാർത്തികേയൻ

6. രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹനം നഗരം: കെവാദിയ (ഗുജറാത്ത്)

7. കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ: പി. ആർ. ശ്രീജേഷ്

8. സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ്ണ സൗജന്യ വൈഫൈ (ഇന്റർനെറ്റ് സംവിധാനം സജ്ജമാക്കിയ ഗ്രാമ പഞ്ചായത്ത്): മേപ്പയൂർ (കോഴിക്കോട്)

9. സ്ത്രീകൾ നേരിടുന്ന സാമൂഹിക സുരക്ഷാ വാരാചരണത്തിന്റെ ജനുവരി (11-17) വിഷയം എന്തായിരുന്നു: ഇനി വേണ്ട വിട്ടുവീഴ്ച

10. ഐക്യരാഷ്ട്രസഭയുടെ ഏത് ഏജൻസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആണ് ഇന്ത്യ അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടത്: യുനെസ്കോ

11. ടെട്രോഡ് അഥനോം ഗേബ്രിയേസസ് ഏത് പദവി വഹിക്കുന്ന വ്യക്തിയാണ്: ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ

12. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരം ആയി നിലവിൽവന്ന സ്ഥാപനം: നാഷണൽ മെഡിക്കൽ മിഷൻ (NMC)

13. ജനവാസ കേന്ദ്രങ്ങളിലേക്ക് അതിക്രമിച്ചുകടക്കുന്ന കാട്ടാനകളെ തുരത്താൻ ആയി കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിൽ ആരംഭിച്ച പദ്ധതി: ആനയ്ക്കെതിരെ തേനീച്ച പദ്ധതി

14. 2020 ഇൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്ന്റെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയായ പെൺകുട്ടി: അഭിജിത ഗുപ്ത

15. 2021 ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം നേടിയ സന്നദ്ധ സംഘടന: പ്രഥം

16. ബഹിരാകാശത്തെത്തിയ എത്രാമത്തെ വനിതയാണ് സിരിഷ ബാൻഡ്ല: മൂന്നാമത്തെ

17. 2021 ഇൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം: മൈത്രി സേതു

18. ഏതു കേന്ദ്രമന്ത്രി പ്രസിദ്ധപ്പെടുത്തിയ ക്രൈം നോവൽ ആണ് ലാൽസലാം: സ്മൃതി ഇറാനി

19. രാജ്യത്തെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങൾക്ക് നൽകിയിട്ടുള്ള പേര്: ആസാദി കാ അമൃത് മഹോത്സവ്

20. വില്ലേജ് ഓഫീസുകൾ മുതൽ ജില്ലാ കളക്ടറേറ്റ് വരെയുള്ള റവന്യൂ ഓഫീസുകളുടെ ഫയൽ നീക്കം പൂർണ്ണമായും ഇ-ഓഫീസ് വഴിയാക്കിയത് രാജ്യത്തെ ആദ്യ ജില്ല: വയനാട്

21. സാംസ്കാരിക സമുച്ചയങ്ങൾ

സാമൂഹ്യ സാംസ്കാരിക നായകരുടെ സ്മരണയ്ക്കായി കേരളത്തിൽ നിലവിൽ വരുന്ന സമുച്ചയങ്ങൾ

കേരള സാമൂഹ്യ സാംസ്കാരിക നായകർ /  സാംസ്കാരിക സമുച്ചയങ്ങൾ  നിലവിൽ വരുന്ന സ്ഥലങ്ങൾ

  1. ശ്രീനാരായണ ഗുരു ആശ്രമം - കൊല്ലം
  2. സുബ്രഹ്മണ്യൻ തിരുമുമ്പ്  - മടിക്കൈ  (കാസർകോട്)
  3. വള്ളത്തോൾ നാരായണമേനോൻ - ചിയ്യാരം  (തൃശ്ശൂർ)
  4. വാഗ്ഭടാനന്ദൻ - തലശ്ശേരി (കണ്ണൂർ)
  5. അക്കാമ്മ ചെറിയാൻ  - പീരുമേട് (ഇടുക്കി)
  6. പി കൃഷ്ണപിള്ള  - മാവേലിക്കര (ആലപ്പുഴ)
  7. വൈക്കം മുഹമ്മദ് ബഷീർ - ഒളവണ്ണ (കോഴിക്കോട്)
  8. മുഹമ്മദ് അബ്ദുറഹ്മാൻ  - കോട്ടക്കുന്ന് (മലപ്പുറം)
  9. ലളിതാംബിക അന്തർജ്ജനം – കങ്ങഴ (കോട്ടയം)
  10. വി. ടി.ഭട്ടത്തിരിപ്പാട് – യാക്കര (പാലക്കാട്)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍