Q ➤ പുരാതന മെസൊപ്പൊട്ടേമിയക്കാര്‍ പരിഷ്‌കാരത്തിന് ഉപയോഗിച്ച സിദ്ധാന്തം ഏത്?
Q ➤ പുരാതന ലോകത്തെ എഴ് അത്ഭുതങ്ങളിലൊന്ന് ഈജിപ്തിലാണ്. ആ കീർത്തിസ്തംഭം എന്താണ്?
Q ➤ ചൈനയിലെ പ്രധാന നദികളിലൊന്ന് 'ചൈനാസ് സോറോ” (ചൈനയുടെ ദുഃഖം എന്ന പേരില്‍ അറിയപ്പെടുന്നു) ആ നദി ഏതാണ്?
Q ➤ ഈജിപ്റ്റിലെ പരിഷ്കാരം പുരാതന കാലത്ത് വളരെ മുന്നേറിയതായിരുന്നു. അവരുടെ രാജാക്കന്മാർ നേടിയ പേരെന്ത്?
Q ➤ ഗ്രീക്ക് ഐതിഹ്യ പ്രകാരം പുരാതന ഒളിമ്പിക് കായികമേള സംഘടിപ്പിച്ചിരുന്നത് ഒരു പ്രത്യേക ദൈവത്തെ ആരാധിക്കുന്നതിനു വേണ്ടിയായിരുന്നു. ആ ദൈവം ആര്?
Q ➤ ഒളിമ്പിക് കായികമേളയുടെ മാര്‍ച്ച് പാസ്റ്റിന്റെ (അണി നടത്തം) ആദ്യ നിരയിൽ എപ്പോഴും ഏത് രാജ്യത്തെ കായികതാരങ്ങള്‍ ആയിരിക്കും?
Q ➤ ശത്രുക്കളുടെ എതിര്‍പ്പ് താങ്ങാനാവാതെ മുഹമ്മദ് നബി മെക്കയില്‍ നിന്ന് മെദിനയിലേയക്ക് പലായനം ചെയ്തു. ആ സംഭവം എത് പേരില്‍ അറിയപ്പെടുന്നു
Q ➤ എ.ഡി 122-126 ല്‍ റ്റൈന്‍ മുതല്‍ സോള്‍വേ വരെ എന്ത് നിര്‍മ്മിച്ചു
Q ➤ എ.ഡി.79-ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഹെര്‍ക്കുലാനിയത്തോടൊപ്പം ഇറ്റലിയിലെ ഏത് നഗരമാണ് കത്തിയെരിഞ്ഞത്
Q ➤ നിയാണ്ടർതാൽ മനുഷ്യര്‍ ഏത് കാലത്താണ് ജീവിച്ചിരുന്നത്
Q ➤ നിയാണ്ടര്‍ താഴ്വര എവിടെയാണ്?
Q ➤ നിയാണ്ടർതാൽ മനുഷ്യരുടെ വാസസ്ഥലം എവിടെയായിരുന്നു?
Q ➤ ക്രോ-മാഗ്നന്‍ ഏതു രാജ്യത്തുള്ളതാണ്?
Q ➤ പുരാതന ശിലായുഗത്തിലെ മനുഷ്യരുടെ പ്രധാന ജോലി എന്തായിരുന്നു?
Q ➤ യൂറോപ്പിലെ ഒരു ശക്തിയും ഒരിക്കലും കൈയടക്കിയിട്ടില്ലാത്ത തെക്കുകിഴക്കന്‍ എഷ്യയിലെ ഏക രാജ്യം എത്
Q ➤ പുരാതന ശിലായുഗത്തില്‍ ആദ്യം ജീവിച്ചിരുന്ന മനുഷ്യര്‍ ആര്
Q ➤ മനുഷ്യപുരോഗതിയുടെ രണ്ടാംഘട്ടം ഏതാണ്?
Q ➤ ആധുനിക ശിലായുഗത്തിന്റെ മറ്റൊരു പേര് എന്ത്
Q ➤ പുരാതന മനുഷ്യര്‍ മൃഗങ്ങളെ ഇണക്കിയെടുത്തത് എന്തിന്?
Q ➤ ചെമ്പാണ് ആദ്യം കണ്ടുപിടിച്ച ലോഹം അത് ആദ്യം ഉപയോഗിച്ച രാജ്യം ഏത്
Q ➤ വെങ്കലം അഥവാ ഓട് കണ്ടുപിടിച്ച് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് തുടങ്ങിയ കാലഘട്ടം ഏതുപേരില്‍ അറിയപ്പെടുന്നു?
Q ➤ മാറ്റങ്ങളില്‍ക്കൂടി വികസനം ഉണ്ടാകുന്നതിനെ എന്തു വിളിക്കുന്നു
Q ➤ മെസൊപ്പൊട്ടേമിയയില്‍ ഏത് നൂതന രാജ്യത്തിന്റെ മുഖ്യ ഭാഗം ഉള്‍ക്കൊണ്ടിരുന്നു?
Q ➤ ഏതുവർഷം റോം നിലവിൽ വന്നു?
Q ➤ ഏത് നദികളെയാണ് മെസൊപ്പൊട്ടേമിയ ജലത്തിന് ആശ്രയിച്ചിരുന്നത്?
Q ➤ കുശവരുടെ ചക്രം ആദ്യം ഉപയോഗിച്ചത് എവിടെ?
Q ➤ മെസൊപ്പൊട്ടേമിയയുടെ അഭിവൃദ്ധി എന്തിനെ ആശ്രയിച്ച് ആയിരുന്നു?
Q ➤ മെസൊപൊട്ടേമിയയിലെ പഞ്ചാംഗം ഏതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു?
Q ➤ പടിഞ്ഞാറന്‍ എഷ്യയിലെ ആദ്യത്തെ നഗരം എത്?
Q ➤ പുരാതന സാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ഈജിപ്റ്റിന്റെ തലസ്ഥാനം ഏതായിരുന്നു?
Q ➤ ഈജിപ്റ്റുകാരുടെ വളരെ പ്രധാനപ്പെട്ട തൊഴില്‍ എന്തായിരുന്നു?
Q ➤ ഹൈക്സോസ് ഈജിപ്റ്റില്‍ കൊണ്ടുവന്ന മൃഗം എതാണ്?
Q ➤ ഈജിപ്റ്റുകാരുടെ ഏറ്റവും ശ്രേഷ്ഠമായ കണ്ടുപിടുത്തം എന്താണ്?
Q ➤ ബി.സി. 3-ാം നൂറ്റാണ്ടോടുകൂടി ചൈനയില്‍ എത്ര മുഖ്യ സംസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു?
Q ➤ ഷിഹ്-ഹ്വാരുതി ഏത് രാജവംശത്തില്‍പ്പെട്ടതാണ്?
Q ➤ പുരാതന ചൈനയില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെട്ട സമൂഹം എതാണ്?
Q ➤ ചൈനയുടെ സമ്പദ് വിനിയോഗസ്ഥിതിയുടെ അടിസ്ഥാനം എന്തായിരുന്നു
Q ➤ ചൈനാക്കാരുടെ അതിവിശിഷ്ടമായ നേട്ടം എന്താണ്?
Q ➤ 25,000 ആളുകളുടെ മരണത്തിനിടയാക്കിയ, 1815-ല്‍ പൊട്ടിത്തെറിച്ച ഇന്‍ഡോനേഷ്യയിലെ അഗ്നിപര്‍വ്വതത്തിന്റെ പേരെന്ത്?
Q ➤ പേര്‍ഷ്യാക്കാര്‍ എവിടെ നിന്നാണ് ക്യൂണിഫോം ലിപി പഠിച്ചത്?
Q ➤ പേര്‍ഷ്യാക്കാരുടെ കെട്ടിടനിര്‍മ്മാണശൈലി ഏതിനത്തിന്റെ നിര്‍മ്മാണത്തില്‍ പ്രസിദ്ധമായി?
Q ➤ മതനിരപേക്ഷമായ വാസ്തുവിദ്യ ആരുടേതാണ്?
Q ➤ ഗ്രീക്കുകാര്‍ സ്വര്‍ഗ്ഗത്തിലും നരകത്തിലും വിശ്വസിച്ചിരുന്നില്ല. അത് ശരിയോ തെറ്റോ?
Q ➤ ജനാധിപത്യം ആദ്യം വളര്‍ന്ന നഗരം ഏത്?
Q ➤ സഭയിലെ അംഗങ്ങളുടെ “ലോട്ട് ആന്‍ഡ് പെയ്‌മെന്റ്” സമ്പ്രദായം പ്രയോഗത്തില്‍ വരുത്തിയത് ആര്?
Q ➤ 1857-ല്‍ ഇന്‍ഡ്യയുടെ പരമോന്നത അധ്യക്ഷയായി സ്ഥാനമേറ്റ ബ്രിട്ടനിലെ രാജ്ഞി ആര്
Q ➤ കോണ്‍ക്രീറ്റ് കണ്ടുപിടിച്ചത് ആര്?
Q ➤ അയല്‍വാസികളെ സ്‌നേഹിക്കുവാന്‍ പഠിപ്പിച്ചതാര്?
Q ➤ പ്രവാചകന്‍ മുഹമ്മദ് നബി ജനിച്ചത് എന്ന്
Q ➤ സംസ്‌കാര സമ്പന്നമായ സമൂഹത്തിന്റെ ഏറ്റുവും പ്രധാനപ്പെട്ട മുഖഛായ എന്താണ്
Q ➤ മെസൊപ്പൊട്ടേമിയയുടെ സംസ്‌കാരത്തിന്റെ പൂര്‍ണ്ണരൂപം ദൃശ്യമാകുന്നത് എവിടെ?
Q ➤ മെസൊപ്പൊട്ടേമിയയുടെ അര്‍ത്ഥമെന്ത്?
Q ➤ ഉര്‍ നഗരത്തിന്റെ രക്ഷാധികാരിയായ ദൈവം ആര്
Q ➤ മെസൊപ്പൊട്ടേമിയാക്കാർ കണ്ടുപിടിച്ച ക്ഷേത്രഗണിതത്തിന്റെ (ജ്യോമെട്രി) ഒരു സംഹിതയുടെ പേരെന്ത്?
Q ➤ ബി.സി 750 തോടുകൂടി മെസൊപൊട്ടേമിയയിൽ ചേർന്ന സാമ്രാജ്യത്തിന്റെ പേരെന്ത്?
Q ➤ ചൈനയിൽ ഹാൻ രാജവംശത്തിന്റെ പിൻഗാമിയായ രാജവംശമേത്?
Q ➤ ഹാൻ രാജാക്കന്മാരിൽ സ്വാധീനം ചെലുത്തിയ, പുരാതന ചൈനയിലെ ദാർശനികൻ ആര്?
Q ➤ ഏകദേശം എ.ഡി.600 ൽ നിലനിന്നിരുന്ന ഇൻഡോ-മലയ് സാമ്രാജ്യം ഏത്?
Q ➤ പേർഷ്യസാമ്രാജ്യം ആരുടെ കാലത്താണ് വളരെ വിസ്തൃതമായത്?
Q ➤ പാർസികളുടെ ദൈവികമായ ഗ്രന്ഥം ഏത്?
Q ➤ പാര്‍സികള്‍ ആരുടെ അനുയായികള്‍ ആണ്?
Q ➤ യഹൂദന്മാരുടെ മതം ഏത്?
Q ➤ യഹൂദമതത്തിനുശേഷം ക്രിസ്തുമതത്തോടൊപ്പമുണ്ടായിരുന്ന മറ്റൊതു മതം ഏത്?
Q ➤ പുരാതന അമേരിക്കയിലെ പ്രധാന വിളവ് എന്തായിരുന്നു?
Q ➤ പെറുവിന്റെ വടക്കേ കുന്നിന്‍ പ്രദേശത്ത് അവസാനിച്ച സംസ്കാരം എത്?
Q ➤ മദ്ധ്യ അമേരിക്കയിലെ പുരാതന ആളുകൾ ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ എന്ത് ഉപയോഗിച്ചിരുന്നു?
Q ➤ മായാക്കാരുടെ ഉല്‍പ്പത്തി എന്നുമുതലാണെന്നു കരുതുന്നു
Q ➤ മായാസംസ്‌കാരത്തിലെ ആളുകള്‍ എങ്ങനെ അഭിവൃദ്ധിപ്പെട്ടു?
Q ➤ ഒരു മായാവര്‍ഷത്തില്‍ എത്ര മാസങ്ങളുണ്ട്?
Q ➤ ഭാഗികമായി ഭാഷണ ശബ്ദങ്ങളെ സംബന്ധിച്ചതും ഭാഗികമായി ചിത്രലിപിയെ സംബന്ധിച്ചതും ആയ രചനയുടെ പേരെന്ത്
Q ➤ ആരുടെ ഭരണകാലത്താണ് ബുദ്ധമതം ഇന്‍ഡ്യയില്‍ നിന്ന് ചൈനയിലേയ്ക്ക് വ്യാപിച്ചത്?
Q ➤ ബൊളീവിയന്‍ ഉന്നതതടത്തില്‍ നിലനിന്നിരുന്ന പുരാതന സംസ്കാരത്തിന്റെ പേരെന്ത്?
Q ➤ എ.ഡി.628 ഏപ്രില്‍ 2-ാം തീയതി സ്വന്തം മകനാല്‍ വധിക്കപ്പെട്ട പേര്‍ഷ്യയിലെ ഏറ്റവും പ്രശസ്തനായ രാജാവ് ആര്?
Q ➤ ശിലാഫലകങ്ങളില്‍ ആലേഖനം ചെയ്തതും ഗ്രന്ഥങ്ങളില്‍ ഉള്ളതുമായ മായന്‍ രചനകള്‍ ഏത് പേരില്‍ അറിയപ്പെടുന്നു?
Q ➤ ഏത് രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ആദ്യത്തെ സഹസ്രാബ്ദം ബി.സി-യില്‍ ഒരു ശക്തിയേറിയ സ്വതന്ത്രമായ സാമ്രാജ്യം ഉയര്‍ന്നു വന്നു?
Q ➤ ആദിമ മനുഷ്യരുടെ ആദ്യത്തെ ഉപകരണ നിര്‍മ്മാതാവ്, സിന്‍ളാ ഫ്രോപസ് ഏത് രാജ്യത്ത് ജീവിച്ചിരുന്നു?
Q ➤ റോമിലെ ആരുടെ ഭരണകാലമാണ് “ഗോള്‍ഡന്‍ ഏജ് ഓഫ് റോം” (റോമിന്റെ സുവര്‍ണ്ണ കാലഘട്ടം) എന്നറിയപ്പെടുന്നത്?
Q ➤ 65,000 പ്രേക്ഷകര്‍ക്ക് ഇരിക്കാവുന്ന സൗകര്യത്തോടുകുടിയ വിനോദരംഗവേദി നിര്‍മ്മിച്ച റോമിലെ ചക്രവര്‍ത്തി ആര്?
Q ➤ ഏതുരാജവംശത്തില്‍ നിന്ന് ചൈന ഇപ്പോഴത്തെ പേര് നേടി?
Q ➤ ഏത് കാലഘട്ടത്തിലാണ് ചൈനയുടെ മഹത്തായ മതില്‍ നിര്‍മ്മിച്ചത്?
Q ➤ മംഗോളിയരുടെ ഏറ്റവും പ്രധാനപ്പെട്ട നായകന്‍ ആരാണ്?
Q ➤ പുരാതന ചൈനയിലെ ആള്‍ക്കാര്‍ പ്രധാനമായി ഉപയോഗിച്ചിരുന്ന ലോഹം ഏത്?