പൊതുവിജ്ഞാനം | Selected General Knowledge Questions


Q ➤ പ്രബോധകൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്


Q ➤ പി.എസ്.ചെറിയാൻ എന്ന തൂലികാനാമം ഉപയോഗിച്ചിരുന്നത് ആര്


Q ➤ മലബാർ കലക്ടറായിരുന്ന എച്ച് വി കനോലിയാൽ നാടുകടത്തപ്പെട്ട മലബാറിലെ മാപ്പിള നേതാവ്


Q ➤ ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആര്


Q ➤ ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം


Q ➤ ചേരമാൻ ക്രിസ്ത്യൻ സഭ സ്ഥാപിച്ച വർഷം


Q ➤ ചേരമാൻ ക്രിസ്ത്യൻ സഭയുടെ സ്ഥാപകൻ


Q ➤ തിരുവിതാംകൂർ സ്വാതന്ത്ര സമരത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നത്


Q ➤ നിരണം പട എന്ന പ്രസ്ഥാനം രൂപീകരിച്ചത്


Q ➤ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്


Q ➤ പയ്യന്നൂർ സത്യാഗ്രഹത്തിന്റെ നേതാവ്


Q ➤ ചേരൂർ കലാപം നടന്ന വർഷം


Q ➤ ശൂരനാട് കലാപം നടന്ന വർഷം


Q ➤ മന്നത്ത് ഉൾ ഇസ്ലാം സഭ രൂപം കൊണ്ടവർഷം


Q ➤ അഖില കേരള ഗ്രന്ഥശാല സംഘം സ്ഥാപിച്ചത്


Q ➤ മുസ്ലിം എഡ്യുകേഷൻ സൊസൈറ്റി രൂപീകൃതമായ വർഷം


Q ➤ സമുദായ പരിഷ്കരിണി എന്ന മാസികയുടെ സ്ഥാപകൻ


Q ➤ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽ നിന്നുള്ള റൂട്ട് മാർച്ചിന് നേതൃത്വം നൽകിയത്


Q ➤ മലയാളി സഭയുടെ സ്ഥാപകൻ


Q ➤ കേരളീയ നായർ സമാജത്തിന്റെ സ്ഥാപകൻ


Q ➤ കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത്


Q ➤ സമുദായോത്തേജകൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്


Q ➤ കേരളത്തിൽ പ്രിന്റിംഗ് പ്രസ് കൊണ്ട് വന്നത്


Q ➤ ജാതിവ്യവസ്ഥയും കേരള ചരിത്രവും എന്ന കൃതി രചിച്ചത്


Q ➤ ശ്രീനാരായണ തന്ത്രിക വിദ്യാപീഠത്തിന്റെ സ്ഥാപകൻ


Q ➤ ഖിലാഫത്ത് സ്മരണകൾ എന്ന ആത്മകഥയുടെ രചയിതാവ്


Q ➤ പറങ്ങോടി പരിണയം എന്ന കൃതി രചിച്ചത്


Q ➤ പുത്തൻ പാന എന്ന കൃതി രചിച്ച ജസ്യൂട്ട് മിഷനറി


Q ➤ താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിനായി പുല്ലാട് ലഹള നയിച്ചത്


Q ➤ ലീഗ് ഓഫ് ദ ഒപ്രസ് ഡ് പീപ്പിൾ എന്ന സംഘടന സ്ഥാപിച്ചത്


Q ➤ കേരള ഗൗതമൻ എന്നറിയപ്പെടുന്നത്


Q ➤ പയ്യന്നൂരിൽ നടന്ന നാലാം അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ


Q ➤ സ്വതന്ത്ര സമുദായം എന്ന പുസ്തകം രചിച്ചത്


Q ➤ വേളാത്ത് ലക്ഷ്മി കുട്ടി, കെ.കെ. കറുമ്പ , കെ സി കാളിക്കുട്ടി എന്നിവർ നയിച്ച സമരം


Q ➤ നളാഗമങ്ങൾ എന്ന കൃതി ഏത് വിഷയത്തിലാണ്


Q ➤ അടിമകൾ എങ്ങനെ ഉടമകളായി എന്ന കൃ രചിച്ചത്


Q ➤ കൊച്ചി ഗവൺമെന്റിന്റെ സാമ്പത്തികസഹായ ത്തോടെ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച മിഷനറി


Q ➤ ബാസൽ മിഷന്റെ നേതൃത്വത്തിൽ മലബാറിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായ സ്ഥലം


Q ➤ കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ച വർഷം


Q ➤ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ സെക്രട്ടറി


Q ➤ കേരളത്തിലെ ഏത് നവോത്ഥാന നായകന്റെ ജീവ ചരിത്രമാണ് 23 ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ കേന്ദ്ര സാഹിത്യ അക്കാദമി തീരുമാനിച്ചത്


Q ➤ തിരുവിതാംകൂർ സന്ദർശിച്ച ആദ്യ എൽ എ എസ് മിഷണറി


Q ➤ മലബാറിലെ കുടികിടപ്പ് നിയമ നിർമ്മാണത്തിന്റെ പിതാവ്


Q ➤ ഗജകേസരി എന്ന മാസികയുടെ സ്ഥാപകൻ


Q ➤ ഭൂഗോള ചരിത്രം എന്ന കൃതി രചിച്ചത്


Q ➤ മഞ്ചേരി കാർഷിക കലാപം നയിച്ചത്


Q ➤ 1867 ൽ സ്ഥാപിതമായ തിരുവിതാംകൂർ ബുക്ക് കമ്മിറ്റിയുടെ അധ്യക്ഷൻ


Q ➤ കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലെ ആദ്യരക്തസാക്ഷി


Q ➤ കമ്പ്യൂട്ടറിന്റെ പിതാവ്


Q ➤ കമ്പ്യൂട്ടർ എന്ന പദം ഉൽഭവിച്ചത് ഏത് ഭാഷയിൽ നിന്ന്


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍