കേരളം - സാമൂഹ്യക്ഷേമ പദ്ധതികൾQ ➤ ലോക്കഡൗൺ സാഹചര്യത്തിൽ 3 മുതൽ 6 വയസ്സുവരെയുള്ള കുഞ്ഞുങ്ങളിലെ പോഷക ക്കുറവ് പരിഹരിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി


Q ➤ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്പ് നൽകുന്ന കെഎസ്എഫ്ഇ യുടെ ചിട്ടി പദ്ധതി


Q ➤ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി


Q ➤ കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാൻ കേരള പോലീസിന്റെ ബോധവൽക്കരണ പദ്ധതി


Q ➤ കുട്ടികളിലെ ജീവിത ശൈലി രോഗ നിയന്ത്രണത്തിനായി സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കുന്ന ബോധവൽക്കരണ പദ്ധതി


Q ➤ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് സുരക്ഷിതമായ വാസസ്ഥലം ഒരുക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി


Q ➤ ഭിന്നശേഷിക്കാരായ കുട്ടികളുടെ നിർധനരായ അമ്മമാർക്ക് സൗജന്യമായി E Autoനൽകുന്ന സർക്കാർ പദ്ധതി


Q ➤ കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പദ്ധതി


Q ➤ അവിവാഹിതരായ അമ്മമാരുടെയും കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി


Q ➤ ലോക് ഡൗൺ കാലത്ത് വീടുകളിൽ സഹായം എത്തിക്കാൻ കേരള പോലീസ് തുടങ്ങിയ പദ്ധതി


Q ➤ സർക്കാർ ആശുപത്രികളെ ജന സൗഹാർദ്ദംമാക്കുന്ന പദ്ധതി


Q ➤ കേരള സാമൂഹ്യ മിഷന്റെ കുഷ്ഠരോഗ നിർമ്മാർജ്ജനത്തിനുള്ള ഗൃഹസന്ദർശന രോഗനിർണയ പദ്ധതി


Q ➤ ഓട്ടിസം പ്രാഥമികഘട്ടത്തിൽ തന്നെ കണ്ടെത്തി കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി


Q ➤ കേരള സർക്കാരിന്റെ ഗോത്ര പൈതൃകഗ്രാമ പദ്ധതി


Q ➤ കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് ആദ്യ രണ്ടുവർഷം മാസം 2000 രൂപ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി


Q ➤ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി


Q ➤ കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി


Q ➤ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനചംക്രമണത്തിനു കൈമാറുന്നതിനായി ഹരിത കേരളം മിഷൻ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി


Q ➤ കുട്ടികൾക്ക് വേണ്ടി കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ ആരംഭിച്ച പദ്ധതി


Q ➤ കൃത്രിമ ദന്തങ്ങളുടെ പൂർണ്ണ സെറ്റ് സൗജന്യമായി വെച്ചു കൊടുക്കുന്ന കേരള സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതി


Q ➤ അന്യ സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേയ്ക്ക് എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി


Q ➤ വ്യത്യസ്ത കാരണങ്ങളാൽ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് കൈത്താങ്ങു നൽകി അവരെ പഠനത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുള്ള RMSAയുടെ പദ്ധതിയാണ്


Q ➤ സ്ത്രീകൾക്ക് സമ്പൂർണ്ണ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി


Q ➤ ഭിന്നശേഷി വിഭാഗങ്ങൾക്കായുള്ള കേരള സർക്കാർ പദ്ധതി


Q ➤ ഗ്രാമീണമേഖലയിൽ ബസ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള കെഎസ്ആർടിസി പദ്ധതി


Q ➤ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ say പരീക്ഷയ്ക്ക് സജ്ജമാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി


Q ➤ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ചികിത്സ പദ്ധതി


Q ➤ മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപ്പാലിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്നതും പരിചയ സമ്പന്നരുമായ NGO – കൾക്ക് ഗ്രാൻഡ് അനുവദിക്കുന്ന പദ്ധതി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍