ഓസോൺ പാളി | Ozone Layer psc

  • ചരിത്രത്തിൽ ഓസോണ്പാളിക്ക് ഏറ്റവും വലിയ വിള്ളല്‍ രേഖപ്പെടുത്തിയത് 2006ലായിരുന്നു
  • ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്
Q ➤ ഓസോൺ കവചം സ്ഥിതിചെയ്യുന്നത്


Q ➤ സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?


Q ➤ ഓസോൺ കണ്ടുപിടിച്ചത്?


Q ➤ ഓസോൺ പാളി കണ്ടെത്തിയത്?


Q ➤ ഓസോൺ എത്ര ആറ്റങ്ങളാലാണ് നിർമിതമായിരിക്കുന്നത് ?


Q ➤ ഓസോൺപാളിയുടെ നിറം?


Q ➤ യു.എന്‍ ഓസോണ്‍ ദിനം ആചരിച്ചു തുടങ്ങിയത്


Q ➤ ലോക ഓസോൺ ദിനമായി ആചരിക്കുന്നത്.


Q ➤ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിൽ ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌.


Q ➤ ഓസോൺ പാളിയുടെ സംരക്ഷണത്തിനായി മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ചത്?


Q ➤ മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത്?


Q ➤ ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ ഉദ്ദേശ്യം?


Q ➤ ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തു?


Q ➤ ഓസോൺ സുഷിരം ആദ്യം കണ്ടെത്തിയത്?


Q ➤ ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങൾ


Q ➤ ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍