Q ➤ പോഷണത്തെക്കുറിച്ചുള്ള പഠനം
Q ➤ ആഹാരത്തിലടങ്ങിയിരിക്കുന്ന ഏതെങ്കിലും രണ്ട് പോഷകഘടകങ്ങളേവ?
Q ➤ അന്നജത്തിന്റെ ഘടകങ്ങളേവ?
Q ➤ മാംസൃത്തിലുള്ളതും എന്നാല്‍ അന്നജത്തില്‍ ഇല്ലാത്തതുമായ ഒരു പദാര്‍ത്ഥമേത്?
Q ➤ അന്നജം ദഹനപഥത്തില്‍ വച്ച് ദഹിച്ച് ഏത് പദാര്‍ത്ഥമായിത്തീരുന്നു?
Q ➤ മാംസ്യം ദഹിച്ച് ഏത് പദാര്‍ത്ഥമായിത്തീരുന്നു?
Q ➤ കൊഴുപ്പ് ദഹിച്ച് ഉണ്ടാകുന്ന വസ്തുക്കളേവ?
Q ➤ ആഹാരമായി ഉപയോഗിക്കുന്ന കിഴങ്ങു വര്‍ഗ്ഗത്തിലുള്ള രണ്ടു സസ്യങ്ങളേവ?
Q ➤ ശരീരകലകളുടെ നിര്‍മ്മിതിക്ക് ആവശ്യമായ പോഷകഘടകമേത്?
Q ➤ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിന് വേണ്ട പോഷകഘടകമേത്?
Q ➤ സസ്യ എണ്ണകള്‍ക്ക് അഞ്ച് ഉദാഹരണങ്ങളെഴുതുക?
Q ➤ ഫ്ലൂറിൻ ക്രമാതീതമായി ശരീരത്തിനുള്ളില്‍ പോയാല്‍ ഉണ്ടാകുന്ന രോഗമേത്?
Q ➤ ജീവകം A ആയി മാറ്റപ്പെടുന്ന വസ്തുവേത്?
Q ➤ സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നതിനാല്‍ ശരീരത്തിലുണ്ടാകുന്ന ജീവകമേത്?
Q ➤ മാംസ്യത്തിന്റെ അഭാവം നിമിത്തം ഉണ്ടാകുന്ന രണ്ടു രോഗങ്ങളേവ?
Q ➤ പല്ലിന്റെ ഇനാമലിനു ബലം നല്‍കുന്ന വസ്തുവേത്
Q ➤ ഏത് ഗ്രന്ഥിയുടെ വീക്കം കൊണ്ട് ഗോയിറ്റര്‍ രോഗം ഉണ്ടാകുന്നു?
Q ➤ തവിടുകളയാത്ത അരിയുടെ മേന്മയെന്ത്?
Q ➤ ഒരു ഗ്രാം അന്നജത്തില്‍ നിന്നും ഏകദേശം എത്ര കലോറി ഊർജ്ജം കിട്ടുന്നു?
Q ➤ ഒരു ഗ്രാം മാംസ്യത്തില്‍ നിന്നും ശരീരത്തിനു ലഭിക്കുന്ന ഊർജമെത്ര?
Q ➤ ഏറ്റവും കൂടിയ പോഷകമൂല്യമുള്ള പോഷകഘടകമേത്?
Q ➤ ഒരു ഗ്രാം കൊഴുപ്പില്‍ നിന്നും എത്രമാത്രം ഊർജ്ജം ലഭിക്കുന്നു?
Q ➤ കുഞ്ഞുങ്ങള്‍ക്ക് ഏറ്റുവും അനുയോജ്യയമായ ആഹാര പദാര്‍ത്ഥമേത്
Q ➤ ശരീരത്തിൽ ജീവകങ്ങളുടെ ആധിക്യം നിമിത്തമുണ്ടാകുന്ന അവസ്ഥയേത്?
Q ➤ വ്യത്യസ്ത ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഒരു ഇന്ദ്രിയമേത്?
Q ➤ ആന്തരകർണ്ണത്തിൽ കേൾവിയുമായി ബന്ധമില്ലാത്ത ഭാഗമേത്
Q ➤ ആന്തരകര്‍ണ്ണത്തിലെ അര്‍ദ്ധവൃത്താകാരക്കുഴലുകളുടെ എണ്ണം എത്ര?
Q ➤ അര്‍ദ്ധവൃത്താകാരക്കുഴലുകളുടെ ധര്‍മ്മമെന്ത്?
Q ➤ ജനിതക രോഗങ്ങള്‍ക്കു രണ്ട് ഉദാഹരണങ്ങളെഴുതുക?
Q ➤ ആഹാരത്തില്‍ അന്നജത്തിന്റെ സാന്നിദ്ധ്യം എങ്ങനെ മനസ്സിലാക്കാം?
Q ➤ ആഹാരത്തില്‍ മാംസത്തിന്റെ സാന്നിദ്ധ്യം എങ്ങനെ മനസ്സിലാക്കാം?
Q ➤ സസ്യകോശഭിത്തിയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ഏത്?
Q ➤ കാത്സ്യത്തിന്റെ ആഗിരണത്തിനു സഹായിക്കുന്ന ജീവകമേത്?
Q ➤ വിറ്റാമിന്‍ C ധാരാളമടങ്ങിയിരിക്കുന്ന ഒരു ഫലമേത്?
Q ➤ പഴച്ചാറുകളും മറ്റും കേടുകൂടാതെയിരിക്കാന്‍ അതില്‍ ചേര്‍ക്കുന്ന ഏതെങ്കിലും രണ്ടു രാസവസ്തുക്കളേവ?
Q ➤ അമാനിറ്റ എന്ന വിഷകരമായ കൂണില്‍ ഉള്ള വിഷവസ്തുവേത്?
Q ➤ വിഷകരമായ ഒരു കൂണ്‍ (കുമിള്‍) ഏത്?
Q ➤ പഴുക്കുന്നതിനു മുമ്പുതന്നെ ആഹാരമായി ഉപയോഗിക്കുന്ന നാലു കായ്കളുടെ പേരെഴുതുക?
Q ➤ നിക്കോട്ടിനിക് ആസിഡിന്റെ കുറവു നിമിത്തം ഏതു രോഗമുണ്ടാകുന്നു?
Q ➤ പഞ്ചസാരയുടെ ഏറ്റവും ലളിതമായ രൂപമേത്?
Q ➤ സ്കർവി രോഗമുണ്ടാക്കുന്നതിനു കാരണം ഏതു ജീവകത്തിന്റെ അപര്യാപ്തതയാണ്?
Q ➤ വിറ്റാമിന്‍ D-യ്ക്കു പറയുന്ന മറ്റൊരു പേരെന്ത്?
Q ➤ തയാമിന്റെ അഭാവം നിമിത്തമുണ്ടാകുന്ന രോഗമേത്?
Q ➤ വിറ്റാമിന്‍ C-യ്ക്കു പറയുന്ന മറ്റൊരു പേരെന്ത്?
Q ➤ വിറ്റാമിന്‍ E-യ്ക്കു പറയുന്ന മറ്റൊരു പേരെന്ത്?
Q ➤ ഫിലോക്വിനോണ്‍ ഏത് ജീവകമെന്ന് അറിയപ്പെടുന്നു?
Q ➤ കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങളേവ?
Q ➤ ജലത്തില്‍ ലയിക്കുന്ന ജീവകങ്ങളേവ?
Q ➤ ഏറ്റവും ഗുരുതരമായ ഭക്ഷ്യവിഷബാധയേത്?
Q ➤ ബോട്ടുലിസം എന്ന ഭക്ഷ്യവിഷബാധയ്ക്കു കാരണമായ ബാക്ടീരിയമേത്?
Q ➤ ഊർജ്ജം അളക്കുന്നതിനുള്ള ഏകകമേത്