PSC Driver Model Exam: 1

 ഹായ് ഫ്രെണ്ട്സ്, ഇത് 17 ആഗസ്റ്റ് 2021 ന് നടക്കാൻ പോകുന്ന ഡ്രൈവർ എക്സാമുമായി ബന്ധപ്പെട്ട് Easy PSC യൂറ്റൂബ് ചാനൽ ഒരുക്കുന്ന മോഡൽ പരീക്ഷ ആണ്. യഥാർത്ഥ പരീക്ഷ എഴുതുമ്പോൾ പലപ്പോഴും നമ്മുടെ അശ്രദ്ധ കൊണ്ട് പല മണ്ടത്തരങ്ങളും പറ്റാറുണ്ട്. വീട്ടിൽ വന്നു നോക്കുമ്പോൾ ആയിരിക്കും അബദ്ധം മനസിലാക്കുക. അത്തരം അബദ്ധങ്ങൾ പറ്റാതിരിക്കാനും കൂടുതൽ ശ്രെദ്ധയോടെ കൂടുതൽ ഏകാഗ്രതയോടെ യഥാർത്ഥ പരീക്ഷയെ സമീപിക്കാനും ഈ ഒരു മോഡൽ എക്സാം സഹായിക്കും. ഒരു യഥാർത്ഥ പരീക്ഷ എഴുതുന്ന അതേ കൃത്യതയോടെ എഴുതി നോക്കുക.

റിസൾട്ട് (മാർക്ക് ലിസ്റ്റ്) 16 ആഗസ്റ്റ് 2021 - 6PM മണിക്ക് Easy PSC ഒഫീഷ്യൽ ടെലഗ്രാം/ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി അറിയിക്കുന്ന ആയിരിക്കും.


എക്സാം ചെയ്യാൻ കഴിയുന്നില്ല എങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക: Click Here




Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

5 അഭിപ്രായങ്ങള്‍