Draiver Model Exam: 1 - Answer Key

Draiver Model Exam: 1 - Answer Key


1. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള സംസ്ഥാനം:???
Answer: കേരളം


2. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആരംഭിച്ച പത്രം:???
Answer: പ്രഭാതം
 
 
3. സ്വരാജ് ട്രോഫി നേടിയ ആദ്യ മുൻസിപ്പാലിറ്റി ഏതാണ്:???
Answer: മഞ്ചേരി


4. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം:???
Answer: 27


5. ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത സമ്മേളനം:???
Answer: പരവൂർ


6. 2020 ലെ സമാധാന നോബേൽ പുരസ്കാരം നേടിയ സംഘടന താഴെപ്പറയുന്നവയിൽ ഏതാണ്:???
Answer: വേൾഡ് ഫുഡ് പ്രോഗ്രാം
 
 
7. മുസ്ലിം തൊപ്പി കൾക്ക് പേരുകേട്ട തളങ്കര പ്രദേശം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്:???
Answer: കാസർകോഡ്


8. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി ഏതാണ്:???
Answer: ജീവൻ ദീപം


9. ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ താലൂക്ക്:???
Answer: ചേർത്തല


10. ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല:???
Answer: മലപ്പുറം
 
 

11. 2021 ലോക പുസ്തക തലസ്ഥാനം ആയി തെരഞ്ഞെടുക്കപ്പെട്ടത്:???
Answer: തിബിലിസി


12. ഇന്ത്യയുടെ പ്രഥമ ശുക്ര ദൗത്യം:???
Answer: ശുക്രയാൻ - 1


13. ദേശീയ വിദ്യാഭ്യാസനയം 2020 തയ്യാറാക്കിയത് ആരാണ്:???
Answer: കസ്തൂരി രംഗൻ


14. കേരള ഗവർണർ പദവി വഹിച്ച ആദ്യ മലയാളി:???
Answer: വി. വിശ്വനാഥൻ
 
 
15. 1948 ഡിസംബർ കോൺഗ്രസ് നിയമിച്ച ഭാഷാ പ്രവിശ്യാ കമ്മീഷൻ ഏതായിരുന്നു:???
Answer: ജെ. വി. പി കമ്മിറ്റി


16. കരമാൻതോട് ഏതു നദീതടത്തിലെ ജലസേചന പദ്ധതിയാണ്:???
Answer: ബാണാസുര സാഗർ


17. ഓക്സ്ബോ തടാകങ്ങൾ കാണപ്പെടുന്ന നദി മാർഗത്തിലെ ഘട്ടം ഏതാണ്:???
Answer: മധ്യഘട്ടം
 
 
18. അതീവ സുരക്ഷ വ്യക്തിഗതവിവരങ്ങൾ ആയ പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് എന്നീ വിവരങ്ങൾ വ്യാജ മാർഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവൃത്തി ഏത് പേരിൽ അറിയപ്പെടുന്നു:???
Answer: ഫിഷിങ്


19. ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വള്ളംകളി ഏതാണ്:???
Answer: നെഹ്റു ട്രോഫി വള്ളംകളി


20. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി:???
Answer: വി.ആർ കൃഷ്ണയ്യർ



21. എപ്പോഴാണ് ആദ്യത്തെ പരാക്രമം ദിവസ് ആഘോഷിച്ചത്:???
Answer: 8 ജനുവരി 2021
 
 
22. കേരള നിയമസഭയിലെ അവസാനത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി:???
Answer: ജോൺ ഫെർണാണ്ടസ്


23. കലിംഗ പ്രൈസ് നൽകുന്ന അന്താരാഷ്ട്ര സംഘടന:???
Answer: യുനെസ്കോ


24. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത് എവിടെ വെച്ചാണ്:???
Answer: അലഹബാദ്


25. കേരളത്തിന്റെ തീരത്തിന്റെ നീളം എത്രയാണ്????
Answer: 589.5 Kms
 
 
26. ഇന്ത്യയിലെ ആദ്യത്തെ സോളാർ ഫെറി ബോട്ടിന്റെ ന്റെ പേര് എന്താണ്:???
Answer: ആദിത്യ


27. കായംകുളം താപനിലയം ഉദ്ഘാടനം ചെയ്തത് ആരാണ്:???
Answer: എ ബി വാജ്പേയി


28. കോവിഡ് 19 ന്റെ വ്യാപനം മറച്ചുവെക്കാൻ ചൈനയ്ക്ക് ഒപ്പം കൂട്ടുനിന്നു ആരോപിച്ച് ലോകാരോഗ്യസംഘടനക്ക് സാമ്പത്തിക സഹായം നൽകുന്നതിന് നിർത്തിവെച്ച രാജ്യം:???
Answer: യു.എസ്


29. കേരള സംഗീതനാടക അക്കാദമി സ്ഥാപിതമായ വർഷം:???
Answer: 1958
 
 
30. ഏതു നദിയാണ് തലയാർ എന്ന പേരിൽ അറിയപ്പെട്ടത്:???
Answer: പാമ്പാർ



31. വിശ്വാസവോട്ട് നേടിയ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി:??
Answer: സി അച്യുതമേനോൻ


32. തിരുവനന്തപുരം സംസ്കൃത കോളേജ് സ്ഥാപിച്ചത്:???
Answer: ശ്രീമൂലം തിരുനാൾ


33. ശാരദ എന്ന നോവൽ രചിച്ചത് ആര്:???
Answer: ഒ. ചന്തുമേനോൻ
 
 
34. ഇന്ത്യയിലെ ആദ്യ സോളാർ ഫെറി ബോട്ട് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്:???
Answer: കേരളം


35. കേരള സർക്കാർ സർവീസിൽ ഏറ്റവും കൂടുതൽ ജീവനക്കാർ ഉള്ളത് ഏത് വകുപ്പിലാണ്:???
Answer: വിദ്യാഭ്യാസം


36. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏതു വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്:???
Answer: 1984
 
 
37. വ്യവസായ നിയമം 2002 ബേദഗതി ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം:???
Answer: കർണാടക


38. 1985ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പലിനെ തകർത്ത രാജ്യം:???
Answer: ഫ്രാൻസ്


39. 2021ൽ കേരളത്തിലെഏതു കോർപ്പറേഷന് ലഭിച്ച അംഗീകാരമാണ് സ്വച്ഛഭാരത് മിഷൻ നൽകുന്ന ഒ.ഡി.എഫ് പ്ലസ് സർട്ടിഫിക്കേഷൻ:???
Answer: തിരുവനന്തപുരം


40. ഭാരതീയ മഹിളാ ബാങ്ക് എസ് ബി ഐ യിൽ ലയിച്ചത് ഏത് വർഷത്തിലാണ്:???
Answer: 2017
 
 

41. 2019ലെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളി:???
Answer: വിമൽ കുമാർ


42. സുപ്രീം കോടതി പുറപ്പെടുവിക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ ഭൂപരിധിയിൽ ഉള്ള എല്ലാ കോടതികൾക്കും ബാധകമാകും എന്ന് പ്രസ്താവിക്കുന്ന ഭരണഘടന അനുഛേദം:???
Answer: ആർട്ടിക്കിൾ 141


43. ഭരണഘടന നിർമാണസഭ ആദ്യമായി സമ്മേളിച്ച കോൺസ്റ്റിറ്റ്യൂഷൻ ഹാൾ അറിയപ്പെടുന്ന പേര്:???
Answer: പാർലമെന്റ് സെൻട്രൽ ഹാൾ


44. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത്:???
Answer: അലഹബാദ്
 
 
45. 2021ൽ നടന്നത് എത്രാമത്തെ ഓസ്കാർ പുരസ്കാരം ചടങ്ങാണ്:???
Answer: 93


46. ബിരുദപഠനം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് പാസ്പോർട്ട് നൽകാൻ തീരുമാനിച്ച സംസ്ഥാനം:???
Answer: ഹരിയാന


47. 2021 ലെ ലോറൻസ് പുരസ്കാരത്തിന് വനിതാ വിഭാഗത്തിൽ അർഹനായത് ആരാണ്:???
Answer: നവോമി ഒസാക്ക


48. ചുവടെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
A) ഇന്ത്യയിൽ ആദ്യമായി മൃഗങ്ങളിൽ കോവിഡ് സ്ഥിതീകരിച്ചത് ഹൈദരാബാദിൽ ആണ്
B) പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്നെ റംസാർ പട്ടികയിൽ ഇടം നേടിയ പ്രദേശങ്ങളുടെ എണ്ണം 42 ആണ്
C) ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം രാജസ്ഥാൻ
D) സംസ്ഥാന സർക്കാർ ടൂറിസ്റ്റ് ബസുകൾക്കായി ഏകീകരിച്ച നിറം - വെള്ളനിറമാണ്???
Answer: A, B, C, D എന്നിവ ശരിയാണ്
 
 
49. ആദ്യമായി ഭൂപരിഷ്കരണ നിയമ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് ആരാണ്:???
Answer: കെ ആർ ഗൗരിയമ്മ


50. ബി കല്യാണം????
Answer: ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി




51. ഫോർ സ്ട്രോക് എൻജിനിൽ ഒരു സ്ട്രോക് പൂർത്തിയാകാൻ ക്രാങ്ക് ഷാഷ്റ്റ് എത്ര ഡിഗ്രി തിരിയണം????
Answer: 180°


52. ഡ്രൈവിങ് ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫോം നമ്പർ എത്ര????
Answer: ഫോം 7
 
 
53. ഒരു ഫയർ എൽജിന്റെ എത്ര അടുത്ത് വരെ വാഹനം പാർക്ക് ചെയ്യാം:???
Answer: 4 മീറ്റർ


54. ഹൈഡ്രോളിക് ബ്രേക്കിങ് സിസ്റ്റത്തിൻ്റെ പ്രവർത്തന തത്ത്വം:???
Answer: പാസ്കൽസ് ലോ


55. റോഡിൽ കാൽ നടയാത്രക്കാർക്ക് മുൻഗണന ലഭിക്കുന്ന സ്ഥലം:???
Answer: സീബ്രാ ക്രോസ്


56. അമിതമായി കാറ്റ് നിറച്ച ടയറിൻ്റെ തേയ്മാനം കൂടുതൽ വരുന്ന ഭാഗം:???
Answer: മധ്യഭാഗം
 
 
57. GVW എന്നാൽ എന്താണ്:???
Answer: ഒരു വാഹനത്തിൽ കയറ്റാവുന്ന കൂടിയ ഭാരം


58. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിസ്റ്റത്തിൽ -------- ഉപയോഗിക്കാറില്ല:???
Answer: ക്ലച്ച് പെഡൽ


59. റോഡിൽ മഞ്ഞ വര ഇട്ടിരിക്കുന്നത്:???
Answer: മഞ്ഞ വര തൊടാനോ മുറിച്ച് കടക്കാനോ പാടില്ല


60. ഇലക്ട്രിക് ഉപകരണം കൊണ്ട് കാണിക്കാൻ പറ്റാത്ത സിഗ്നൽ:???
Answer: മറികടക്കൽ
 
 

61. ഡ്രൈവർ ട്രാഫിക് നിയമങ്ങൾ പലിക്കണമെന്ന് അനുശാസിക്കുന്ന MV ACT സെക്ഷൻ:???
Answer: 119


62. ആറ് സിലിണ്ടർ എൻജിന്റെ ഫയറിങ് ഓർഡർ:???
Answer: 1-5-3-6-2-4


63. ഡ്രൈവർ തൻ്റെ വലതു കൈ പുറത്തേക്ക് നീട്ടി കൈപത്തി കമിഴ്ത്തി റോഡിതു സമാന്തരം വരത്തക്ക വിധം മുകളിലോട്ടും താഴോട്ടും മൂന്നു പ്രാവശ്യം ഉയത്തുകയും താഴ്ത്തുകയും ചെയ്താൽ:???
Answer: സ്ലോ ഡൗൺ സിഗ്നൽ


64. "ഗോൾഡൻ അവർ" എന്ന് വിശേഷിപ്പിക്കുന്നത്:???
Answer: അപകടം നടന്നതിനു ശേഷം ആദ്യത്തെ ഒരു മണിക്കൂർ
 
 
65. വാഹനം അപകടകരമായ തരത്തിൽ ഇടരുത് എന്ന് നിഷ്കർഷിക്കുന്ന മോട്ടോർ വാഹന വകുപ്പ്:???
Answer: 122


66. ഡിഫൻസീവ് ഡ്രൈവിംഗ് എന്നാലെന്ത്:???
Answer: റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരിൽ നിന്നും നിയമ ലംഘനമുണ്ടായി അപകടം സംഭവിച്ചേക്കാം എന്ന മുൻ കരുതലോടെ സ്വയം രക്ഷാർത്ഥം വാഹനം ഓടിക്കുന്നത്


67. സൈഡ് റിയർ വ്യൂ മിറർ:???
Answer: കോൺവെക്സ് മിറർ
 
 
68. CNG:???
Answer: കംമ്പ്രസ്ഡ് നാച്ചുറൽ ഗ്യാസ്


69. ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ്:???
Answer: സൾഫ്യൂരിക് ആസിഡ്


70. യൂ ടേൺ തിരിയേണ്ടതായ അവസരത്തിൽ കാണിക്കേണ്ട സിഗ്നൽ ഏതാണ്:???
Answer: വലത്തോട്ട് തിരിയുന്നതിനുള്ളത്



71. വാഹന പുകയിലെ പ്രധാന മലിനീകരണ ഘടകം:???
Answer: H.C
 
 
72. വാഹനം ഒടുവാനുള്ള ശക്തി ഉത്പാദിപ്പിക്കുന്നത് എവിടെ ആണ്:???
Answer: എൻജിൻ


73. സ്റ്റിയറിംങ്ങിൽ ഉപയോഗിക്കുന്ന സിദ്ധാന്തം:???
Answer: ആക്കർമേൻ


74. ഒരു വാഹനത്തിൻ്റെ ഓടിയ ദൂരം അളക്കുന്ന ഉപകരണം:???
Answer: ഓഡോ മീറ്റർ


75. സാധാരണ കാറുകളിലെ ക്ലച്ചിൻ്റെ ഫ്രീ പെഡൽ പ്ളേ:???
Answer: 30 mm
 
 
76. ഒരു കാർ 40km/hr വേഗത്തിൽ 15 മിനിറ്റ് സഞ്ചരിക്കുന്നുവെങ്കിൽ കാർ എത്ര ദൂരം സഞ്ചരിച്ചു:???
Answer: 10 Km


77. 40 സെക്കൻ്റിൽ 800m സഞ്ചരിക്കുന്ന ഒരു വാഹനത്തിൻ്റെ വേഗത എന്തായിരിക്കും:???
Answer: 20 m/sec


78. രണ്ട് ആക്സിലുള്ള വാഹനത്തിൻ്റെ പരമാവധി നീളമെത്ര????
Answer: 6.5 മീറ്റർ


79. വാഹനത്തിൻ്റെ ചക്രത്തിൽ വായു മർദം കുറവായാൽ:???
Answer: ഇതെല്ലാം സംഭവിക്കുന്നു
 
 
80. 'ABS' എന്നു പറഞ്ഞാൽ എന്താണ്:???
Answer: ആൻറി - ലോക്ക് ബ്രേക്ക് സിസ്റ്റം



81. ഡിപ് സ്റ്റിക് ഉപയോഗിക്കുന്നത്:???
Answer: എഞ്ചിൻ ഓയിലിൻ്റെ അളവ് അറിയാൻ


82. ഓവർ ഹാംഗ് (over hang) എന്നത്:???
Answer: ഒരു വാഹനത്തിൻ്റെ പുറകിലെ വീലിൽ നിന്ന് പുറക് വശം വരെയുള്ള ദൂരം


83. പുക പരിശോധനാ രേഖയുടെ കാലാവധി:???
Answer: 6 മാസം
 
 
84. ബ്രേക്ക് പെഡലിൽ റബ്ബറിൻ്റെ ഉപയോഗം എന്ത്:???
Answer: കാൽ വഴുതി പോകാതിരിക്കാൻ


85. സ്റ്റിയറിംഗ് പ്ലേ കൂടുതലായാൽ:???
Answer: ടയർ തിരിയുന്നതിന് സമയം കൂടുതൽ എടുക്കും


86. കോടതി പരിസരത്ത് ഏത് തരത്തിലുള്ള ഹോൺ മുഴക്കാം:???
Answer: ഹോൺ മുഴക്കാൻ പാടില്ല
 
 
87. സീറ്റ് ബെൽറ്റിൻ്റെ പ്രയോജനം എന്ത്:???
Answer: വാഹനാപകടത്തിൽ യാത്രക്കാർക്കും ഡ്രൈവർക്കും ഉണ്ടാകുന്ന പരിക്കിന്റെ വ്യാപ്തി കുറക്കുന്നു


88. വാഹനത്തിൻ്റെ എഞ്ചിനേയും ഗിയർ ബോക്സിനെയും ഡ്രൈവരുടെ ആവശ്യാനുസരണം ബന്ധിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന സംവിധാനം ഏതാണ്:???
Answer: ക്ലച്ച്


89. ഒരു വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് സ്വന്തം കണ്ണുകൾ കൊണ്ടോ റിയർ വ്യൂ മിറർ സംവിധാനം കൊണ്ടോ കാണാൻ കഴിയാത്ത ഭാഗത്തെ എന്താണ് വിശേഷിപ്പിക്കുന്നത്:???
Answer: ബ്ലൈൻ്റ് സ്പോട്ട്


90. ഡ്രോപ് ആമിൻ്റെ താഴത്തെ അറ്റം ഉറപ്പിച്ചിരിക്കുന്നത്:???
Answer: ലിങ്ക് റോഡുമായി
 
 

91. 12 V ലെഡ് ആസിഡ് ബാറ്ററിയിലെ സെല്ലുകളുടെ എണ്ണം:???
Answer: 6


92. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ ലഭിക്കുന്ന പിഴ:???
Answer: ആദ്യ തവണ 2000, ആവർത്തിച്ചാൽ 5000


93. ഡീസൽ എൻഞ്ചിന്റെ കംപ്രഷൻ റേഷ്യോ????
Answer: 20:1


94. സ്റ്റേറ്റ് ഹൈവേ സൈനുകൾ ഏത് നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്:???
Answer: പച്ച
 
 
95. സ്കൂൾ പരിസരങ്ങളിൽ സാധാരണ ഹെവി വാഹനങ്ങളുടെ വേഗത പരിധി:???
Answer: 30 Km/hr


96. അടൽ തുരങ്കത്തിൻ്റെ നീളം എത്ര:???
Answer: 9.02 കി.മീ.


97. മോട്ടോർ വാഹന നിയമത്തിൻറെ 134 വകുപ്പ് അനുശാസിക്കുന്നത്:???
Answer: വാഹന അപകടം സംഭവിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ


98. വാഹനത്തിൻറെ ഇന്ധന ടാങ്കിൽ ഉള്ള ഇന്ധനത്തിന്റെ ലെവൽ അറിയാനുള്ള ഉപകരണം:???
Answer: ഫ്യൂവൽ ഗേജ്
 
 
99. ഒരു ട്രാൻസ്പോർട്ട് വാഹനം എങ്ങനെ തിരിച്ചറിയാം :???
Answer: വാഹനത്തിൻറെ നമ്പർ പ്ലേറ്റ് നോക്കി


100. ഈ ചിഹ്നം സൂചിപ്പിക്കുന്നത് എന്താണ് :???



Answer: ചെറിയ റോഡ് മുന്നിൽ


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍