1/20
അറബിക്കടലിൽ സീ ഗാർഡിയൻ 2020 എന്ന സംയുക്ത നാവിക അഭ്യാസം നടത്തിയ രാജ്യങ്ങൾ:
ഇന്ത്യ - പാകിസ്ഥാൻ✔X
ഇന്ത്യ - ചൈന✔X
ചൈന – പാകിസ്ഥാൻ✔X
നേപ്പാൾ - പാകിസ്ഥാൻ✔X
2/20
സംസ്ഥാനത്തെ തരിശുരഹിത പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഏത് ജില്ലയിലാണ്:
കൊല്ലം✔X
തിരുവനന്തപുരം✔X
ആലപ്പുഴ✔X
ഇടുക്കി✔X
3/20
കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആസ്ഥാനം എവിടെയാണ്:
കൊല്ലം✔X
തിരുവനന്തപുരം✔X
എറണാകുളം✔X
കണ്ണൂർ✔X
4/20
ഇന്ത്യയിൽ സമഗ്ര ജലം നയത്തിന് രൂപം നൽകിയ ആദ്യ സംസ്ഥാനം ഏതായിരുന്നു:
ഹിമാചൽ പ്രദേശ്✔X
ഗുജറാത്ത്✔X
കർണാടക✔X
കേരളം✔X
5/20
കേരള പ്രസ് അക്കാദമി സ്ഥാപിതമായത്:
1976✔X
1980✔X
1979✔X
1981✔X
6/20
പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളഘടകം രൂപവൽക്കരിച്ചത് ആരാണ്:
പട്ടം താണുപിള്ള✔X
പറവൂർ ടി കെ നാരായണപിള്ള✔X
സി കേശവൻ✔X
വി ആർ കൃഷ്ണനെഴുത്തച്ഛൻ✔X
7/20
ആദ്യത്തെ ബഷീർ പുരസ്കാരത്തിന് അർഹനായത് ആര്:
എം ടി വാസുദേവൻ നായർ✔X
കോവിലൻ✔X
ഉറൂബ്✔X
കവി എസ് രമേശൻ✔X
8/20
നിർഭയ ദിനം:
ജനുവരി 5✔X
ജനുവരി 29✔X
ഡിസംബർ 5✔X
ഡിസംബർ 29✔X
9/20
രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ച വർഷം:
1875✔X
1847✔X
1857✔X
1849✔X
10/20
2020ൽ എത്രാമത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ ആണ് നൽകിയത്:
76✔X
78✔X
79✔X
77✔X
11/20
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നത്:
2020 ജനുവരി 1✔X
2019 ഡിസംബർ 31✔X
2020 ജനുവരി 30✔X
2019 ഡിസംബർ 10✔X
12/20
മലബാറിൽ ആദ്യത്തെ കർഷക സംഘം രൂപം കൊണ്ട വർഷം:
1935✔X
1937✔X
1939✔X
1941✔X
13/20
ഏറ്റവും ചെറിയ മുൻസിപ്പാലിറ്റി:
കണ്ണൂർ✔X
ചേർത്തല✔X
കുന്നംകുളം✔X
ആലുവ✔X
14/20
2019ലെ പത്മപ്രഭ പുരസ്കാരം ലഭിച്ചത് ആർക്കാണ്:
എംടി വാസുദേവൻ നായർ✔X
സന്തോഷ് ഏച്ചിക്കാനം✔X
വി മധുസൂദനൻ നായർ✔X
കെ ആർ മീര✔X
15/20
ലോക കേരള സഭയുടെ എത്രാമത്തെ സമ്മേളനമാണ് 2020 ജനുവരി 1 മുതൽ 3 വരെ തിരുവനന്തപുരത്ത് നടന്നത്:
ഒന്നാം സമ്മേളനം✔X
രണ്ടാം സമ്മേളനം✔X
മൂന്നാം സമ്മേളനം✔X
നാലാം സമ്മേളനം✔X
16/20
2019 ലെ ഓടക്കുഴൽ അവാർഡ് നേടിയത്:
പി മധുസൂദനൻ നായർ✔X
സച്ചിദാനന്ദൻ✔X
എസ് രമേശൻ✔X
എൻ പ്രഭാകരൻ✔X
17/20
ഗ്രാമ വൃക്ഷത്തിലെ കുയിൽ ആരുടെ രചനയാണ്:
ചങ്ങമ്പുഴ✔X
വള്ളത്തോൾ✔X
കുമാരനാശാൻ✔X
ബോധേശ്വരൻ പിള്ള✔X
18/20
കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ ആസ്ഥാനം എവിടെ:
അരമന✔X
വെള്ളനാട്✔X
തൃക്കാക്കര✔X
ആലുവ✔X
19/20
തിരു-കൊച്ചിയിൽ അഞ്ചൽ വകുപ്പ് നിർത്തലാക്കിയത് ഏത് വർഷം ആണ്:
1951✔X
1954✔X
1971✔X
1975✔X
20/20
1922ൽ സ്ഥാപിതമായ ആലപ്പുഴയിലെ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ പ്രസിദ്ധീകരണത്തിന്റെ പേര് എന്തായിരുന്നു:
വേലക്കാരൻ✔X
കർമ്മനിരതൻ✔X
തൊഴിലാളി✔X
മലയാളി✔X
This quiz has been created using the tool HTML Quiz Generator
18
മറുപടിഇല്ലാതാക്കൂ13,10
മറുപടിഇല്ലാതാക്കൂ12
മറുപടിഇല്ലാതാക്കൂ15
മറുപടിഇല്ലാതാക്കൂ