അവസാനഘട്ട റിവിഷൻ തിരഞ്ഞെടുത്ത ചോദ്യങ്ങൾ Part 2
1. ഐക്യരാഷ്ട്ര സഭയുടെ സിവിലിയൻ പൊലീസ് ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത???
2 to 61 - ഇന്ത്യ ചരിത്രം എന്ന ഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ
2. മുഗൾ ഭരണത്തിന് പൂർണമായ പതനത്തിന് കാരണമായ വിപ്ലവം ഏതാണ്???
3. 1857-ലെ വിപ്ലവത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരാണ്???
Answer:
കൺവർ സിംഗ്4. 1857ലെ വിപ്ലവത്തിന് ശേഷം ബ്രിട്ടീഷുകാർ പിന്തുടർന്ന നയം എന്താണ്???
5. 1857 ലെ വിപ്ലവത്തിലെ പ്രധാന ഫലം എന്തായിരുന്നു???
6. ഏത് നിയമപ്രകാരമാണ് ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ബ്രിട്ടീഷുകാർ ഏറ്റെടുത്തത്???
7. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി അമൃതം തേടി എന്ന കൃതി രചിച്ച വ്യക്തി ആരാണ്???
Answer:
മലയാറ്റൂർ രാമകൃഷ്ണൻ8. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആരാണ്???
9. 1857ലെ വിപ്ലവത്തിന് ലക്നൗവിൽ നേതൃത്വം കൊടുത്തത് ആരാണ്???
10. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് എപ്പോഴാണ്???
11. 1905 ലെ ബംഗാൾ വിഭജനത്തെ തുടർന്ന് ഉയർന്നുവന്ന പ്രസ്ഥാനം ഏതാണ്???
Answer:
സ്വദേശി പ്രസ്ഥാനം12. സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചത് ആരാണ്???
13. സ്വദേശി പ്രസ്ഥാനത്തിന് ബംഗാളിലെ പ്രമുഖ നേതാക്കൾ ആരൊക്കെയായിരുന്നു???
14. സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാർത്ഥം ദേശീയ കൈത്തറി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ച ദിവസം എപ്പോഴാണ്???
15. സ്വദേശി പ്രസ്ഥാനത്തിന്റെ മറ്റു നേതാക്കൾ ആരൊക്കെയാണ്???
Answer:
ലാലാ ലജ്പത് റായി (പഞ്ചാബ്), ബാലഗംഗാധര തിലക് (മഹാരാഷ്ട്ര), സൈദ് ഹൈദർ റാസ (ഡൽഹി), വി.ഒ ചിദംബര പിള്ള (മദ്രാസ്)16. ഇന്ത്യക്കാർക്ക് സ്വരാജ്യം നേടുന്നതിനായി തുടക്കംകുറിച്ച പ്രസ്ഥാനം ഏതാണ്???
17. ഇന്ത്യയിൽ രൂപീകൃതമായ ഹോംറൂൾ പ്രസ്ഥാനത്തിലെ പ്രധാന നേതാക്കൾ ആരൊക്കെയായിരുന്നു???
18. ഹോംറൂൾ പ്രസ്ഥാനം ഇന്ത്യയിൽ സ്ഥാപിതമായ വർഷം???
Answer:
191619. കോഴിക്കോട് ഹോംറൂൾ മൂവ്മെന്റ് നേതൃത്വം നൽകിയത് ആരാണ്???
20. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചത് ആരാണ്???
21. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന വ്യക്തി ആരാണ്???
22. ഐ എൻ സി യുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ വനിത ആരാണ്???
Answer:
കാദംബനി ഗാംഗുലി23. ഐ എൻ സി പ്രസിഡണ്ട് ആയ ആദ്യ വിദേശി ആരാണ്???
24. ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും ആദ്യമായി കണ്ടുമുട്ടിയത് ഏത് കോൺഗ്രസ് സമ്മേളനത്തിലാണ്???
25. ഹോം റൂൾ പ്രസ്ഥാനം നിർത്തലാക്കാൻ കാരണമെന്താണ്???
26. അഖിലേന്ത്യ ഖിലാഫത്ത് കോൺഫറൻസ് നടന്നത് എപ്പോഴാണ്???
Answer:
191927. ഖിലാഫത്ത് പ്രസ്ഥാനവും ആയി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം ഏതാണ്???
28. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ ആത്മീയ നേതാവായ തുർക്കിയിലെ സുൽത്താന്റെ അധികാരങ്ങൾ ബ്രിട്ടൻ പരിമിതപ്പെടുത്തിയത് പ്രതിഷേധിച്ച് ഇന്ത്യൻ മുസ്ലീങ്ങൾ രൂപംനൽകിയ സംഘടനയാണ്???
29. ഓൾ ഇന്ത്യ ഗിലാഫത്ത് കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ആരാണ്???
30. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് സൈനാധിപൻ ആരാണ്???
Answer:
ജനറൽ റെജിനാൾഡ് ഡയർ31. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യക്കാർ നടത്തിയ വിഘടന പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് അടിസ്ഥാനത്തിൽ നടപ്പിലാക്കിയ നിയമം ഏതാണ്???
32. സെൽഫ് റെസ്പെക്ട് മൂവ്മെന്റ് എന്ന പ്രസ്ഥാനം സ്ഥാപിച്ചത് ആരാണ്???
33. ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന കാലഘട്ടം???
34. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം എവിടെയായിരുന്നു???
Answer:
1906 (ദക്ഷിണാഫ്രിക്ക) ഇന്ത്യക്കാർക്കുവേണ്ടി ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ35. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി ആരംഭിച്ച പത്രം ഏതാണ്???
36. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹ സമരം നടന്നത് എവിടെയാണ്???
37. വാർധാ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചത് ആരാണ്???
Answer:
ഗാന്ധിജി38. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത് ആരാണ്???
39. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ഗാന്ധിജിയുടെ പ്രവേശനം ഏത് സമരത്തോടെയാണ്???
40. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്???
41. ഗാന്ധിജിയെ ഏറ്റവുമധികം സ്വാധീനിച്ച അൺ ടു ദി ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ് ആരാണ്???
Answer:
ജോൺ റസ്കിൻ42. നാഷണൽ ഹെറാൾഡ് എന്ന പത്രം സ്ഥാപിച്ചത് ആരാണ്???
43. പഞ്ചശീലതത്വങ്ങൾ ഒപ്പ് വെച്ചത് ആരാണ്???
44. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയ വ്യക്തി???
45. ആദ്യമായി അവിശ്വാസ പ്രമേയം നേരിട്ട പ്രധാനമന്ത്രി???
Answer:
ജവഹർലാൽ നെഹ്റു46. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ???
47. ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്ന് എണീക്കുന്നു ഇത് ആരുടെ വാക്കുകളാണ്???
48. ടൈം മാഗസിൻ കവർ പേജിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി???
49. രവീന്ദ്രനാഥ ടാഗോറിനെ ഗുരുദേവ് എന്ന് വിശേഷിപ്പിച്ചത്???
Answer:
ഗാന്ധിജി50. ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം???
51. ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ചത് ആരാണ്???
52. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1937ലെ വാർദ സമ്മേളനത്തിൽ ഗാന്ധിജി മുന്നോട്ടുവെച്ച വിദ്യാഭ്യാസ പദ്ധതി ഏതാണ്???
53. പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്ന പദ്ധതി ഗവൺമെന്റ് അവതരിപ്പിച്ച വർഷം???
Answer:
198754. ഇന്ത്യയുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ പുരോഗതിക്ക് ആധുനിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ഉയർന്നുവന്ന പ്രസ്ഥാനം???
55. പാശ്ചാത്യവുംപൗരത്വവുമായ സംസ്കാരങ്ങൾ യോജിപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസരീതി ആവിഷ്കരിച്ചു കൊണ്ടു രൂപംകൊണ്ട വിദ്യാലയം ഏതാണ്???
56. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം???
57. സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ???
Answer:
ഫസൽ അലി58. സംസ്ഥാന പുനസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി???
59. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏതായിരുന്നു???
60. ഗാന്ധിജിയും ഇർവിൻ പ്രഭുവും ഗാന്ധി - ഇർവിൻ ഉടമ്പടിയിൽ ഒപ്പുവച്ചത്???
61. ഇന്ത്യയിൽ ഫെഡറൽ മാതൃകയിലുള്ള ഒരു ഭരണകൂടത്തിന് വ്യവസ്ഥ ചെയ്ത ആക്ട് ഏതാണ്???
Answer:
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് (1935)62. നാട്ടുരാജ്യങ്ങളെ ഏകീകരിക്കനായി രൂപംകൊണ്ട ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്സിലെ തലവനായിരുന്ന മലയാളി ആരാണ്2???
63 മുതൽ 200 വരെ കേരള ചരിത്രം എന്ന ഭാഗത്തിലെ ചോദ്യങ്ങൾ
63. ആധുനിക ഇന്ത്യൻ ചരിത്രത്തിന് തുടക്കം കുറിച്ചത്???
64. ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയ വ്യക്തി???
65. പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യത്തെ തലസ്ഥാനം???
Answer:
കൊച്ചി66. വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി എത്തിയത്???
67. ഡച്ചുകാരും മാർത്താണ്ഡവർമ്മയും തമ്മിൽ നടന്ന യുദ്ധം???
68. കുളച്ചൽ യുദ്ധം നടന്നത് എപ്പോഴാണ്???
Answer:
1741 ആഗസ്റ്റ് 1069. ഇന്ത്യയിൽ അവസാനം എത്തിയ യൂറോപ്യൻ ശക്തി???
70. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമിതി ഏതാണ്???
71. ഇന്ത്യയുമായി കച്ചവട ബന്ധം സ്ഥാപിച്ച കത്തോലിക്ക മതവിഭാഗക്കാർ ആരാണ്???
72. കേരളീയ മാതൃകയിൽ പോർച്ചുഗീസുകാർ കൊച്ചിരാജാവ് വീരകേരളവർമ്മയിക്ക് പണിതു കൊടുത്ത കൊട്ടാരം???
Answer:
മട്ടാഞ്ചേരി കൊട്ടാരം73. സാമൂതിരിയുടെ നാവിക സൈന്യത്തിന് മേധാവിത്വം വഹിച്ചിരുന്നത് ആരാണ്???
74. കേരളത്തിൽ എത്തിയ ആദ്യ യൂറോപ്യൻ???
75. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ ആരാണ്???
76. 1555ൽ കൊച്ചി രാജാവായ വീര കേരളവർമ്മയ്ക്ക് പോർച്ചുഗീസുകാർ നിർമിച്ചുനൽകിയ കൊട്ടാരം???
Answer:
ഡച്ച് കൊട്ടാരം77. പോർച്ചുഗീസുകാർ പണിത പ്രധാന കോട്ടകൾ???
78. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം???
79. മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഒപ്പുവച്ച സന്ധി???
80. തിരുവിതാംകൂറിലെ വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്???
Answer:
ഡിലനോയ്81. ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവനം???
82. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച കാലഘട്ടം???
83. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്???
84. ഇന്ത്യയിൽ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങൾ???
Answer:
കർണാട്ടിക് യുദ്ധങ്ങൾ85. 1513ൽ പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ ഒപ്പുവച്ച സന്ധി???
86. ഇന്ത്യയിൽ ശാസ്ത്രീയ കൃഷി സമ്പ്രദായം ആവിഷ്കരിച്ചത്???
87. സാമൂതിരിയുടെ കണ്oത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെടുന്ന കോട്ട???
Answer:
ചാലിയം കോട്ട88. വാസ്കോഡ ഗാമ അവസാനമായി കേരളം സന്ദർശിച്ച വർഷം???
89. ഹൈദരലിയുടെയും ടിപ്പുവുവിന്റെയും പടയോട്ടക്കാലത്ത് തിരുവിതാംകൂർ രാജാവ്???
90. ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച ആരാണ്???
91. തിരുവിതാംകൂർ ബ്രിട്ടീഷുകാർക്ക് കീഴിൽ പൂർണമായും ഒരു അടിമ രാജ്യമായി മാറിത് ആരുടെ ഭരണകാലത്താണ്???
Answer:
അവിട്ടം തിരുനാൾ ബാലരാമവർമ്മ92. കുരുമുളക്, ഉപ്പ്,പുകയില, അടക്ക എന്നിവയുടെ വിൽപ്പന ഗവൺമെന്റ് കുത്തകയാക്കിയ ഭരണാധികാരി???
93. റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡന്റും ദിവാനും ആയി നിയമിതനായത് ആരാണ്???
94. ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി പണ്ടകശാല സ്ഥാപിച്ചത് എവിടെയാണ്???
95. ആദ്യകാലത്ത് കേരളത്തിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ഏറ്റവും പ്രധാനവ്യവസായിക തലസ്ഥാനം???
Answer:
അഞ്ചുതെങ്ങ്96. ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി???
97. ഇന്ത്യയിൽ നീല ജല നയം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി???
98. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്???
99. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര???
Answer:
അമ്പുകുത്തി മല, വയനാട്100. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ???
Tags