Prelims Mega Revision Points: 29 | കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ: 2 | Important Points Kerala psc | Kerala History About Indipendance |

കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ: 2




1. മാറുമറക്കൽ ആവശ്യപ്പെട്ട് തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം???
Answer: ചാന്നാർ ലഹള


2. മേൽമുണ്ട് കലാപത്തിന് മറ്റൊരു പേര്???
Answer: ചാന്നാർ ലഹള
 
 
3. ചാന്നാർ ലഹള നടന്ന വർഷം???
Answer: 1859


4. എല്ലാ ജാതിയിൽ പെട്ട സ്ത്രീകൾക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം???
Answer: 1859 ജൂലൈ 26


5. അനുവാദം നൽകിയ തിരുവിതാംകൂർ രാജാവ്???
Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ


6. വേലൂർ മാറ് മറക്കൽ സമരം നടന്ന വർഷം???
Answer: 1952
 
 
7. വേലൂർ മാറുമറക്കൽ സമരം നടന്ന ജില്ല???
Answer: തൃശ്ശൂർ


8. കേരളത്തിലെ ആദ്യത്തെ സാമൂഹിക പ്രക്ഷോഭം???
Answer: ചാന്നാർ ലഹള


9. ചാന്നാർലഹളക്ക് പ്രചോദനമായ ആത്മീയ നേതാവ്???
Answer: വൈകുണ്ഠസ്വാമികൾ


10. തിരുവിതാംകൂറിലെ അഭ്യസ്തവിദ്യരായ ജനങ്ങൾക്ക് ഗവൺമെൻറ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കണമെന്ന ആവശ്യതോടെ തിരുവിതാംകൂറിലെ ജനങ്ങൾ സമർപ്പിച്ച നിവേദനം???
Answer: മലയാളി മെമ്മോറിയൽ
 
 

11. മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി???
Answer: ബാരിസ്റ്റർ ജി പി പിള്ള


12. മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്ക്???
Answer: ശ്രീമൂലം തിരുനാൾ


13. മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വർഷം???
Answer: 1891 ജനുവരി 1


14. മലയാളി മെമ്മോറിയൽ ആദ്യമായി ഒപ്പുവച്ചത്???
Answer: കെ പി ശങ്കരമേനോൻ
 
 
15. മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പുവച്ചത്???
Answer: ഡോക്ടർ പൽപ്പു


16. മലയാളി മെമ്മോറിയൽ ഒപ്പുവച്ചവരുടെ എണ്ണം???
Answer: 10028


17. മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത്???
Answer: സി വി രാമൻപിള്ള
 
 
18. മലയാളി മെമ്മോറിയൽനു നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ???
Answer: നോർട്ടൺ


19. മലയാളി മെമ്മോറിയൽ മുദ്രാവാക്യം???
Answer: തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്


20. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തിന് ഉപജ്ഞാതാവ്???
Answer: ബാരിസ്റ്റർ ജി പി പിള്ള



21. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ???
Answer: ടി രാമറാവു
 
 
22. മലയാളി മെമ്മോറിയലിനെ കുറിച്ച് സി വി രാമൻപിള്ള ലേഖനങ്ങളെഴുതിയ പത്രം???
Answer: മിതഭാഷി


23. മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് സി വി രാമൻപിള്ള രചിച്ച പുസ്തകം???
Answer: വിദേശീയ മേധാവിത്വം


24. എതിർ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്???
Answer: 1891 ജൂൺ 3


25. എതിർ മെമ്മോറിയൽ ഇന്ത്യ പ്രധാന നേതാക്കൾ???
Answer: രാമ അയ്യർ, രാമനാഥൻ റാവു
 
 
26. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി???
Answer: ഡോക്ടർ പൽപ്പു


27. ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്???
Answer: 1896 സെപ്റ്റംബർ 3


28. ഈഴവമെമ്മോറിയൽ ഒപ്പുവച്ചവരുടെ എണ്ണം???
Answer: 13176


29. ഈഴവമെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ???
Answer: ശങ്കര സുബ്ബയ്യ
 
 
30. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്ക്???
Answer: കഴ്സൺ - 1900



31. രണ്ടാം ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്???
Answer: ഡോക്ടർ പൽപ്പു


32. നായർ ഈഴവ ലഹള നടന്ന വർഷം???
Answer: 1905


33. ദളിത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി നടന്ന ലഹള???
Answer: പുലയലഹള
 
 
34. പുലയ ലഹള നടന്ന വർഷം???
Answer: 1915


35. പുലയ ലഹളക്ക് നേതൃത്വം നൽകിയത്???
Answer: അയ്യങ്കാളി


36. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്???
Answer: പുലയ ലഹള
 
 
37. പെരിനാട് ലഹള നടന്ന വർഷം???
Answer: 1915


38. പെരിനാട് ലഹളക്ക് നേതൃത്വം നൽകിയത്???
Answer: അയ്യങ്കാളി


39. പെരിനാട് ലഹള യുടെ പ്രധാന സമര കേന്ദ്രം???
Answer: കൊല്ലം (പെരിനാട്)


40. പെരിനാട് ലഹള അറിയപ്പെടുന്ന മറ്റൊരു പേര്???
Answer: കല്ലുമാല സമരം
 
 

41. ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം???
Answer: മലബാർ കലാപം


42. മലബാർ കലാപത്തിലെ മറ്റൊരു പേര്???
Answer: പൂക്കോട്ടൂർ കലാപം


43. മലബാർ കലാപം ആരംഭിച്ച വർഷം???
Answer: 1921


44. മലബാർ കലാപത്തിന് പ്രധാനകേന്ദ്രം???
Answer: തിരൂരങ്ങാടി
 
 
45. മലബാർ കലാപത്തിലെ പ്രധാന നേതാക്കൾ???
Answer: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതിക്കോയ തങ്ങൾ, ആലി മുസ്ലിയാർ


46. മലബാർ ലഹളയുടെ താൽക്കാലിക വിജയത്തിനുശേഷം ഭരണാധിപനായ അവരോധിക്കപ്പെട്ടത്???
Answer: ആലിമുസ്ലിയാർ


47. 1921 ലെ മലബാർ കലാപത്തിൽ ഹിന്ദുക്കളുടെ രാജാവ്, മുസ്ലീങ്ങളുടെ അമിർ, ഖിലാഫത്ത് ആർമിയുടെ കേണൽ എന്നിങ്ങനെ സ്വയം വിശേഷിപ്പിച്ചത്???
Answer: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി


48. മലബാർ കലാപത്തെ കുറിച്ച് അന്വേഷണം നടത്തിയത് ആര്:???
Answer: ടി. എൽ. സ്ട്രേഞ്ച്
 
 
49. മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ എഴുതിയ കൃതി???
Answer: ദുരവസ്ഥ


50. മലബാർ കലാപം പശ്ചാത്തലമാക്കി സുന്ദരികളും സുന്ദരന്മാരും എന്ന നോവൽ എഴുതിയത്???
Answer: ഉറൂബ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍