Prelims Mega Revision Points: 30 | കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ: 4 | Important Points Kerala psc | Kerala History About Indipendance |

കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ: 4




1. നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത്???
Answer: എം ഇ നായിഡു


2. വൈക്കം മെമ്മോറിയൽ സമർപ്പിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി???
Answer: റാണി സേതുലക്ഷ്മി ഭായി
 
 
3. ശുചീന്ദ്രം സത്യാഗ്രഹം ആരംഭിച്ച വർഷം???
Answer: 1926


4. ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ്???
Answer: എം ഇ നായിഡു


5. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം ആരംഭിച്ചത്???
Answer: 1930 ഏപ്രിൽ 13


6. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാരാണ്???
Answer: കെ കേളപ്പൻ
 
 
7. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം???
Answer: പയ്യന്നൂരിലെ ഉളിയത്ത് കടവ്


8. രണ്ടാം ബർദോളി എന്നറിയപ്പെടുന്നത്???
Answer: പയ്യന്നൂർ


9. കേരളത്തിന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹം ജാഥയിൽ പങ്കെടുത്തവരുടെ എണ്ണം???
Answer: 32


10. കോഴിക്കോട് ജില്ലയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ്???
Answer: മുഹമ്മദ് അബ്ദുറഹ്മാൻ
 
 

11. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിൽ ഉടനീളം ആലപിച്ച ഗാനം???
Answer: വരിക വരിക സഹചര


12. വരിക വരിക സഹചരെ എന്ന ഗാനം രചിച്ചത്???
Answer: അംശി നാരായണപിള്ള


13. പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹ ജാഥ നയിച്ചത്???
Answer: ടി ആർ കൃഷ്ണസ്വാമി അയ്യർ


14. കെ കേളപ്പനെ അറസ്റ്റ് മരിച്ചതിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്???
Answer: മൊയ്യാരത്ത് ശങ്കരൻ
 
 
15. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി???
Answer: മൊയ്യാരത്ത് ശങ്കരൻ


16. കേരളത്തിൽ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതിചെയ്യുന്നത്???
Answer: ഉളിയത്ത് കടവ്


17. ഉപ്പുസത്യാഗ്രഹത്തെ തുടർന്ന് 43 ദിവസത്തെ ഉപവാസത്തിന് ഒടുവിൽ ജയിലിൽ വെച്ച് മരണപ്പെട്ട വ്യക്തി???
Answer: കുഞ്ഞിരാമൻ അടിയോടി
 
 
18. യാചനായാത്ര നടന്ന വർഷം???
Answer: 1931


19. യാചനാ യാത്രക്ക് നേതൃത്വം നൽകിയത്???
Answer: വി ടി ഭട്ടതിരിപ്പാട് (തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ)


20. യാചനാ യാത്ര എത്ര ദിവസം നീണ്ടുനിന്നു???
Answer: 7



21. എ. കെ. ഗോപാലൻ പട്ടിണിജാഥ നയിച്ചത് എവിടെ നിന്ന് എവിടേക്കായിരുന്നു???
Answer: കണ്ണൂർ - മദ്രാസ്
 
 
22. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്???
Answer: 1931 നവംബർ 1


23. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രസ്ഥാനം???
Answer: കെപിസിസി


24. കെപിസിസി ഗുരുവായൂർ സത്യാഗ്രഹ പ്രമേയം പാസാക്കിയ സമ്മേളനം???
Answer: വടകര സമ്മേളനം 1931


25. വടകര സമ്മേളനത്തിന് നേതൃത്വം നൽകിയ വ്യക്തി???
Answer: ജെ. എം. ഗുപ്ത
 
 
26. ജെ. എം. ഗുപ്ത???
Answer: കെ കേളപ്പൻ


27. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ???
Answer: എ കെ ഗോപാലൻ


28. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡൻറ്???
Answer: മന്നത്ത് പത്ഭനാഭൻ


29. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി???
Answer: കെ കേളപ്പൻ
 
 
30. ഗുരുവായൂർ സത്യാഗ്രഹ തുടർന്ന് നിരാഹാരം അനുഷ്ഠിച്ച വ്യക്തി???
Answer: കെ. കേളപ്പൻ



31. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ക്ഷേത്രപ്രവേശന ക്യാമ്പയിൻ ക്യാപ്റ്റൻ ആയിരുന്നു???
Answer: സുബ്രഹ്മണ്യൻ തിരുമുമ്പ്


32. കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത്???
Answer: സുബ്രഹ്മണ്യൻ തിരുമുമ്പ്


33. ഗുരുവായൂർ ക്ഷേത്രത്തിൽ മണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ???
Answer: പി കൃഷ്ണപിള്ള
 
 
34. ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്ത വനിത???
Answer: ആര്യാപള്ളം


35. കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്???
Answer: ഗുരുവായൂർ ക്ഷേത്രം


36. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുന്നതിനായി നടന്ന പ്രക്ഷോഭം???
Answer: നിവർത്തന പ്രക്ഷോഭം
 
 
37. ഈഴവർക്കും മുസ്ലീംങ്ങൾക്കും ക്രിസ്ത്യാനികൾക്കും ജനസംഖ്യാനുപാതികമായ നിയമസഭ പ്രാതിനിത്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം???
Answer: നിവർത്തന പ്രക്ഷോഭം


38. നിവർത്തന പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടന???
Answer: സംയുക്ത രാഷ്ട്രീയ സമിതി


39. സംയുക്ത രാഷ്ട്രീയ സമിതി നിലവിൽ വന്നത്???
Answer: 1932 ഡിസംബർ 17


40. 1933 ൽ സംയുക്ത രാഷ്ട്രീയ സമിതി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാം കൂർ ദിവാൻ???
Answer: സർ സി.പി. രാമസ്വാമി അയ്യർ
 
 

41. നിവർത്തന എന്ന വാക്ക് നിർദ്ദേശിച്ചത്???
Answer: ഐ.സി. ചാക്കോ


42. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സി. കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തിയത്???
Answer: 1935


43. ട്രാവൻകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപം കൊള്ളാൻ കാരണമായ പ്രക്ഷോഭം???
Answer: നിവർത്തന പ്രക്ഷോഭം


44. ട്രാവൻകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപം കൊണ്ടത്???
Answer: 1936
 
 
45. ട്രാവൻകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ പിന്നീട് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആയത്???
Answer: 1956


46. ട്രാവൻകൂർ പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ???
Answer: ജി. ഡി നോക്സ്


47. നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെട്ട പത്രം???
Answer: കേരള കേസരി


48. 1932 ൽ ഭരണഘടനാ പരിഷ്കാരങ്ങൾക്കെതിരെ ആരംഭിച്ച പ്രക്ഷോഭം???
Answer: നിവർത്തന പ്രക്ഷോഭം
 
 
49. വോട്ടവകാശത്തിനായി നടന്ന പ്രക്ഷോഭമേത്???
Answer: നിവർത്തന പ്രക്ഷോഭം


50. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1935 ൽ കോഴഞ്ചേരിയിൽ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട വ്യക്തി???
Answer: സി. കേശവൻ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍