Prelims Mega Revision Points: 28 | കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ: 1 | Important Points Kerala psc | Kerala History About Indipendance |

കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ: 1




1. ബ്രിട്ടീഷുകാരും ആറ്റിങ്ങൽ നിവാസികളും തമ്മിൽ അഞ്ചുതെങ്ങ് കലാപം നടന്ന വർഷം???
Answer: 1697


2. ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ച വർഷം???
Answer: 1695
 
 
3. ബ്രിട്ടീഷുകാർക്ക് അഞ്ചുതെങ്ങിൽ കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി???
Answer: ആറ്റിങ്ങൽ റാണി


4. അഞ്ചുതെങ്ങ് സ്ഥിതിചെയ്യുന്ന ജില്ല???
Answer: തിരുവനന്തപുരം


5. ആറ്റിങ്ങൽ കലാപം നടന്ന വർഷം???
Answer: 1721 ഏപ്രിൽ 15


6. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം???
Answer: ആറ്റിങ്ങൽ കലാപം
 
 
7. ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാട്ടിലെ ഭരണാധികാരി???
Answer: ആദിത്യവർമ്മ


8. ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ???
Answer: ഗീഫോർഡ്


9. ആറ്റിങ്ങൽ കലാപത്തെ തുടർന്ന് ഒപ്പുവച്ച ഉടമ്പടി???
Answer: വേണാട് ഉടമ്പടി


10. വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം???
Answer: 1723
 
 

11. വേണാട് ഉടമ്പടിയിൽ നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്ന പേരിൽ ഒപ്പുവച്ച ഭരണാധികാരി???
Answer: മാർത്താണ്ഡവർമ്മ


12. വേണാട് ഉടമ്പടിയിൽ ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണ്ടി ഒപ്പുവെച്ചത്???
Answer: അലക്സാണ്ടർ ഓം


13. കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധം???
Answer: കുളച്ചൽ യുദ്ധം


14. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം???
Answer: 1741
 
 
15. ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം???
Answer: 1599


16. ഉദയമ്പേരൂർ സുന്നഹദോസിൽ അധ്യക്ഷത വഹിച്ചത്???
Answer: അലക്സിസ് ഡി മെനസിസ്


17. ഉദയം പേരൂർ സുന്നഹദോസിൽ പങ്കെടുത്തവരുടെ എണ്ണം???
Answer: 813
 
 
18. കൂനൻ കുരിശു സത്യം നടന്ന വർഷം???
Answer: 1653 ജനുവരി 3


19. ഒന്നാം പഴശ്ശി വിപ്ലവം നടന്ന വർഷം???
Answer: 1793 - 1797


20. ഒന്നാം പഴശ്ശി വിപ്ലവത്തിൻറെ പ്രധാനകേന്ദ്രം???
Answer: പുരളിമല - കണ്ണൂർ



21. ഒന്നാം പഴശ്ശി വിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജാവിനും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്നത്???
Answer: ചിറക്കൽ രാജാവ്
 
 
22. നാലാം മൈസൂർ യുദ്ധത്തിന്റെ അനന്തരഫലം???
Answer: രണ്ടാം പഴശ്ശി വിപ്ലവം


23. രണ്ടാം പഴശ്ശി വിപ്ലവത്തിൻറെ കാലഘട്ടം???
Answer: 1800 -1805


24. രണ്ടാം പഴശ്ശി വിപ്ലവത്തിൽ പഴശ്ശിരാജയെ സഹായിച്ച കുറിച്യ നേതാവ്???
Answer: തലക്കൽ ചന്തു


25. എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു എന്നിവർ ചേർന്ന് പനമരം കോട്ട പിടിച്ചെടുത്ത വർഷം???
Answer: 1802
 
 
26. രണ്ടാം പഴശ്ശി വിപ്ലവ സമയത്തെ ബ്രിട്ടീഷ് പട്ടാള മേധാവി???
Answer: ആർതർ വെല്ലസ്ലി


27. രണ്ടാം പഴശ്ശി വിപ്ലവ സമയത്തെ തലശ്ശേരി സബ് കളക്ടർ???
Answer: തോമസ് ഹാർവെ ബാർബർ


28. പഴശ്ശിരാജയെ പിടികൂടാൻ ആർതർ വെല്ലസ്ലി രൂപീകരിച്ച സൈനിക സംഘം???
Answer: കോൽകാർ


29. പഴശ്ശിരാജ വെടിയേറ്റ് മരിച്ചത്???
Answer: 1805 നവംബർ 30
 
 
30. Question30???
Answer: Answer30



31. പഴശ്ശിരാജ വെടിയേറ്റ് മരിച്ച സ്ഥലം???
Answer: മാവിലാംതോട് - വയനാട്


32. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത്???
Answer: സർദാർ കെ എം പണിക്കർ


33. കേരളസിംഹം എന്ന പുസ്തകം രചിച്ചത്???
Answer: സർദാർ കെ എം പണിക്കർ
 
 
34. തലക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത്???
Answer: പനമരം - വയനാട്


35. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്???
Answer: മാനന്തവാടി - വയനാട്


36. പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നത്???
Answer: കോഴിക്കോട്
 
 
37. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്???
Answer: കണ്ണൂർ


38. പൈച്ചി രാജ എന്നും കെട്ട്യോട്ട് രാജ എന്നും ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്ന രാജാവ്???
Answer: പഴശ്ശിരാജ


39. ആർക്കെതിരെയാണ് നായർ പട്ടാളം ലഹള നടന്നത്???
Answer: വേലുത്തമ്പി ദളവ


40. നായർ പട്ടാളം ലഹള നടന്ന വർഷം???
Answer: 1804
 
 

41. കുണ്ടറ വിളംബരം നടന്ന വർഷം???
Answer: 1809 ജനുവരി 11


42. കുണ്ടറ വിളംബരം നടത്തിയ സ്ഥലം???
Answer: കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം


43. കുണ്ടറ വിളംബരം നടത്തിയത് ആര്???
Answer: വേലുത്തമ്പിദളവ


44. ബ്രിട്ടീഷ് റസിഡന്റ് കേണൽ മെക്കാളയ്ക്കെതിരെ വേലുത്തമ്പി ദളവയുമായി സന്ധി ചെയ്ത കൊച്ചിയിലെ ദളവയാര്???
Answer: പാലിയത്തച്ഛൻ
 
 
45. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം???
Answer: കുറിച്യർ കലാപം


46. കുറിച്യർ ലഹള നടന്ന വർഷം???
Answer: 1812


47. കുറിച്യർ ലഹളയുടെ നേതാവ്???
Answer: രാമ നമ്പി


48. കുറിച്യർ ലഹളയുടെ മുദ്രാവാക്യം???
Answer: വട്ടത്തൊപ്പിക്കാരെ പുറത്താക്കുക
 
 
49. ബ്രിട്ടീഷുകാർ കുറിച്യർ ലഹള അടിച്ചമർത്തിയത്???
Answer: 1812 മെയ് 8


50. ഒന്നാം ചാന്നാർ ലഹള നടന്ന വർഷം???
Answer: 1822


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍