Prelims Mega Revision Points: 25 | കായികം - ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ, കറന്റ് അഫയേഴ്സ് & പ്രീവിയസ് ചോദ്യങ്ങൾ (കായികവുമായി ബന്ധപ്പെട്ട പ്രീവിയസ് ചോദ്യങ്ങൾ): 1 | Prelims India - Sports | PSC Sports | India Sports Awards |

കായികം - ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ, കറന്റ് അഫയേഴ്സ് & പ്രീവിയസ് ചോദ്യങ്ങൾ: 1




1. ആദ്യ ലോകകപ്പ് ഫുട്ബോൾ നടന്ന വർഷം???
Answer: 1930 (മോണ്ടി വീഡിയോ - ഉറുഗ്വെ)


2. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം???
Answer: ബ്രസീൽ (5 തവണ -1958, 1962, 1970, 1994, 2002)
 
 
3. എല്ലാ ലോകകപ്പിലും പങ്കെടുത്ത രാജ്യം???
Answer: ബ്രസീൽ


4. അന്താരാഷ്ട്ര ഫുട്ബോളിൽ അൻപത് ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം???
Answer: സുനിൽ ഛേത്രി


5. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി???
Answer: എസ് കെ നായർ


6. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ???
Answer: അഭിനവ് ബിന്ദ്ര
 
 
7. ടി സി യോഹന്നാനു അർജുന അവാർഡ് ലഭിച്ചത് ഏത് കായിക വിഭാഗത്തിലാണ്???
Answer: അത്‌ലറ്റിക്സ്


8. ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ഹോക്കി


9. അടിസ്ഥാന തലത്തിൽ കായികരംഗം വികസിപ്പിക്കുന്നതിനും കായികപ്രതിഭകളെ വാർത്തെടുക്കുന്നതിൽ യുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതി???
Answer: ഖേലോ ഇന്ത്യ


10. ഡ്യൂറൻഡ് കപ്പ് ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടതാണ്???
Answer: ഫുട്ബോൾ
 
 

11. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റ് പന്തുകളിൽ നിന്നും 36 റൺസ് നേടിയ ഏക ഇന്ത്യൻ താരം???
Answer: യുവരാജ് സിംഗ്


12. ഒളിമ്പിക്സിൽ ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു???
Answer: യൂറോപ്പ്


13. ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം???
Answer: കബഡി
 

മറ്റു രാജ്യങ്ങളിലെ ദേശീയ കായിക വിനോദങ്ങൾ കൂടി നോക്കാം (നമ്മുടെ അയൽ രാജ്യങ്ങളിലെ) 

14. അഫ്ഗാനിസ്ഥാൻ???
Answer: ബുഷ്കാസി
 
 
15. ചൈന???
Answer: ടേബിൾ ടെന്നീസ്


16. ശ്രീലങ്ക???
Answer: ബോളിബോൾ


17. ഭൂട്ടാൻ???
Answer: അമ്പെയ്ത്ത്
 
 
18. പാക്കിസ്ഥാൻ???
Answer: ഫീൽഡ് ഹോക്കി


19. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ താരം???
Answer: സച്ചിൻ ടെണ്ടുൽക്കർ


20. മേജർ ധ്യാൻചന്ദ് ഏത് കളിയിലാണ് പ്രശസ്തൻ ആയിരുന്നത്???
Answer: ഹോക്കി



21. ചൈനയിലെ വുഹാനിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ഇരുപത്തിയൊന്നാം ചാമ്പ്യൻഷിപ്പിൽ ടിന്റു ലൂക്ക സ്വർണം ലഭിച്ചത് വനിതകളുടെ ........ ഇനത്തിനാണ്???
Answer: 800 മീറ്റർ ഓട്ടം
 
 
22. ഇന്ത്യയിൽ കായിക മേഖലയിലെ മികവിന് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം???
Answer: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം


23. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം തുക???
Answer: 25 ലക്ഷം രൂപ


24. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ഏർപ്പെടുത്തിയ വർഷം???
Answer: 1991-1992


25. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ കായിക താരം???
Answer: വിശ്വനാഥൻ ആനന്ദ് (1991-1992)
 
 
26. കർണം മല്ലേശ്വരി രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് അർഹയായ വർഷം???
Answer: 1995-96


27. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ വനിത???
Answer: കർണം മല്ലേശ്വരി


28. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി???
Answer: അഭിനവ് ബിന്ദ്ര (18 വയസ്സിൽ 2001)


29. രാജീവ് ഗാന്ധി ഖേൽരത്ന നേടിയ ആദ്യ ക്രിക്കറ്റ് താരം???
Answer: സച്ചിൻ ടെണ്ടുൽക്കർ
 
 
30. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ അത്ലറ്റ്???
Answer: കെ എം ബീന മോൾ (രാജീവ് ഗാന്ധി ഖേൽരത്ന നേടിയ ആദ്യ മലയാളി)
 

രാജീവ് ഗാന്ധി ഖേൽരത്ന 2020ഇൽ നേടിയ വ്യക്തികൾ 


31. രോഹിത് ശർമ???
Answer: ക്രിക്കറ്റ്


32. മാരിയപ്പൻ തങ്കവേലു???
Answer: പാര അത്‌ലറ്റിക്സ്


33. റാണി രാംപാൽ???
Answer: ഹോക്കി
 
 
34. വിനേഷ് ഫോഗർട്ട്???
Answer: ഗുസ്തി


35. മണിക ബത്ര???
Answer: ടേബിൾ ടെന്നീസ്


36. ധ്യാൻചന്ദ് അവാർഡ് ഏർപ്പെടുത്തിയ വർഷം???
Answer: 2002
 
 
37. ധ്യാൻചന്ദ് അവാർഡ് തുക???
Answer: 10 ലക്ഷം രൂപ


38. ധ്യാൻചന്ദ് അവാർഡ് ആദ്യമായി ലഭിച്ചത്???
Answer: അപർണ ഘോഷ്, ഷാഹുൽ രാജ് ബിറാജ് ധർ, അശോക് ദിവാൻ


39. 2020 ലെ ധ്യാൻചന്ദ് പുരസ്കാരം ലഭിച്ച മലയാളി???
Answer: ജിൻസി ഫിലിപ്പ്


40. ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് 2016 ൽ നേടിയ വ്യക്തി???
Answer: ശങ്കർ ലക്ഷ്മൺ (ഹോക്കി)
 
 

41. ഇന്ത്യയിൽ കായിക പരിശീലകർക്ക് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം???
Answer: ദ്രോണാചാര്യ അവാർഡ്


42. ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തിയ വർഷം???
Answer: 1985


43. ദ്രോണാചാര്യ അവാർഡ് ലഭിച്ച ആദ്യ പരിശീലകൻ / മലയാളി???
Answer: ഒ എം നമ്പ്യാർ (അത്‌റ്റിക്)


44. 2016ലെ ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി നീന്തൽ പരിശീലകൻ???
Answer: പ്രദീപ് കുമാർ
 
 
45. ദ്രോണാചാര്യ അവാർഡ് തുക???
Answer: 15 ലക്ഷം രൂപ
 

2020ലെ ദ്രോണാചാര്യ അവാർഡ് ലഭിച്ച വ്യക്തികൾ

46. ജൂഡ് ഫെലിക്സ് സെബാസ്റ്റ്യൻ???
Answer: ജൂഡ് ഫെലിക്സ് സെബാസ്റ്റ്യൻ


47. ഗൗരവ്ഖന്ന???
Answer: ബാഡ്മിന്റൺ


48. ജസ്പാൽ റാണ???
Answer: ഷൂട്ടിംഗ്
 
 
49. യോഗേഷ് മാൽവിയ???
Answer: മല്ലാകമ്പ്


50. കുൽദീപ് കുമാർ ഹാന്റോ???
Answer: ബുഷു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍