Prelims Mega Revision Points: 17 | പൊതുവിജ്ഞാനം, സമകാലികം | കേരളം കായികം അടിസ്ഥാന വിവരങ്ങൾ & കറന്റ് അഫയേഴ്സ് പാർട്ട്‌: 1 | Kerala Sports Awards psc | Current Affairs Kerala Sports |

കേരളം കായികം അടിസ്ഥാന വിവരങ്ങൾ & കറന്റ് അഫയേഴ്സ് പാർട്ട്‌: 1




1. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്???
Answer: ഗോദവർമ്മ രാജ (ജി.വി. രാജ)


2. സംസ്ഥാന കായിക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിന സ്മരണയിലാണ്???
Answer: ജി.വി രാജയുടെ
 
 
3. കേരള കായിക ദിനമായി ആചരിക്കുന്നത് (സംസ്ഥാന കായിക ദിനം)???
Answer: ഒക്ടോബർ 13 (ജി.വി രാജയുടെ ജന്മദിനം)


4. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ (KSSC) ഇന്ത്യ ആദ്യ പ്രസിഡന്റ്???
Answer: ജി.വി. രാജ


5. കേരള സ്പോർട്സ് കൗൺസിൽ നിലവിൽ പ്രസിഡണ്ട് ആരാണ്???
Answer: ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ


6. തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന്റെ രൂപീകരണത്തിനും ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI) അംഗവും ആയ ആദ്യ കേരളീയൻ ആരാണ്???
Answer: ജി.വി. രാജ
 
 
7. ഇന്ത്യൻ ട്രക്കുകളുടെയും മൈതാനങ്ങളുടെയും റാണി എന്നറിയപ്പെടുന്നത്???
Answer: പി.ടി. ഉഷ


8. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത???
Answer: പി ടി ഉഷ (1984 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്)


9. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത???
Answer: പി.ടി ഉഷ (1980 മോസ്കോ ഒളിമ്പിക്സ്)


10. ഏറ്റവും കൂടുതൽ ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്ത മലയാളി???
Answer: ഷൈനി വിൽസൺ (4 നാല് തവണ - 1984, 1988, 1992, 1996)
 
 

11. ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത???
Answer: ഷൈനി വിൽസൺ (1984 ലോസ് ഏഞ്ചൽസ്)


12. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി???
Answer: സി കെ. ലക്ഷ്മണൻ (1924 സമ്മർ ഒളിമ്പിക്സ് പാരീസ്)


13. ഒളിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ ഇന്ത്യൻ വനിത???
Answer: ഷൈനി വിൽസൺ (1992 ബാഴ്സലോണ ഒളിമ്പിക്സ്)


14. ഒളിമ്പിക്സ് ടീമിൽ ഇന്ത്യൻ ടീമിനെ നയിച്ച ആദ്യ വനിത???
Answer: ഷൈനി വിൽസൺ (1992 ബാഴ്സലോണ)
 
 
15. യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി???
Answer: എസ്. എച്ച് പ്രണോയ് (2010 ബാഡ്മിന്റൺ താരം)


16. ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായ ഒരേയൊരു കേരളീയൻ???
Answer: മാനുവൽ ഫെഡറിക്


17. പത്മശ്രീ നേടിയ ആദ്യ കായിക താരം???
Answer: പി.ടി. ഉഷ
 
 
18. ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നത്???
Answer: പി. ടി ഉഷ


19. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻസ് വൈറ്ററൻപിൻ പുരസ്കാരം നൽകി ആദരിച്ച ആദ്യ ഇന്ത്യൻ കായിക താരം???
Answer: പി.ടി ഉഷ


20. ലോക അത്‌ലറ്റിക് ഫൈനൽ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ / ഏക ഇന്ത്യൻ അത്‌ലറ്റ്???
Answer: അഞ്ചു ബോബി ജോർജ്



21. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് സ്ഥിതി ചെയ്യുന്നത്???
Answer: കൊയിലാണ്ടി (കോഴിക്കോട്)
 
 
22. പിടി ഉഷ കോച്ചിങ് സെന്റർ???
Answer: തിരുവനന്തപുരം


23. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്???
Answer: പി.ടി. ഉഷ


24. പി.ടി. ഉഷയ്ക്ക് അർജുന അവാർഡും പത്മശ്രീയും ലഭിച്ച വർഷം???
Answer: 1984


25. കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം???
Answer: ഐ. എം. വിജയൻ
 
 
26. 1999ലെ SAF ഗെയിംസിൽ ഭൂട്ടാൻ എതിരെ അതിവേഗ ഗോൾ നേടിയത് ഇന്ത്യയിലെ ഏത് ഫുട്ബോൾ താരം ആണ്???
Answer: ഐ. എം. വിജയൻ


27. കാലഹരിൻ എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം???
Answer: ഐ. എം. വിജയൻ


28. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ച ആദ്യ മലയാളി???
Answer: ടിനു യോഹന്നാൻ (2001)


29. ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യ മലയാളി???
Answer: ശ്രീശാന്ത്
 
 
30. ഇന്ത്യൻ ഹോക്കി ടീമിൽ അംഗമാവുകയും ഇന്ത്യൻ ഹോക്കി ടീമിനെ ക്യാപ്റ്റൻ ആവുകയും ചെയ്ത കേരളീയൻ???
Answer: പി.ആർ. ശ്രീജേഷ്



31. പരീക്ഷകളിൽ സ്പോർട്സ്നായി ഗ്രേസ്മാർക്ക് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം???
Answer: കേരളം


32. ആദ്യ അർജുന അവാർഡ് നേടിയ ഷൂട്ടിംഗ് താരം???
Answer: രൂപ ഉണ്ണികൃഷ്ണൻ


33. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി???
Answer: കെ.എം. ബീന മോൾ
 
 
34. അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത???
Answer: കെ.സി. ഏലമ്മ (വോളിബോൾ 1975)


35. അർജുന അവാർഡ് നേടിയ ആദ്യ മലയാളി അത്‌ലറ്റ്???
Answer: ടി. സി. യോഹന്നാൻ (1974)


36. അർജുന അവാർഡ് നേടിയ ആദ്യ വനിത???
Answer: മീനഷാ (1962 ബാഡ്മിന്റൺ)
 
 
37. അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം???
Answer: 1961


38. അർജുന അവാർഡ് നേടിയ ഏക മലയാളി ഫുട്ബോൾ താരം???
Answer: ഐ. എം. വിജയൻ


39. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തത്???
Answer: ജി വി രാജ സ്കൂൾ കാര്യവട്ടം, തിരുവനന്തപുരം


40. ഓരോ വർഷവും നടത്തുന്ന ദേശീയ ഫുട്ബോൾ ടൂർണമെന്റ്???
Answer: സന്തോഷ് ട്രോഫി
 
 

41. സന്തോഷ് ട്രോഫി ആരംഭിച്ച വർഷം???
Answer: 1941


42. സന്തോഷ് ട്രോഫി ഫുട്ബോൾ വിജയികൾക്ക് ട്രോഫി നൽകുന്നത്???
Answer: ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ബംഗ്ലാദേശിന്റെ ഭാഗമായ സന്തോഷ് എന്ന നാട്ടുരാജ്യത്തിലെ രാജാവായിരുന്നു മഹാരാജ മന്മഥനാഥ് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണ് ടൂർണമെനന്റിന് ആ പേര് നൽകിയത്)


43. ആറ് തവണ സന്തോഷ് ട്രോഫി കിരീടം നേടിയ ടീം???
Answer: കേരള ഫുട്ബോൾ ടീം


44. കേരളം സന്തോഷ് ട്രോഫി കിരീടം നേടിയ വർഷം???
Answer: 1973
 
 
45. 1973 ലെ കേരള ഫുട്ബോൾ ടീമിന്റെ തലവൻ???
Answer: ടി കെ എസ് മണ


46. ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായ കേരളീയ നഗരം???
Answer: എറണാകുളം (1955)


47. കേരളം സന്തോഷ് ട്രോഫി കിരീടം നേടിയ വർഷങ്ങൾ???
Answer: 1973, 1992, 1993, 2001, 2004, 2018


48. 2018 സന്തോഷ് ട്രോഫി ടൂർണ്ണമെന്റ് കേരള ടീം ക്യാപ്റ്റൻ???
Answer: രാഹുൽ വി രാജ്
 
 
49. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ രണ്ടാമത്തെ മലയാളി???
Answer: അഞ്ജു ബോബി ജോർജ്


50. കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ഇപ്പോഴത്തെ കോച്ച്???
Answer: ടിനു യോഹന്നാൻ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍