Prelims Mega Revision Points: 18 | പൊതുവിജ്ഞാനം, സമകാലികം | കേരളം കായികം അടിസ്ഥാന വിവരങ്ങൾ & കറന്റ് അഫയേഴ്സ് പാർട്ട്‌: 2 | Kerala Sports Awards psc | Current Affairs Kerala Sports |

കേരളം കായികം അടിസ്ഥാന വിവരങ്ങൾ & കറന്റ് അഫയേഴ്സ് പാർട്ട്‌: 2




1. ബിബിസി 2020ലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത് ആരാണ്???
Answer: പി. ടി. ഉഷ


2. 2020-ലെ ഇന്ത്യൻ ഫുട്ബോൾ വനിത ജേതാക്കൾ (IWL)???
Answer: ഗോകുലം കേരള എഫ്സി (womens)
 
 
3. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ഇപ്പോഴത്തെ കോച്ച്???
Answer: W. V. രാമൻ


4. 2018-19 ജി.വി രാജ പുരസ്കാരംനേടിയത്???
Answer: മുഹമ്മദ് അനസ് (അത്ലറ്റ്), പി സി തുളസി (ബാഡ്മിന്റൺ)


5. വിജയ് ഹസാരെ ടൂർണ്ണമെന്റ് ഇരട്ട സെഞ്ചുറി നേടിയ ആദ്യ മലയാളി???
Answer: സഞ്ജു സാംസൺ


6. ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി വീണ്ടും നിയമിതനാകുന്നത്???
Answer: അനിൽ കുംബ്ലെ
 
 
7. 2019-20 രഞ്ജിട്രോഫി വിജയി???
Answer: സൗരാഷ്ട്ര


8. 2018-19 രഞ്ജി ട്രോഫി വിജയി???
Answer: വിദർഭ


9. ഡ്യൂറൻഡ് കപ്പ് 2019ലെ വിജയി???
Answer: ഗോകുലം കേരള എഫ്സി


10. ഡ്യൂറൻഡ് കപ്പ് 2019ഗോൾഡൻ ഗോൾ / ഗോൾഡൻ ബൂട്ട് ആയി തെരഞ്ഞെടുത്തത്???
Answer: മാർക്കസ് ജോസഫ്
 
 

11. ഡ്യൂറൻഡ് കപ്പ് 2019 ഗോൾഡൻ ഗ്ലൗ ആയി തിരഞ്ഞെടുത്തത്???
Answer: ഡ്യൂറൻഡ് കപ്പ് 2019 ഗോൾഡൻ ഗ്ലൗ ആയി തിരഞ്ഞെടുത്തത്


12. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി???
Answer: കരുൺ നായർ


13. ഇന്ത്യയിൽ ആദ്യമായി ഏകദിന ട്രാൻസ്ജെൻഡർ അത്‌ലറ്റിക് മീറ്റിൽ വേദിയായത്???
Answer: തിരുവനന്തപുരം


14. ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് വേദിയായ കേരളത്തിലെ ആദ്യ സ്റ്റേഡിയം???
Answer: ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം (എറണാകുളം കൊച്ചി)
 
 
15. അന്താരാഷ്ട്ര 20-20 ക്രിക്കറ്റ് മത്സരത്തിന് വേദിയായ കേരളത്തിലെ സ്റ്റേഡിയം???
Answer: ഗ്രീൻഫീൽഡ് സ്റ്റേഡിയം തിരുവനന്തപുരം


16. ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി???
Answer: ശ്രീശാന്ത് (2011)


17. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം???
Answer: കൊച്ചി
 
 
18. ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം???
Answer: തിരുവനന്തപുരം


19. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം???
Answer: തിരുവനന്തപുരം


20. ലാൽ ബഹദൂർ ശാസ്ത്രി കോർപ്പറേഷൻ സ്റ്റേഡിയം???
Answer: കൊല്ലം



21. അന്താരാഷ്ട്ര ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം???
Answer: കൊല്ലം
 
 
22. കൃഷ്ണഗിരി സ്റ്റേഡിയം???
Answer: വയനാട് (ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം)


23. ഇ എം എസ് സ്റ്റേഡിയം???
Answer: കോഴിക്കോട്


24. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം???
Answer: തിരുവനന്തപുരം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍