Prelims Mega Revision Points: 11 | Prelims Maths | സംഖ്യകളും അടിസ്ഥാന ക്രിയകളും | കണക്ക് |




 
കേരള PSC നടത്തുന്ന പ്രാഥമിക പരീക്ഷയുടെ സിലബസിൽ കണക്ക് ഭാഗത്ത് ആദ്യം വരുന്ന ഭാഗം സംഖ്യകളും അടിസ്ഥാന ക്രിയകളും എന്ന ഭാഗമാണ്. ആ ഭാഗത്തെ വിവിധങ്ങളായ ചോദ്യ ഉത്തരങ്ങളാണ് ഇവിടെ പ്രാക്ടീസ് ചെയ്യാൻ ആയി നൽകിയിരിക്കുന്നത്. ഓരോ ചോദ്യവും ക്രിയ ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. ഉത്തരം കിട്ടാത്തത് താഴെ കമെന്റ് ചെയ്യുക. നിങ്ങൾക്ക് കിട്ടിയ മാർക്കും കമെന്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

3 അഭിപ്രായങ്ങള്‍