Prelims Mega Revision Points: 5 | Indian Geography | Indian WaterFals And Islands: 2 | ഇന്ത്യൻ ഭൂമിശാസ്ത്രം | ദ്വീപുകൾ, വെള്ളച്ചാട്ടങ്ങൾ: 2

ദ്വീപുകൾ, വെള്ളച്ചാട്ടങ്ങൾ: 2




1. ഇന്ത്യയിലെ ഏത് ദ്വീപ് സമൂഹമാണ് ആദ്യ കാലത്ത് ന്യൂ ഡെന്മാർക്ക് എന്നറിയപ്പെട്ടിരുന്നത്???
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


2. ബ്രഹ്മപുത്ര നദിയിലെ ഏത് ചെറിയ ദ്വീപാണ് പീകോക്ക് ഐലൻഡ് എന്ന് കൂടി അറിയപ്പെടുന്നത്???
Answer: ഉമാനന്ദ ദ്വീപ്
 
 
3. മറൈൻ നാഷനൽ പാർക്കിന്റെ ഭാഗമായ പിറോട്ടൻ ദ്വീപ് ഏത് സംസ്ഥാനത്താണ്???
Answer: ഗുജറാത്ത്


4. യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയതിലൂടെ ലോകപ്രശസ്തമായ ഏത് ദ്വീപാണ് ഘരാപുരി ദ്വീപ് എന്ന് കൂടി അറിയപ്പെടുന്നത്???
Answer: എലഫന്റെ ദ്വീപ്


5. ഉഡുപ്പിയിലെ മാൽപ്പെയിൽ നിന്നും കിലോമീറ്ററുകൾ മാറി സ്ഥിതി ചെയ്യുന്ന ഏത് ദ്വീപാണ് കോക്കനട്ട് ഐലൻഡ് എന്ന് കൂടി അറിയപ്പെടുന്നത്???
Answer: സെന്റ് മേരീസ് ദ്വീപ്


6. കേന്ദ്ര ഭരണ പ്രദേശമായ ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് കടലിനടുത്താണ്???
Answer: അറബിക്കടൽ
 
 
7. രാജാ, റാണി, റോറർ, റോക്കറ്റ് എന്നീ ജലപാതങ്ങൾ ചേർന്ന് രൂപം കൊള്ളുന്ന ശരാവതി നദിയിലെ വെള്ളച്ചാട്ടം ഏതാണ്???
Answer: ജോഗ് / ജെർസപ്പോ വെള്ളച്ചാട്ടം


8. ഏത് നദിയിലാണ് ധൂത് സാഗർ വെള്ളച്ചാട്ടം നില കൊള്ളുന്നത്???
Answer: മാണ്ഡാവി


9. ഏത് ഇന്ത്യൻ നഗരമാണ് വെള്ളച്ചാട്ടങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്നത്???
Answer: റാഞ്ചി (ജാർഖണ്ഡ്)


10. എലഫന്റ് ഫാൾസ്, ബിഷപ്പ് ഫാൾസ്, സ്വീറ്റ് ഫാൾസ്, എന്നിവ ഏത് സംസ്ഥാനത്തെ വെള്ളച്ചാട്ടങ്ങളാണ്???
Answer: മേഘാലയ
 
 

11. പ്രശസ്തമായ ചിത്രകോട് വെള്ളച്ചാട്ടം ഏത് നദിയിലാണ്???
Answer: ഇന്ദ്രാവതി (ഛത്തീസ്ഗഡ്)


12. ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം???
Answer: ചിത്രകോട്ട് വെള്ളച്ചാട്ടം


13. മധ്യപ്രദേശിലെ പ്രശസ്തമായ ധുവാന്ധർ വെള്ളച്ചാട്ടം ഏത് നദിയിലാണ്???
Answer: നർമദ


14. മാർബിൾ ഫാൾസ് എന്ന് അറിയപ്പെടുന്ന വെളളച്ചാട്ടം???
Answer: ദുവാന്ദർ (നർമ്മദ നദി)
 
 
15. കർണാടക- തമിഴ്നാട് അതിർത്തിയിൽ കാവേരി നദിയിൽ രൂപം കൊള്ളുന്ന, ധർമപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണേന്ത്യയുടെ നയാഗ്ര എന്ന് വിളിക്കപ്പെടുന്ന വെള്ളച്ചാട്ടം ഏതാണ്???
Answer: ഹാഗെനക്കൽ


16. ഇന്ത്യയിലെ ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ നോകാലിക്കായ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്???
Answer: മേഘാലയ


17. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം???
Answer: ആതിരപ്പള്ളി വെള്ളച്ചാട്ടം (ചാലക്കുടി പുഴ)
 
 
18. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്???
Answer: പാലക്കാട്


19. വേമ്പനാട്ടു കായലിലെ ഏത് ദീപാണ് അനന്തപത്ഭനാഭൻ തോപ്പ് എന്നും അറിയപ്പെട്ടിരുന്നത്???
Answer: പാതിരാമണൽ


20. ദക്ഷിണേന്ത്യയിലെ സ്പാ (Spa of South India) എന്നറിയപ്പെടുന്ന പ്രദേശം എതാണ്???
Answer: കുറ്റാലം



21. ഒരിക്കലെങ്കിലും കാണേണ്ട പ്രദേശമായി നാഷനൽ ജ്യോഗ്രാഫിക് മാസിക തിരഞ്ഞെടുത്ത കാക്കത്തുരുത്ത് ദ്വീപ് ഏത് ജില്ലയിലാണ്???
Answer: ആലപ്പുഴ
 
 
22. വല്ലാർപാടം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് കായലിലാണ്???
Answer: വേമ്പനാട് കായൽ


23. കൊച്ചി തുറമുഖത്തേക്ക് വലിയ കപ്പലുകൾ വരുന്നതിന് വേണ്ടി കൊച്ചിക്കായലിന് ആഴം കൂട്ടാൻ എടുത്ത് മണ്ണും ചെളിയും നിക്ഷേപിച്ചുണ്ടായ ദ്വീപ് ഏതാണ്???
Answer: വെല്ലിങ്ഡൺ ദ്വീപ്


24. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് ഏതാണ്???
Answer: വെല്ലിങ്ഡൺ ദ്വീപ്


25. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ്???
Answer: അതിരപ്പിള്ളി വെള്ളച്ചാട്ടം
 
 
26. വാഴച്ചാൽ???
Answer: തൃശ്ശൂർ (കേരളം)


27. ആതിരപ്പള്ളി???
Answer: തൃശ്ശൂർ (കേരളം)


28. മീൻമുട്ടി???
Answer: വയനാട് / തിരുവനന്തപുരം (കേരളം)


29. ഹൊഗനക്കൽ???
Answer: തമിഴ്നാട്
 
 
30. കാതറിൻ???
Answer: തമിഴ്നാട്



31. കുറ്റാലം???
Answer: തമിഴ്നാട്


32. ശിവസമുദ്രം???
Answer: കർണാടക


33. ബർക്കാന???
Answer: കർണാടക
 
 
34. ജോഗ്???
Answer: കർണാടക


35. ധൂത് സാഗർ???
Answer: ഗോവ


36. ചാചെയ്???
Answer: മധ്യപ്രദേശ്
 
 
37. ദുവാൻന്ദർ???
Answer: മധ്യപ്രദേശ്


38. തലകൊനാ???
Answer: ആന്ധ്ര പ്രദേശ്


39. കുൻതാല???
Answer: തെലങ്കാന


40. ചിത്രകോട്ട്???
Answer: ഛത്തീസ്ഗഢ്
 
 

41. ഹജ്റ???
Answer: ഛത്തീസ്ഗഢ്


42. ലോധ്???
Answer: ജാർഖണ്ഡ്


43. ദസ്സം???
Answer: ജാർഖണ്ഡ്


44. ഹുൻദ്രു???
Answer: ജാർഖണ്ഡ്
 
 
45. നുരനാൻഗ്???
Answer: അരുണാചൽ പ്രദേശ്


46. ബിഷപ്പ്???
Answer: മേഘാലയ


47. എലിഫൻറ്???
Answer: മേഘാലയ


48. സ്പ്രെഡ് ഈഗിൾ???
Answer: മേഘാലയ
 
 
49. വാൻതാങ്???
Answer: മിസോറാം


50. പാലരുവി???
Answer: കൊല്ലം (കേരളം)


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍