General Knowledge: 39 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

കേരളത്തിലെ സാമൂഹ്യ ക്ഷേമ പദ്ധതികൾ




1. സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ പദ്ധതി???
Answer: അതുല്യം


2. സംസ്ഥാന സാക്ഷരതാ മിഷൻ കീഴിൽ ആരംഭിച്ച ട്രാൻസ്ജെൻഡർ വിദ്യാഭ്യാസ പദ്ധതി???
Answer: സമന്വയ
 
 
3. സംസ്ഥാന ഭൂരഹിതർക്കും ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതി???
Answer: ലൈഫ്


4. മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാനുള്ള സംസ്ഥാന സർക്കാർ പദ്ധതി???
Answer: ചിരി


5. കാഴ്ച പരിമിതരായ വിദ്യാർഥികൾക്ക് ശബ്ദ ദാനത്തിലൂടെ ഓഡിയോ പുസ്തകം തയ്യാറാക്കുന്ന scert പദ്ധതി???
Answer: ശ്രുതി പാഠം


6. കായിക ഇനങ്ങളിൽ ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി???
Answer: ഓപ്പറേഷൻ ഒളിംപിക്സ്
 
 
7. കേരള സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച കാഴ്ച പരിമിതർക്കുള്ള പുനരധിവാസ കേന്ദ്രം???
Answer: പുനർ ജോതി


8. 6 മുതൽ 16 വയസ്സുവരെ കുട്ടികൾക്കുള്ള സൗജന്യ നേത്ര ചികിത്സ???
Answer: മിഴി


9. പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യനീതി വകുപ്പ് പദ്ധതി???
Answer: വയോമധുരം


10. ബധിരനായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി???
Answer: ശ്രുതിതരംഗം
 
 

11. കേരളത്തിലെ നഗരങ്ങളിലെ ചേരിപ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതി???
Answer: ഉഷസ്


12. പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്കുള്ള യാത്ര ഒരുക്കുന്ന പദ്ധതി???
Answer: മാതൃ യാനം


13. Type 1 പ്രമേഹം ബാധിച്ച കുട്ടികൾക്ക് വേണ്ടി കേരള സാമൂഹിക സുരക്ഷാ മിഷനും ആരോഗ്യ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി???
Answer: മിഠായി


14. ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പും NRHM ഉം ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി???
Answer: അമൃതം ആരോഗ്യം
 
 
15. ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി???
Answer: സ്പെക്ട്രം


16. സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി???
Answer: ആർദ്രം


17. പട്ടികജാതി പട്ടികവർഗ്ഗ സ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകാനുള്ള കേരള സർക്കാർ പദ്ധതി???
Answer: വിദ്യാ യാത്ര
 
 
18. കേരളം മുഴുവൻ ജൈവ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി???
Answer: പൊലിവ്


19. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഭവന പുനരുദ്ധാരണ പദ്ധതി???
Answer: ഭവന സമുന്നതി


20. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുവാൻ ആയി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി???
Answer: നിർഭയ



21. മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി???
Answer: താലോലം
 
 
22. ലോക ബാങ്കിന്റെ സഹായത്തോടെയുള്ള ജലവിതരണ പദ്ധതി???
Answer: ജലനിധി


23. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് ആരംഭിച്ച പദ്ധതി???
Answer: ആവാസ്


24. വിഷ രഹിത പച്ചക്കറി കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി???
Answer: ജീവനി


25. തീരദേശത്ത് 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി???
Answer: പുനർഗേഹം
 
 
26. കുടുംബനാഥൻ രോഗബാധിതനായി കിടപ്പിലായ ആവുകയോ മരണപ്പെടുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഉള്ള കേരള സർക്കാർ പദ്ധതി???
Answer: അതിജീവിക


27. കുട്ടികളിലെ കേൾവി സംബന്ധമായ വൈകല്യങ്ങൾ പരമാവധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി???
Answer: കാതോരം


28. വാഹനാപകടങ്ങളിൽ ഗുരുതരപരിക്ക് നേരിടുന്നവർക്ക് സൗജന്യമായി അടിയന്തര വിദഗ്ധ ചികിത്സ ഒരുക്കാൻ കേരള റോഡ് സുരക്ഷാ അതോറിറ്റി രൂപം നൽകിയ പദ്ധതി???
Answer: ഗോൾഡൻ ഹവർ ട്രീറ്റ്മെന്റ്


29. Cochlear Implant നടത്തിയവർക്ക് തുടർചികിത്സ ഉറപ്പാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി???
Answer: ധ്വനി
 
 
30. വാസസ്ഥലം ഇല്ലാത്ത സംരക്ഷിക്കാൻ ആരുമില്ലാത്ത ജയിൽമോചിതനായ തടവുകാരെ താമസിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി???
Answer: തണൽ ഇടം



31. കൊറോണോ വൈറസ് ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്ത ദിവസം???
Answer: 2020 ജനുവരി 30


32. നിപ്പ വൈറസ് കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ദിവസം???
Answer: 19 May 2018


33. കേരളത്തിൽ എത്ര സർക്കാർ മെഡിക്കൽ കോളേജുകൾ ഉണ്ട്???
Answer: 13
 
 
34. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി???
Answer: എം ആർ മേനോൻ


35. കേരളത്തിലെ നിലവിലെ ആരോഗ്യ വകുപ്പ് മന്ത്രി???
Answer: കെ കെ ശൈലജ


36. കേരള ആരോഗ്യ സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ???
Answer: മോഹനൻ kunnummel
 
 
37. എയ്ഡ്സ് ബോധവൽക്കരണ സംസ്ഥാനസർക്കാർ പദ്ധതി???
Answer: ആയുർദളം


38. ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്ത്രീകളുടെ മാനസിക ആരോഗ്യ സാമൂഹിക ശാക്തീകരണ പദ്ധതി???
Answer: സീതാലയം


39. വിധവകൾ വിവാഹമോചിതരായ സ്ത്രീകൾ എന്നിവർക്ക് ഉള്ള പുനർ വിവാഹ ധനസഹായ പദ്ധതി???
Answer: മംഗല്യ


40. പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകൾക്കായി തുടങ്ങിയ സ്വയം തൊഴിൽ ദാന പദ്ധതി???
Answer: ശരണ്യ
 
 

41. സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധ???
Answer: ബാലമുകുളം


42. ആദിവാസി കുട്ടികളെ ഊരുകളിൽ നിന്ന് സ്കൂളുകളിൽ എത്തിക്കാനുള്ള പദ്ധതി???
Answer: ഗോത്രസാരഥി


43. അനാഥരായ നവജാതശിശുക്കളെ ഏറ്റെടുക്കാൻ സാമൂഹികക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി???
Answer: അമ്മത്തൊട്ടിൽ


44. വീടും വസ്തുവും ഇല്ലാത്തവർക്ക് ഫ്ലാറ്റ് നിർമ്മിച്ചു നൽകുന്ന പദ്ധതി???
Answer: സാഫല്യം
 
 
45. വനിതാ ശിശു വികസന വകുപ്പ് നേതൃത്വത്തിൽ സമ്പൂർണ്ണ പോഷകാഹാരങ്ങൾ ഉൾക്കൊള്ളിച്ച് അങ്കണവാടികൾ നടപ്പിലാക്കുന്ന പദ്ധതി???
Answer: സ്മാർട്ട് ഡയറ്റ്


46. ഭക്തിയെ പരിശുദ്ധി എന്ന ഭാവത്തോട് ഇണക്കി കൊണ്ട് മലയാളത്തിൽ ഭക്തിസാഹിത്യ ചർച്ച നടത്തിയവരിൽ ഒന്നാമൻ???
Answer: P K നാരായണപിള്ള


47. 1941 ൽ ജനിച്ച റോബർട്ട് സിമ്മർമാൻ എന്ന അമേരിക്കൻ ഗായകൻ ഏതു പേരിലാണ് പ്രശസ്തനായത്???
Answer: Bob Dylen


48. 1970 മുതൽ 1991 വരെ ആ രാജ്യത്തെ വംശീയ വിദ്വേഷം മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിൽ നിന്നും വിലക്കപ്പെട്ട രാജ്യം ഏത്???
Answer: S. Africa
 
 
49. B S A എന്ന മോട്ടോർസൈക്കിൾ കമ്പനിയുടെ പേരിലെ 'B' എന്ന അക്ഷരം ഇംഗ്ലണ്ടിലെ ഏത് നഗരത്തെ സൂചിപ്പിക്കുന്നു???
Answer: Bermigham


50. എഡിസൺ ഫോണോഗ്രാഫ് എന്ന ഉപകരണം കണ്ടുപിടിച്ചതിനു ശേഷം ആദ്യമായി റെക്കോർഡ് ചെയ്തത് ഏതു നേഴ്സറി rhyme ആണ്???
Answer: Mary Had A Little Lamp

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍