General Knowledge: 40 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

കേരളത്തിന്റെ വിദ്യാഭ്യാസം




1. കേരളത്തിലെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കം കുറിച്ചത്???
Answer: യൂറോപ്യൻ മിഷണറിമാർ


2. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്???
Answer: റവ. വില്യം റിംഗിൾടോബ് (1806)
 
 
3. കേരളത്തിലെ ആദ്യ കോളേജ്???
Answer: സി.എം.എസ്.കോളേജ് (കോട്ടയം)


4. സി.എം.എസ്. കോളേജ് സ്ഥാപിച്ചത്???
Answer: ചർച്ച് മിഷൻ സൊസൈറ്റി


5. തിരുവിതാംകൂറിൽ അടിസ്ഥാനവിദ്യാഭ്യാസം നടപ്പിലാക്കിയത്???
Answer: റാണി പാർവ്വതിഭായി (1817)


6. തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിയത്???
Answer: ശ്രീമൂലം തിരുനാൾ (1903)
 
 
7. തിരുവിതാംകൂറിലെ ആദ്യ സർക്കാർ ഇംഗ്ലീഷ് സ്കൂൾ???
Answer: മഹാരാജാസ് ഫ്രീ സ്കൂൾ (1834)


8. മഹാരാജാസ് ഫ്രീ സ്കൂൾ സ്ഥാപിച്ചത്???
Answer: സ്വാതിതിരുനാൾ


9. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ആദ്യ ഗേൾസ് സ്കൂൾ???
Answer: ഹോളി ഏയ്ഞ്ചൽസ് (തിരുവനന്തപുരം-1880)


10. തിരുവനന്തപുരത്ത് പെൺകുട്ടികൾക്കുവേണ്ടി ആദ്യ സർക്കാർ സ്കൂൾ ആരംഭിച്ചത്???
Answer: 1889
 
 

11. തിരുവിതാംകൂറിൽ പാഠപുസ്തക സമിതിക്ക് രൂപം നൽകിയത്???
Answer: സ്വാതിതിരുനാൾ


12. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനം???
Answer: കേരളം


13. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതാ നിരക്കുള്ള ജില്ല???
Answer: പത്തനംതിട്ട


14. കേരളത്തിൽ കുറവ് സാക്ഷരതാ നിരക്കുള്ള ജില്ല???
Answer: പാലക്കാട്
 
 
15. ഇന്ത്യയിൽ 100% സാക്ഷരത നേടിയ ആദ്യ പട്ടണം???
Answer: കോട്ടയം (1989 ജൂൺ 25)


16. ഇന്ത്യയിൽ 100% സാക്ഷരത നേടിയ ആദ്യ ജില്ല???
Answer: എറണാകുളം (1990 ഫെബ്രുവരി 4)


17. ഇന്ത്യയിലെ സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം???
Answer: കേരളം (1991 ഏപ്രിൽ 18)
 
 
18. കേരളത്തിൽ ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ ഉള്ള ജില്ല???
Answer: മലപ്പുറം


19. കേരളത്തിൽ ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ ഉള്ള രണ്ടാമത്തെ ജില്ല???
Answer: തിരുവനന്തപുരം


20. സ്വകാര്യ എയ്ഡഡ് സ്കൂളുകൾ ഏറ്റവും കൂടുതലുള്ള ജില്ല???
Answer: കണ്ണൂർ



21. സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾ ഏറ്റവും കൂടുതലുള്ള ജില്ല???
Answer: മലപ്പുറം
 
 
22. ഏറ്റവും കൂടുതൽ ഹൈസ്കൂളുകൾ ഉള്ള ജില്ല???
Answer: എർണാകുളം


23. ആദ്യമായി എസ്.എസ്.എൽ.സി പരീക്ഷ നടത്തിയത്???
Answer: 1952 മാർച്ച്


24. എസ്എസ്എൽസി പരീക്ഷയിൽ ഗ്രേഡിങ് സമ്പ്രദായത്തിലുള്ള മൂല്യനിർണയം പ്രാബല്യത്തിൽ വന്നത്???
Answer: 2005 മാർച്ച്


25. കേരളത്തിൽ വിദ്യാഭ്യാസ നിയമം നിലവിൽ വന്നത്???
Answer: 1959 ജൂൺ 1
 
 
26. സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് കേരള സർക്കാർ നൽകിയ പേര്???
Answer: അക്ഷരകേരളം


27. കേരള സംസ്ഥാന സാക്ഷരത മിഷന്റെ അധ്യക്ഷൻ???
Answer: വിദ്യാഭ്യാസ മന്ത്രി


28. കേരളത്തിൽ വയോജന വിദ്യാഭ്യാസം ആരംഭിച്ചത്???
Answer: 1978 നവംബർ 2


29. കേരളത്തെ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ച വ്യക്തി???
Answer: ചേലക്കാടൻ ആയിഷ
 
 
30. ഇന്ത്യയിൽ സ്കൂൾ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ???
Answer: കേരളം



31. സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യ ജില്ല???
Answer: കണ്ണൂർ (2010)


32. സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം???
Answer: കേരളം (2016 ജനുവരി 13)


33. ഏത് പദ്ധതിയുടെ ഭാഗമായാണ് കേരളം സമ്പൂർണ്ണ പ്രാഥമികവിദ്യാഭ്യാസം കൈവരിച്ചത്???
Answer: അതുല്യം (പ്രഖ്യാപനം-ഹമീദ് അൻസാരി)
 
 
34. അതുല്യം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ???
Answer: ദിലീപ്


35. സാക്ഷരത മിഷന്റെ പുതിയ പേര്???
Answer: ലീപ് കേരളമിഷൻ


36. ലീപ് കേരളമിഷന്റെ നാലാം ക്ലാസ് തുല്യത പരീക്ഷ???
Answer: അതുല്യം
 
 
37. കേരള സംസ്ഥാന സാക്ഷരതമിഷന്റെ മുഖപത്രം???
Answer: അക്ഷരകൈരളി


38. കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐടി സാക്ഷരത പദ്ധതി???
Answer: അക്ഷയ


39. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ???
Answer: മമ്മൂട്ടി


40. അക്ഷയ പദ്ധതി ആദ്യം ആരംഭിച്ച ജില്ല???
Answer: മലപ്പുറം (2002)
 
 

41. മൃഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന Diclofenac എന്ന മരുന്നിന്റെ ഉപയോഗം മൂലം വംശനാശം നേരിടുന്ന ജീവി വർഗ്ഗം ഏത്???
Answer: Kazhukan


42. 2001 ൽ ഔദ്യോഗിക വസതിക്കു മുന്നിൽ വച്ച് വെടിയേറ്റു മരിച്ച മിർസാപൂരിൽ നിന്നുള്ള എംപി ആര്???
Answer: ഫൂലൻ ദേവി


43. ഇംഗ്ലണ്ടിലെ ബ്യൂഫോർട്ടിലെ ഡ്യൂക്കിന്റെ വസതിയുടെ പേരിൽ അറിയപ്പെടുന്ന കളി ഏത്???
Answer: ബാഡ്മിന്റൺ


44. 'ഒക്ടോപസി' എന്നാ ജെയിംസ് ബോണ്ട് ചിത്രത്തിൽ M16 ഏജന്റ് ആയി അഭിനയിച്ച ഇന്ത്യൻ ടെന്നീസ് താരം ആര്???
Answer: Vijay Amrthraj
 
 
45. 1887 ൽ L.L സെമനോഫ് വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരിക എന്ന ഉദ്ദേശത്തിൽ സൃഷ്ടിച്ച ഭാഷ ഏത്???
Answer: Esperanto


46. ഏതു രാജ്യത്തിന്റെ സ്റ്റാമ്പുകളിലാണ് 'മാഗ്യാർ പോസ്റ്റ എന്നെഴുതികാണുക???
Answer: Hungary


47. 'ദി കോമൺ മാൻ' എന്ന കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്???
Answer: R.K. ലക്ഷ്മൺ


48. ബേല ലുഗോസി എന്ന നടൻ 1956 ൽ അന്തരിച്ചപ്പോൾ സിനിമകളിൽ അവതരിപ്പിച്ച ഏതു കഥാപാത്രത്തിന്റെ വേഷം ധരിച്ചാണ് അടക്കം ചെയ്തത്???
Answer: Dracula
 
 
49. അമേരിക്കൻ ഗായികയായ നോറ ജോൺസ് ഏത് ഇന്ത്യൻ സംഗീതജ്ഞന്റെ പുത്രിയാണ്???
Answer: Pandit Ravishankar


50. ഏറ്റവും കാഠിന്യം കൂടിയ ലോഹം???
Answer: ക്രോമിയം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍