Kerala Districts: 2 | Kollam | Selected Rare Questions | Kerala PSC LDC Kerala District Wise Questions | Kerala PSC LGS District Wise Questions | 10 Level Prelimins District Wise Questions

കൊല്ലം




1. കൊല്ലം ജില്ല രൂപീകൃതമായത്???
Answer: 1949 ജൂലൈ 1


2. കൊല്ലം പട്ടണത്തെ കുറിച്ച് പ്രതിപാദിക്കുന്ന പ്രാചീന കൃതികൾ???
Answer: ശുകസന്ദേശം, ഉണ്ണുനീലി സന്ദേശം
 
 
3. തിരുമുല്ലാമാരം ബീച്ച് സ്ഥിതി ചെയ്യുന്നത്???
Answer: കൊല്ലം


4. നോർവെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്റ്റ് സ്ഥാപിച്ചത്???
Answer: നീണ്ടകര


5. കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം???
Answer: ആര്യങ്കാവ് ചുരം


6. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം???
Answer: മലനട
 
 
7. കേരളത്തിലെ ആദ്യത്തെ സിപ്ലെയ്ൻ സർവീസ് ആരംഭിച്ചത്???
Answer: അഷ്ടമുടി - പുന്നമട


8. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി???
Answer: തെന്മല


9. ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം???
Answer: ചിതറ


10. കൊല്ലം ജില്ലയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം???
Answer: പാലരുവി
 
 

11. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി???
Answer: കൊട്ടാരക്കര


12. കേരളത്തിലെ ആദ്യത്തെ തൂക്കുപാലം???
Answer: പുനലൂർ


13. കേരളത്തിലെ ആദ്യത്തെ കളിമൺ നിർമാണ ഫാക്ടറി???
Answer: കുണ്ടറ


14. പിന്നോക്ക ആശ്രമം പിക്നിക് വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി???
Answer: ആർ. ശങ്കർ
 
 
15. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി???
Answer: ടി. സി. യോഹന്നാൻ


16. കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ???
Answer: നീണ്ടകര


17. ലോകസഭാംഗം ആയിരിക്കുമ്പോൾ കേരളത്തിൽ മന്ത്രിയായ ആദ്യ വ്യക്തി???
Answer: ആർ. ബാലകൃഷ്ണ പിള്ള
 
 
18. ശതമാനം ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ ഗ്രാമം???
Answer: മേലില


19. കേരളത്തിലെ ആദ്യത്തെ നീര പ്ലാന്റ് സ്ഥാപിച്ചത്???
Answer: കൈപ്പുഴയിൽ


20. കേരളത്തിൽ ആദ്യമായി സീപ്ലെയിൻ ആരംഭിച്ചത്???
Answer: കൊല്ലം



21. കേരളത്തിലെ ആദ്യത്തെ ഇൻഡസ്ട്രിയൽ വില്ലേജ്???
Answer: പന്മന
 
 
22. രാജ്യത്തെ ആദ്യത്തെ കൗശൽ കേന്ദ്ര ആരംഭിച്ചത്???
Answer: ചവറ


23. ഇന്ത്യയിലെ ആദ്യത്തെ ഇ. എസ്. ഐ. മെഡിക്കൽ കോളേജ് ആരംഭിച്ചത്???
Answer: പാരിപ്പള്ളി


24. കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ???
Answer: പുനലൂർ


25. കേരളത്തിൽ ഏറ്റവും കൂടുതൽ മോണോസൈറ്റ് നിക്ഷേപമുള്ള ജില്ല???
Answer: കൊല്ലം
 
 
26. കടൽതീരത്തിന്റെ നീളം ഏറ്റവും കുറവുള്ള ജില്ല???
Answer: കൊല്ലം


27. കേരളത്തിൽ ഏറ്റവും കൂടുതൽ ലോഹമണൽ നിക്ഷേപമുള്ള ജില്ല???
Answer: കൊല്ലം


28. ഓസ്കാർ അവാർഡ് നേടിയ ആദ്യ മലയാളി???
Answer: റസൂൽ പൂക്കുട്ടി


29. ഐക്യ രാഷ്ട്ര സഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്???
Answer: മാതാ അമൃതാനന്ദമയി
 
 
30. സിനിമ ശബ്ദ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരമായ ഗോൾഡൻ റീലിന് ഇന്ന് അർഹനായ മലയാളി???
Answer: റസൂൽ പൂക്കുട്ടി



31. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം???
Answer: ശാസ്താംകോട്ട


32. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം???
Answer: കൊല്ലം


33. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി അപകടം???
Answer: പെരുമൺ തീവണ്ടി അപകടം
 
 
34. കേരളത്തിലെ ആദ്യത്തെ പോലീസ് മ്യൂസിയം ആരംഭിച്ചത്???
Answer: കൊല്ലം


35. കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിതമായത്???
Answer: കൊല്ലം


36. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ താലൂക്ക്???
Answer: കുന്നത്തൂർ
 
 
37. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം???
Answer: ചെമ്പുരുത്തി


38. കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം???
Answer: കൊല്ലം


39. എസ്.എൻ.ഡി.പി. യോഗത്തിന് ആസ്ഥാനം???
Answer: കൊല്ലം


40. കേരളത്തിൽ ഏറ്റവും കൂടുതൽ ഇൽമനൈറ്റ് നിക്ഷേപം ഉള്ള ജില്ല???
Answer: കൊല്ലം
 
 

41. കേരളത്തിലെ ആദ്യത്തെ പുസ്തക പ്രസ്ഥാനശാല ആരംഭിച്ചത്???
Answer: കൊല്ലം


42. പക്ഷികൾക്കും മൃഗങ്ങൾക്കും ഉള്ള കേരളത്തിലെ ആദ്യത്തെ അത്യന്താധുനിക ചികിത്സാ കേന്ദ്രം ആരംഭിച്ചത്???
Answer: കൊല്ലം


43. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോം???
Answer: കൊല്ലം


44. തേൻവഞ്ചി എന്നറിയപ്പെടുന്ന സ്ഥലം???
Answer: കൊല്ലം
 
 
45. കൊല്ലം ജില്ലയിലെ ഇരട്ട മത്സ്യബന്ധന തുറമുഖങ്ങൾ???
Answer: നീണ്ടകര ശക്തികുളങ്ങര


46. യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെട്ടിരുന്നത്???
Answer: കരുനാഗപ്പള്ളി


47. ആശ്രമം പിക്നിക് വില്ലേജ് സ്ഥിതിചെയ്യുന്ന ജില്ല???
Answer: കൊല്ലം


48. തങ്കശ്ശേരി ലൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്???
Answer: കൊല്ലം
 
 
49. കേരളത്തിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്???
Answer: തെന്മല


50. കെട്ടുവള്ള നിർമ്മാണത്തിന് പ്രസിദ്ധമായ കൊല്ലം ജില്ലയിലെ സ്ഥലം???
Answer: ആലുംകടവ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍