Kerala Districts: 1 | Thiruvananthapuram | Selected Rare Questions | Kerala PSC LDC Kerala District Wise Questions | Kerala PSC LGS District Wise Questions | 10 Level Prelimins District Wise Questions

തിരുവനന്തപുരം




1. തിരുവനന്തപുരം ജില്ല രൂപീകൃതമായത്???
Answer: 1949 ജൂലൈ 1


2. പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല???
Answer: തിരുവനന്തപുരം
 
 
3. ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്???
Answer: മാർത്താണ്ഡവർമ്മ


4. വേണാട് ചരിത്രത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി???
Answer: ഉമയമ്മറാണി


5. ഇതിലെ ആദ്യത്തെ സിറ്റി കോർപ്പറേഷൻ???
Answer: തിരുവനന്തപുരം


6. മാർത്താണ്ഡവർമ്മ സ്ഥാപിച്ച ആധുനിക തിരുവിതാംകൂറിൽ സിംഹാസനമേറിയ ആദ്യ വനിത???
Answer: റാണി ഗൗരി ലക്ഷ്മിഭായി
 
 
7. കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരം???
Answer: തിരുവനന്തപുരം


8. കേരളത്തിൽ ആദ്യമായി ലോ കോളേജ് ആരംഭിച്ചത്???
Answer: തിരുവനന്തപുരം


9. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്???
Answer: തിരുവനന്തപുരം മെഡിക്കൽ കോളേജ്


10. കേരളത്തിലെ ആദ്യത്തെ ആയുർവേദ കോളേജ് ആരംഭിച്ചത്???
Answer: തിരുവനന്തപുരം
 
 

11. കേരളത്തിലെ ആദ്യത്തെ ഫൈൻ ആർട്സ് കോളേജ് ആരംഭിച്ചത്???
Answer: തിരുവനന്തപുരം


12. കേരളത്തിലെ ആദ്യത്തെ ഹോമിയോ കോളേജ് ആരംഭിച്ചത്???
Answer: തിരുവനന്തപുരം


13. കേരളത്തിൽ ആദ്യമായി സംസ്കൃത കോളേജ് ആരംഭിച്ചത്???
Answer: തിരുവനന്തപുരം


14. കേരളത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി???
Answer: കേരള യൂണിവേഴ്സിറ്റി
 
 
15. കേരളത്തിലെ ആദ്യത്തെ മ്യൂസിയം???
Answer: തിരുവനന്തപുരം മ്യൂസിയം


16. കേരളത്തിലെ ആദ്യത്തെ മൃഗശാല???
Answer: തിരുവനന്തപുരം മൃഗശാല


17. കേരളത്തിലെ ആദ്യത്തെ ജയിൽ സ്ഥാപിച്ചത്???
Answer: തിരുവനന്തപുരം
 
 
18. കേരളത്തിലെ ആദ്യത്തെ സർക്കാർ പ്രസ്സ് തുടങ്ങിയത്???
Answer: തിരുവനന്തപുരം


19. കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തുടങ്ങിയത്???
Answer: തിരുവനന്തപുരം


20. കേരളത്തിലെ ആദ്യത്തെ വാനനിരീക്ഷണശാല ആരംഭിച്ചത്???
Answer: തിരുവനന്തപുരം



21. കേരളത്തിലെ ആദ്യത്തെ ദൂരദർശൻ കേന്ദ്രം???
Answer: തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം
 
 
22. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം???
Answer: തിരുവനന്തപുരം റേഡിയോ നിലയം


23. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം???
Answer: തിരുവനന്തപുരം


24. കേരളത്തിലെ ആദ്യത്തെ പൊതുമേഖലയിലെ സിനിമ തിയേറ്റർ???
Answer: തിരുവനന്തപുരം കലാഭവൻ


25. കേരളത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം???
Answer: തുമ്പ
 
 
26. കേരളത്തിലെ ആദ്യത്തെ മൊബൈൽ കോടതി തുടങ്ങിയത്???
Answer: തിരുവനന്തപുരം


27. കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് പാലം നിർമ്മിച്ചത്???
Answer: തിരുവനന്തപുരം


28. കേരളത്തിലെ ആദ്യത്തെ പ്ലാനറ്റോറിയം ആരംഭിച്ചത്???
Answer: തിരുവനന്തപുരം


29. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി സ്ഥാപിച്ചത്???
Answer: തിരുവനന്തപുരം
 
 
30. കേരളത്തിലെ ആദ്യത്തെ വൈമാനിക പരിശീലന കേന്ദ്രം സ്ഥാപിച്ചത്???
Answer: തിരുവനന്തപുരം



31. കേരളത്തിൽ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം???
Answer: തിരുവനന്തപുരം


32. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്???
Answer: അഗസ്ത്യാർകൂടം


33. കേരളത്തിലെ ആദ്യത്തെ ബ്രയിലി പ്രസ്സ് ആരംഭിച്ച സ്ഥലം???
Answer: തിരുവനന്തപുരം
 
 
34. തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിക്കപ്പെട്ട സ്ഥലം???
Answer: വിഴിഞ്ഞം


35. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി???
Answer: ചിത്രലേഖ


36. കോൺഗ്രസിൽ അംഗത്വമെടുത്ത ആദ്യത്തെ തിരുവിതാംകൂർ സ്വദേശി???
Answer: ജി. പി പിള്ള
 
 
37. കേരളത്തിലെ ആദ്യത്തെ മാനസികാരോഗ്യ ആശുപത്രി സ്ഥാപിക്കപ്പെട്ട സ്ഥലം???
Answer: തിരുവനന്തപുരം


38. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ???
Answer: നെട്ടുകാൽത്തേരി


39. കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി???
Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി


40. കേരളത്തിലെ ആദ്യത്തെ അടിപ്പാത (അണ്ടർപാസ്)???
Answer: തിരുവനന്തപുരം ( പാളയം ജംഗ്ഷന് സമീപം നിർമ്മിച്ചിരിക്കുന്നു)
 
 

41. ഇന്ത്യയിലെ ആദ്യത്തെ ഡി. എൻ. എ. ബാർ കോഡിംഗ് കേന്ദ്രം???
Answer: തിരുവനന്തപുരം


42. വിമാനസർവീസ് വഴി ഇന്ത്യയുടെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെട്ട കേരളത്തിലെ ആദ്യ നഗരം???
Answer: തിരുവനന്തപുരം


43. കേരളത്തിലെ ആദ്യത്തെ സായാഹ്ന കോടതി ആരംഭിച്ചത്???
Answer: തിരുവനന്തപുരം


44. കേരളത്തിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടൽ???
Answer: കോവളം അശോക ബീച്ച് റിസോർട്ട്
 
 
45. ഇന്ത്യയിലെ ആദ്യത്തെ സോഷ്യലിസ്റ്റ് നേതാവായ മുഖ്യമന്ത്രി???
Answer: പട്ടം താണുപിള്ള


46. കേരളത്തിൽ ആദ്യമായി സഞ്ചരിക്കുന്ന കോടതി എന്ന ആശയം നടപ്പിലാക്കിയ ഭരണാധികാരി???
Answer: വേലുത്തമ്പി ദളവ


47. കേരളത്തിലെ ആദ്യത്തെ പി. എസ്. സി. ഓൺലൈൻ പരീക്ഷാ കേന്ദ്രം???
Answer: തിരുവനന്തപുരം


48. കേരളത്തിലെ ആദ്യത്തെ ചിത്രകലാ വിദ്യാലയം???
Answer: തിരുവനന്തപുരത്തെ ഫൈൻ ആർട്സ് കോളേജ്
 
 
49. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ പ്രോ - വൈസ് ചാൻസിലർ???
Answer: സി. വി. ചന്ദ്രശേഖരൻ


50. കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ വൃക്ഷമിത്ര അവാർഡ് ആദ്യമായി നേടിയ വ്യക്തി???
Answer: സുഗതകുമാരി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍