General Knowledge: 34 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

വെള്ള ഓർക്കിഡുകളുടെ നാട് എന്നറിയപ്പെടുന്ന ബംഗാളിലെ ഹിൽസ്റ്റേഷൻ




1. ഒന്നിനോടൊപ്പം നൂറ് പൂജ്യം ചേർന്നു വരുന്ന സംഖ്യ???
Answer: ഗൂഗോൾ


2. 10 അക്കങ്ങളുള്ള സംഖ്യാ സമ്പ്രദായം???
Answer: ദശാംശ സംഖ്യാ സമ്പ്രദായം
 
 
3. സമചിഹ്നം കണ്ടുപിടിച്ചത്???
Answer: റോബർട്ട് റെക്കോർഡെ


4. ഗണം എന്ന ആശയം ആവിഷ്കരിച്ചത്???
Answer: ജോർജ് കാൻ്റർ


5. ത്രികോണമിതി കണ്ടു പിടിച്ചത്???
Answer: ഹിപ്പാർക്കസ്


6. ഗണിത ശാസ്ത്രത്തിലെ ഭാരതീയ രാജകുമാരൻ???
Answer: ആര്യഭടൻ
 
 
7. ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ???
Answer: കാറൽ ഫെഡറിക് ഗൗസ്


8. ഒരു ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ്റെ പേരിലുള്ള കൃത്രിമ ഉപഗ്രഹം???
Answer: ആര്യഭട്ട


9. മനുഷ്യ കമ്പ്യൂട്ടർ എന്ന പേരിലറിയപ്പെടുന്ന വനിത???
Answer: ശകുന്തളാ ദേവി


10. സംഖ്യകളുടെ പുസ്തകം എഴുതിയത്???
Answer: ശകുന്തളാ ദേവി
 
 

11. തേൻ നുകരാം, പണം നേടാം-എന്ന കൃതിയുടെ രചയിതാവ്???
Answer: മുരളീധരൻ തഴക്കര


12. ഇന്ത്യയിൽ ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾ, സ്വയംതൊഴിൽ ഉടമകൾ എന്നിവർക്കായി HDFC bank ആരംഭിച്ച പദ്ധതി???
Answer: Summer Treats


13. ഗവ: ജീവനക്കാർക്ക് തങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി 'mera vethan' എന്ന mobile app ആരംഭിച്ച കേന്ദ്ര ഭരണ പ്രദേശം???
Answer: ജമ്മു കാശ്മീർ


14. 2020 ജൂണിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ Dr. N M .മുഹമ്മദലി സ്മാരക പുരസ്കാരത്തിന് അർഹയായത്???
Answer: K K ഷൈലജ
 
 
15. 2020-ലെAFC വിമൻസ് ഏഷ്യൻ കപ്പിന് വേദിയാകുന്ന രാജ്യം???
Answer: ഇന്ത്യ


16. Virtual Global Vaccine Summit-2020ന്‌ വേദിയായ രാജ്യം???
Answer: UK


17. 2020 ജൂണിൽ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച മുൻ കേരള സന്തോഷ് ട്രോഫി താരം???
Answer: ഹംസക്കോയ
 
 
18. WT0-ലേക്കുള്ള Ambassador and permanent Representative of India ആയി നിയമിതനായത് ആര്???
Answer: ബ്രജേന്ദ്ര നവനീത്


19. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര വുമൺ ട്രേഡ് സെൻ്റർ നിലവിൽ വരുന്നത് എവിടെ???
Answer: കൊച്ചി


20. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചത് എന്ന്???
Answer: 2020 ആഗസ്റ്റ് 31



21. 2020ലെ ഏറ്റവും മികച്ച ജർമ്മൻ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടതാര്???
Answer: റോബർട്ട് ലെവൻഡോവ്സ്കി
 
 
22. ഇന്ത്യയിലെ ആദ്യത്തെ കാർഡിയാക് ക്ലിനികിൻ്റെ സ്ഥാപകയായിരുന്ന ,2020 ആഗസ്റ്റിൽ അന്തരിച്ച വ്യക്തി???
Answer: Dr. S പത്മാവതി


23. ട്വൻറി20 ക്രിക്കറ്റിൽ 500 വിക്കറ്റ് നേടുന്ന ആദ്യ താരം എന്ന ബഹുമതി നേടിയതാര്???
Answer: ഡ്വെയ്ൻ ബ്രാവോ


24. 2020ലെ ബെൽജിയൻ ഗ്രാൻറ് പ്രീ ജേതാവ്???
Answer: ലൂയിസ് ഹാമിൽട്ടൺ


25. 2021 ബ്രിക്സ് ഗെയിംസ് വേദി???
Answer: ഇന്ത്യ
 
 
26. 2020 യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ജേതാക്കളായത്???
Answer: ഒളിമ്പിക് ലിയോൺ (ഫ്രഞ്ച് ക്ലബ്ബ്)


27. ഈ വർഷത്തെ വയലാർ രാമവർമ്മ മെമ്മോറിയൽ അവാർഡ് ജേതാവ്???
Answer: ഏഴാച്ചേരി രാമചന്ദ്രൻ


28. ഏഴാച്ചേരി രാമചന്ദ്രന് ഈ വർഷത്തെ വയലാർ രാമവർമ്മ അവാർഡ് നേടിക്കൊടുത്ത കൃതി???
Answer: ഒരു വെർജീനിയൻ വെയിൽ കാലം


29. ഈ വർഷത്തെ വയലാർ രാമവർമ്മ അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന് നേടിക്കൊടുത്ത കൃതിക്ക് അവതാരിക എഴുതിയതാര്???
Answer: C Radhakrishnan
 
 
30. പൂജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം???
Answer: റോമൻ സംഖ്യാ സമ്പ്രദായം



31. നങ്ങേലി എന്ന കഥാപാത്രം ഇടശേരിയുടെ ഏത് കൃതിയിലേത്???
Answer: പൂതപ്പാട്ട്


32. 'വിശപ്പ്' എന്ന കഥ എഴുതിയതാര്???
Answer: K Sreekumar


33. 'ഇത്തിരിക്കാര്യം' എന്ന കൃതി എഴുതിയതാര്???
Answer: നിത്യചൈതന്യയതി
 
 
34. ലോക ജനസംഖ്യാ ദിനം എന്ന്???
Answer: ജൂലൈ 11


35. ONV കുറുപ്പിന് ജ്ഞാനപീഠം അവാർഡ് ലഭിച്ച വർഷം???
Answer: 2007


36. ONV കുറുപ്പിൻ്റെ പൂർണ നാമം???
Answer: Otaplackal Neelakandan Velukurup
 
 
37. കൊറോണ വൈറസിനെതിരെ ഉപയോഗിക്കുന്ന ഏത് മരുന്നാണ് ഇന്ത്യ അമേരിക്കക്ക് കൈമാറിയത്???
Answer: ഹൈഡ്രോക്സി ക്ലോറോക്വിൻ


38. കൊവിഡ് - 19 ന് കാരണമാകുന്ന വൈറസ്???
Answer: SARS Cov 2


39. കൊറോണ എന്ന പേര് ഏത് ഭാഷയിൽ നിന്നെടുത്തതാണ്???
Answer: ലാറ്റിൻ


40. ഇന്ത്യൻ ലേഡി എന്നറിയപ്പെടുന്നത്???
Answer: Meera Ben
 
 

41. Dr. ബാബ സാഹിബ് അംബേദ്കർ എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ആര് ???
Answer: ജബ്ബാർ പട്ടേൽ


42. കസ്തൂർബാഗാന്ധി അന്തരിച്ച സ്ഥലം???
Answer: Agakhan Palace


43. ഗാന്ധിയും മൂത്തപുത്രൻ ഹരിലാലും ആയുള്ള ബന്ധം പ്രതിപാദിക്കുന്ന ചിത്രം???
Answer: Gandhi My Father


44. ഗാന്ധിജിയുടെ സ്പിരിച്വൽ വൈഫ്???
Answer: Sarala Chowdarani
 
 
45. ഗാന്ധി സിനിമയുടെ തിരക്കഥ???
Answer: Braily ജോൺ


46. മുംബൈയിലെ എണ്ണനിക്ഷേപം കണ്ടെത്താൻ സഹായം നൽകിയ വിദേശ രാജ്യം???
Answer: Russia


47. ഗാന്ധി സിനിമയിൽ ഗാന്ധിജിയായി അഭിനയിച്ചത്???
Answer: Ben Kingsli


48. വർഷത്തിലെ ഏറ്റവും ദിന ദൈർഘ്യം കൂടിയ ദിവസം????
Answer: ജൂൺ 21
 
 
49. ആന്ത്രസൈറ്റ് കാണപ്പെടുന്ന ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശം???
Answer: Jammu


50. വെള്ള ഓർക്കിഡുകളുടെ നാട് എന്നറിയപ്പെടുന്ന ബംഗാളിലെ ഹിൽസ്റ്റേഷൻ???
Answer: Kursiyang

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍