General Knowledge: 24 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

Important Questions From General Knowledge




1. 2020 ഇൽ നാസയുടെ ഹബ്ബിൾ ടെലിസ്കോപ്പിന് എത്രാമത്തെ വാർഷികം കഴിഞ്ഞത്????
Answer: 30


2. 2020 ജനുവരിയിൽ 'Turtle Rehabilitation Centre' നിലവിൽ വന്ന സംസ്ഥാനം????
Answer: Bihar
 
 
3. ലോകത്തിലെ ഏറ്റവും പുതിയ രാജ്യം???
Answer: Bogenvilla


4. 2020 ജനുവരിയിൽ ഗ്രീൻപീസ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മലിനീകരണപ്പെട്ട നഗരം????
Answer: Jhariya


5. ഇന്ത്യയുടെ വെങ്കല വനിത???
Answer: Jaasuban Shilpi


6. മധ്യ ഏഷ്യയിലെ ഏറ്റവും വലിയ നദി???
Answer: Tatapower
 
 
7. World Wide Fund(wwf) india യുടെ പുതിയ അംബാസഡർ????
Answer: വിശ്വനാഥ്​ ആനന്ദ്


8. ദൂരദര്ശന്റെ മുൻകാലപരമ്പരകൾ പുനഃ സംപ്രേഷണം ചെയ്യുന്നതിനായി പ്രസാർ ഭാരതി ആരംഭിച്ച പുതിയ ചാനൽ????
Answer: DD Retro


9. 2020 ഫെബ്രുവരിയിൽ അമേരിക്കയിലെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഭൂമിയുടെ 'മിനി മൂൺ'???
Answer: 2020 CD3


10. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം???
Answer: Galeeli Kadal
 
 

11. ഇന്ത്യയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കൺവെൻഷൻ സെന്റര് നിലവിൽ വന്ന രാജ്യം????
Answer: നൈജർ


12. ദക്ഷിണകൊറിയയുടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനാകുന്നത്????
Answer: Mun. Je in


13. ഫ്രാൻസിലെ* ഏറ്റവും നീളം കൂടിയ നദി???
Answer: ലോയർ


14. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഏഞ്ചൽ വെള്ളച്ചാട്ടംതിൻറെ ഉയരം???
Answer: 979m
 
 
15. ആസ്പിരിൻ കണ്ടുപിടിച്ചത് ആര്???
Answer: ഫെലിക്സ് ഹോഫ്മാൻ


16. 2020 ഏപ്രിലിൽ നാസ കണ്ടെത്തിയ ഭൂമിക്ക് സമാനമായ ബാഹ്യഗ്രഹം????
Answer: Kepler-1649c


17. ചെസ്സിൽ തുടർച്ചയായി 111 മത്സരങ്ങൾ വിജയിച്ചു റെക്കോര്ഡ് നേടിയ താരം????
Answer: മാഗ്നസ് കാൾസൺ
 
 
18. കേന്ദ്രസർക്കാരിന്റെ പൗരത്വനിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കിയ രണ്ടാമത്തെ സംസ്ഥാനം????
Answer: Punjab


19. കൽക്കരി നദി എന്നറിയപ്പെടുന്നത്???
Answer: Ryne


20. 1814 നെപ്പോളിയനെ ആദ്യമായി നാടുകടത്തിയ ദ്വീപ്???
Answer: Elba



21. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ e-Vidhan പദ്ധതിയിലൂടെ പേപ്പർ രഹിത അസെംബ്ലി ആയി മാറിയത്???
Answer: Arunachal
 
 
22. 2020 മാർച്ചിൽ ടൈംമാഗസിൻ പ്രസിദ്ധീകരിച്ച '100 women of the year' പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ????
Answer: IG. Rajkumari


23. 10 മിനിറ്റ് മാത്രം ദൈർഘ്യം വരുന്ന ചെറുസിനിമകൾ പ്രദർശിപ്പിക്കുന്നതിനായുള്ള സ്ട്രീമിംഗ് ആപ്പ്????
Answer: QUIBI


24. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗാർഹിക സോളാർ റൂഫ്‌ടോപ്പുകൾ സ്ഥാപിച്ചിട്ടുള്ള സംസ്ഥാനം????
Answer: Gujarat


25. ചൈനയുടെ ആദ്യ ചൊവ്വാപര്യവേഷണ ദൗത്യം????
Answer: Tiawen 1
 
 
26. 2020 ഏപ്രിലിൽ ഏത് രാജ്യത്തിലെ സമുദ്രത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ജീവിയെ ഗവേഷകർ കണ്ടെത്തിയത്????
Answer: ഓസ്‌ട്രേലിയ (siphonophore വിഭാഗത്തിൽപെട്ട ജീവി)


27. രാജ്യത്തെ ഒന്നാമത്തെയും ഏറ്റവും വലുതുമായ 'വാക് ത്രൂ' ഏവിയറി ഉദ്ഘാടനം ചെയ്ത സ്ഥലം???
Answer: Baikula - Maharashtra


28. ലഹരി വസ്തുക്കൾ സ്കൂൾ പരിസരങ്ങളിലേക്ക് കടക്കാതിരിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി???
Answer: Yellow Line


29. കാൻഡി ഫ്ലൂയിഡ് എന്ന അപരനാമത്തിൽ അറിയപെടുന്നത്???
Answer: പൊട്ടാസ്യം പെർമാംഗനേറ്റ്
 
 
30. Ozone കണ്ടെത്തിയ ബഹിരാകാശ പേടകം???
Answer: Nimbus 7



31. ഇന്ത്യാ സമരത്തിന് ഭാഗമായി നടന്ന കീഴരിയൂർ ബോംബ് കേസ് നടന്നത് ഏത് ജില്ലയിൽ????
Answer: Kozhikode


32. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിവസം????
Answer: ജനുവരി 3


33. വിക്രം സാരാഭായി സ്പേസ് സെന്റർ എവിടെ????
Answer: തിരുവനന്തപുരം തുമ്പ
 
 
34. കേരളത്തിലെ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല????
Answer: തിരുവനന്തപുരം


35. സൗന്ദര്യ ശാസ്ത്രത്തിന്റെ പിതാവ്????
Answer: ഓസ്കാർ വൈൽഡ്


36. ഗ്രാമി അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ????
Answer: പണ്ഡിറ്റ് രവിശങ്കർ
 
 
37. ബുക്കർ സമ്മാന സാഹിത്യ നോബൽ സമ്മാനം നേടിയ ആദ്യ സാഹിത്യകാരൻ????
Answer: വില്യം ഗോൾഡിംഗ്


38. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത് ആര്????
Answer: Ummini Thanbi


39. സാത്താന്റെ വചനങ്ങൾ ആരുടെ കൃതി???
Answer: സൽമാൻ റുഷ്ദി


40. ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്ന പർവ്വതനിര???
Answer: Sivalik
 
 

41. ആർബിഐ രൂപീകരണത്തിന് കാരണമായ കമ്മീഷൻ???
Answer: ഹിൽട്ടൺ Young


42. ആർബിഐയുടെ ആദ്യ ഗവർണ്ണർ???
Answer: Osborn Smith


43. ആർബിഐ രൂപീകരിച്ചത് എപ്പോൾ???
Answer: 1935 April 1


44. ആർബിഐ ആക്ട് പാസാക്കിയ വർഷം????
Answer: 1934
 
 
45. ഇന്ത്യയിലെ ആദ്യത്തെ സംയുക്ത സേനാ മേധാവി???
Answer: Bipin Ravath


46. ഗാന്ധിജിയുടെയങ് ഇന്ത്യ പത്രത്തിന്റെ എഡിറ്ററായിരുന്ന മലയാളി???
Answer: George Joseph


47. ആഹാരമായി ഉപയോഗിക്കുന്ന പുഷ്പം???
Answer: കോളിഫ്ലവർ


48. ആദ്യത്തെ ജലവൈദ്യുത പദ്ധതി???
Answer: Pallivasal
 
 
49. ആദ്യത്തെ മെഡിക്കൽ കോളേജ്???
Answer: Trivandrum


50. 'Yono' ഏത് പ്രമുഖ ബാങ്ക് ഇടപാട് നടത്താനുള്ള ആപ്ലിക്കേഷനാണ്???
Answer: SBI

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍