General Knowledge: 23 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

Important Questions About Atmosphere
1. IPL 2020 ആദ്യ സെഞ്ചുറി നേടിയ താരം???
Answer: K L RAHUL


2. ശാസ്ത്ര വ്യവസായിക ഗവേഷണ സമിതിയുടെ പദ്ധതികൾക്ക് നേതൃത്വം നൽകിയത്???
Answer: ഹോമി ജഹാംഗീർ ഭാഭാ, എസ് എൻ ഭട്നഗർ
 
 
3. ഹോമി ജഹാംഗീർ ഭാഭാ നേതൃത്വം നൽകിയ ശാസ്ത്ര സ്ഥാപനങ്ങൾ???
Answer: ടാറ്റാ ഇൻസ്റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്
ഇന്ത്യൻ ആണവോർജ കമ്മീഷൻ4. ശാസ്ത്ര - വ്യവസായിക ഗവേഷണ സമിതി (CSR)???
Answer: ന്യൂഡൽഹി


5. ഇന്ത്യൻ കാർഷിക ഗവേഷണ സമിതി (ICAR)???
Answer: ന്യൂഡൽഹി


6. ഇന്ത്യൻ മെഡിക്കൽ ഗവേഷണ സമിതി (ICMR)???
Answer: ന്യൂഡൽഹി
 
 
7. അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത്???
Answer: ജലം (ജലം ഒരു സാർവ്വിക ലായനിയാണ്)


8. ആദ്യത്തെ കൃത്രിമ മൂലകം???
Answer: ടെക്നീഷ്യം (ആദ്യത്തെ കൃത്രിമ റബ്ബർ-നിയോപ്രീൻ)


9. വാഷിംങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം???
Answer: സോഡിയം (ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം പൊട്ടാസ്യം)


10. പാലിലെ പഞ്ചസാര???
Answer: ലാക്ടോസ് (രക്തത്തിലെ പഞ്ചസാര-ഗ്ലൂക്കോസ് അന്നജത്തിലെ-മാൾട്ടോസ് പഴങ്ങളിൽ-ഫ്രക്ടോസ്)
 
 

11. ഭക്ഷണപദാർത്ഥങ്ങൾക്ക് മണവും രുചിയും കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്???
Answer: അജിനോമോട്ടോ (മോണോസോഡിയം ഗ്ലൂട്ടമേറ്റ്)


12. വെടി മരുന്നിന് ഉപയോഗിക്കുമ്പോൾ പച്ച നിറം ലഭിക്കാൻ ചേർക്കുന്ന മൂലകം???
Answer: ബേരിയം (ചുവപ്പു നിറം ലഭിക്കാൻ--സ്ട്രോൺഷ്യം)


13. പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി രൂപപ്പെടുന്ന പഞ്ചസാര???
Answer: സൂക്രോസ് (നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര)


14. ആദ്യത്തെ കൃത്രിമ പഞ്ചസാര???
Answer: സാക്കറിൻ
 
 
15. പ്രമേഹരോഗികൾ പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കുന്ന മധുര പദാർഥം???
Answer: അസ്പാർട്ടോം


16. എൻഡോസൾഫാൻ എന്ന കീടനാശിനി അടങ്ങിയിരിക്കുന്ന പ്രധാന ഘടകം???
Answer: ഓർഗാനോ ക്ലോറൈഡ്


17. രാസവള നിർമ്മാണത്തിൽ പ്രധാനമായി ഉപയോഗിക്കുന്ന ആസിഡ്???
Answer: സൾഫ്യൂരിക്ക് ആസിഡ്
 
 
18. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്ക്???
Answer: ബേക്കലൈറ്റ് (ആദ്യത്തെ കൃത്രിമ നാര്-റയോൺ)


19. സയനൈഡ് വിഷബാധ ഏൽക്കുന്ന വരെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു???
Answer: സോഡിയം തയോസൈനേറ്റ്


20. 1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം???
Answer: മീഥൈൽ ഐസോസയനേറ്റ്21. വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം???
Answer: സിൽവർ നൈട്രേറ്റ് ലായനി
 
 
22. മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി???
Answer: ലിഥിയം അയൺ ബാറ്ററി (3.6 & 3.7 വോൾട്ട്)


23. ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ്???
Answer: 1.5 (ജലത്തിന് ഏറ്റവും സാന്ദ്രത കൂടിയത്-4 ഡിഗ്രി സെൽഷ്യസിൽ)


24. മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ???
Answer: എഥനോൾ (മെഴുകിൽ ലയിക്കുന്ന ദ്രാവകം - ബെൻസീൻ)


25. തേനിന്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്???
Answer: അനിലൈൻ ക്ലോറൈഡ് ടെസ്റ്റ് (വെൽഡിംഗിന് ഉപയോഗിക്കുന്ന വാതകം -അസറ്റലിൻ)
 
 
26. ചാണകത്തിൽ നിന്നും ലഭിക്കുന്ന വാതകം???
Answer: മീഥേൻ


27. പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു???
Answer: നാഫ്ത്തലിൻ


28. മിന്നാമിനുങ്ങിന്റെ തിളക്കത്തിന് കാരണമായ രാസവസ്തു???
Answer: ലൂസിഫെറിൽ


29. വിഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്???
Answer: അയൺ പൈറൈറ്റിസ്
 
 
30. പച്ചില സസ്യങ്ങളിൽ നിന്ന് രാത്രി പുറപ്പെടുവിക്കുന്ന വാതകം???
Answer: കാർബൺ ഡൈഓക്സൈഡ്31. പോസ്റ്റ് ഓഫിസുകൾ മുഖാന്തരം സമ്പാദ്യനിരക്ക് വർദ്ധിപ്പിക്കാൻ ആരംഭിച്ച പദ്ധതി???
Answer: കിസാൻ വികാസ് പത്ര (KVP)


32. ബോർഡോ മിശ്രിതം???
Answer: കുമിൾനാശിനി


33. വേപ്പെണ്ണ???
Answer: ജൈവ കീടനാശിനി
 
 
34. ഫാക്ടംഫോസ്???
Answer: രാസവളം


35. ലോകബാങ്കിന്റെ മനുഷ്യ മൂലധന സൂചികയിൽ (Human Capital Index 2020 ) ഒന്നാമത് എത്തിയ രാജ്യം :???
Answer: സിംഗപ്പൂർ


36. 174 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം???
Answer: 116
 
 
37. കേരള സർക്കാർ ആദ്യമായി ശ്രീനാരായണഗുരുവിന്റെ പ്രതിമ സ്ഥാപിച്ചത് : ???
Answer: തിരുവനന്തപുരം (കനകക്കുന്ന്)


38. കേരള പോലീസിലെ ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരം :???
Answer: സല്യൂട്ട്


39. സംസ്ഥാനത്തെ ആദ്യ മെഡിക്കൽ ഡിവൈസ് പാർക്ക് നിലവിൽ വരുന്നത് ???
Answer: തോന്നയ്ക്കൽ (തിരുവനന്തപുരം)


40. ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം വാർഷികം ______ ആഘോഷിക്കുന്നു.???
Answer: 2020
 
 

41. എല്ലാ വർഷവും ഒക്ടോബർ ______ -ന് യു.എൻ ദിനം ആചരിക്കുന്നു.???
Answer: 24


42. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ നിയമിതരായ ആദ്യ വനിതകൾ ???
Answer: സബ് ലെഫ്റ്റനന്റുമാരായ കുമുദിനി ത്യാഗി, ഋതിസിംഗ്.


43. ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ആണ് ???
Answer: കിരൺബേദി


44. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഐപിഎസ് ഓഫീസർ ആണ് ???
Answer: കാഞ്ചൻ ഭട്ടാചാര്യ
 
 
45. ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് പോലീസ് മേധാവി ആയ ആദ്യ വനിത???
Answer: ലതിക ശരൺ-TN


46. ആദ്യ വനിത ഐഎഎസ് ഓഫീസർ???
Answer: മലയാളിയായ അന്ന രാജൻ ജോർജ്


47. കേരളത്തിലെ ആദ്യത്തെ വനിത ഡിജിപി???
Answer: ആർ ശ്രീലേഖ


48. കേരളത്തിലെ ആദ്യ മെഡിക്കൽ ഉപകരണ നിർമാണ പാർക്ക് നിലവിൽ വരുന്നു???
Answer: തിരുവനന്തപുരം തോന്നയ്ക്കലിൽ
 
 
49. 1937 - വാർധാ INC സമ്മേളനത്തിൽ ഗാന്ധിജി മുന്നോട്ടുവെച്ച സവിശേഷതമായ വിദ്യാഭ്യാസപദ്ധതി ഏത്???
Answer: 'നയി തലിം' വിദ്യാഭ്യാസ പദ്ധതി വാർധാ പദ്ധതി എന്നും അറിയപ്പെടുന്നു


50. വാർധ വിദ്യാഭ്യാസ പദ്ധതിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ????
Answer: സാക്കിർ ഹുസൈൻ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍