No: 2 | സ്വാതന്ത്ര്യ ദിന ചോദ്യ ഉത്തരങ്ങൾ | സ്വാതന്ത്ര്യ ദിന ക്വിസ് | INDEPENDENCE DAY QUIZ MALAYALAM |

Indian Independence Day Quiz Malayalam



1. വിദേശശക്തികൾക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം???
Answer: ആറ്റിങ്ങൽ കലാപം (172l)


2. മലബാർ ലഹള നടന്ന വർഷം???
Answer: 1921
 
 
3. കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ???
Answer: വേലുത്തമ്പി ദളവ


4. അഭിനവ് ഭാരതെന്ന എന്ന വിപ്ലവ സംഘടന സ്ഥാപിച്ചത്???
Answer: വി. ഡി. സവർക്കർ


5. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്???
Answer: നാനാ സാഹിബ്


6. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ്???
Answer: മൗലാന അബ്ദുൾ കലാം
 
 
7. ഇന്ത്യയുടെ ഉരുക്കു മനുഷ്യർ???
Answer: സർദാർ വല്ലഭായി പട്ടേൽ


8. ബർദോളി സത്യാഗ്രഹം നയിച്ചതാര്???
Answer: സർദാർ വല്ലഭായി പട്ടേൽ


9. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് അര്???
Answer: ഡൽഹൗസി പ്രഭു


10. ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത്???
Answer: വില്ല്യം ജോൺസ്
 
 

11. ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്???
Answer: ബംഗാൾ വിഭജനം


12. മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര്???
Answer: ബാലഗംഗാധര തിലക്


13. സ്വാതന്ത്രം എൻറെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകൾ???
Answer: ബാലഗംഗാധര തിലക്


14. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം???
Answer: വാഗൺ ട്രാജഡി (1921)
 
 
15. സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു???
Answer: 1930 ജനുവരി 26


16. പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു???
Answer: സിറാജ് ഉദ് ദൗള


17. ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ???
Answer: ചായക്കോപ്പയിലെ കൊടുങ്കാറ്റ്
 
 
18. ദണ്ഡിയാത്രയെ രാമൻറെ ലങ്കയിലേക്കുള്ള യാത്രയായി വിശേഷിപ്പിച്ചത് ആര്???
Answer: മോത്തിലാൽ നെഹ്റു


19. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയത്???
Answer: 1947 ജൂലൈ 3 


20. എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം പിടിച്ചടക്കാം ഇത് പറഞ്ഞത് ആര്???
Answer: റോബർട്ട് ക്ലെവ്



21. ഇന്ത്യയിൽ ആദ്യമായി കടൽമാർഗം  എത്തിയ വിദേശ ശക്തികൾ???
Answer: പോർട്ടുഗീസുകാർ
 
 
22. അവസാനം എത്തിയത്???
Answer: ഫ്രഞ്ചുകാർ


23. യൂറോപ്യന്മാർ ഇന്ത്യയിലേക്കു വന്നത് കച്ചവട ആവശ്യത്തിനായിരുന്നു. ബ്രിട്ടീഷുകാർ കച്ചവടആവശ്യത്തിനായി ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത് ???
Answer: ഈസ്റ്റ് ഇന്ത്യ കമ്പനി


24. 1757-ൽ ഒരു യുദ്ധം നടന്നു. ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട ഈ യുദ്ധത്തിൻറെ പേരെന്ത് ???
Answer: പ്ലാസി യുദ്ധം


25. 1857-ലെ യുദ്ധത്തിൻറെ ഒന്നാം സ്വാതന്ത്ര സമരം) പ്രാധാന്യം കുറച്ചു കാട്ടുവാനായി ബ്രിട്ടീഷുകാർ നൽകിയ പേരെന്ത് ????
Answer: ശിപായി ലഹള
 
 
26. 1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തിനു നേത്യത്വം കൊടുത്തതാര് (ഒരാളുടെ പേര് )???
Answer: ബഹദൂർഷ; താൻസി റാണി


27. 1885-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകാൻ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ സ്ഥാപിച്ച സംഘടനയേത്???
Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ്


28. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ കറുത്ത വർഗ്ഗക്കാരെ വെളുത്ത വർഗ്ഗക്കാർ അകറ്റി നിർത്തി, ഈ വിവേചനത്തിനു പറയുന്ന പേരെന്ത്???
Answer: വർണവിവേചനം


29. "സ്വാതന്ത്ര്യം എൻ ജന്മാവകാശമാണ് ഞാനതു നേടുകതന്നെ ചെയ്യും" ഇങ്ങനെ പറഞ്ഞ സ്വാതന്ത്യ സമര സേനാനി ആര്???
Answer: ബാലഗംഗാധര തിലക്
 
 
30. ഗാന്ധിജി തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ പ്രതങ്ങൾ ആരംഭിച്ചിരുന്നു. ഏതെങ്കിലും ഒരു പത്രത്തിൻ്റെ പേര് അറിയാമോ ????
Answer: യങ് ഇന്ത്യ, ഇന്ത്യൻ ഒപ്പീനിയൻ



31. ഗാന്ധിജിയുടെ നേത്യത്വത്തിൽ നടന്ന ആദ്യ നിയമ ലംഘന സമരമായിരുന്നു ഉപ്പുസത്യാഗ്രഹം. ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം എവിടെയായിരുന്നു???
Answer: ദണ്ഡി കടപ്പുറം - ഗുജറാത്ത്


32. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ "സർ" പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്???
Answer: രവീന്ദ്രനാഥ ടാഗോർ


33. സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച് പുതുതായി ഉണ്ടാക്കിയ സംഘടനയേത് ????
Answer: ഫോർവേഡ് ബ്ലോക്ക്
 
 
34. മലബാർ ലഹള യോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവമേത്???
Answer: വാഗൺ ട്രാജഡി


35. ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പട നയിച്ച തിരുവിതാംകൂറിലെ ദിവാൻ ആരായിരുന്നു???
Answer: വേലുത്തമ്പി ദളവ


36. സ്വാതന്ത്ര്യ സമരത്തിൻ്റെ ക്ലൈമാസ് എന്ന പേരിലറിയപ്പെടുന്ന സമരമേത്???
Answer: ക്വിറ്റ് ഇന്ത്യ സമരം
 
 
37. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്???
Answer: നാനാ സാഹിബ്


38. ക്വിറ്റ് ഇന്ത്യ സമര നായികയായി അറിയപ്പെടുന്നതാര്???
Answer: അരുണ അസഫലി


39. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്???
Answer: പഴശ്ശി രാജ


40. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് എവിടെ വച്ചാണ്???
Answer: അമൃത്സർ (പഞ്ചാബ്) {1919 ഏപ്രിൽ 13}
 
 

41. ആരാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്???
Answer: ചന്ദ്രശേഖർ ആസാദ് (1921)


42. സാരേ ജഹാംസെ അച്ഛാ" എന്നദേശ ഭക്തി ഗാനം രചിച്ചത് ആര്???
Answer: മുഹമ്മദ് ഇഖ്ബാൽ


43. ജനഗണമന " ആദ്യമായി പാടിയതെന്ന്???
Answer: 1911 ഡിസംബർ 27 ഇന്ത്യൻ നാഷണൽ കോണ്ഗ്രംസിൽ കൽക്കട്ട സമ്മേളനത്തിൽ വച്ച്


44. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം കൊടുത്തത് ആര്???
Answer: കെ .കേളപ്പൻ
 
 
45. നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം"-ഇങ്ങനെ പറഞ്ഞതാര്???
Answer: സുഭാഷ് ചന്ദ്ര ബോസ്


46. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം6???
Answer: പ്ലാസ്സി യുദ്ധം


47. ഗാന്ധിജിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതുഎവിടെ നിന്ന്???
Answer: സബർമതി ആശ്രമത്തിൽ നിന്ന്-1930


48. ലാൽ-ബാൽ-പാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നേതാക്കൾ ആരൊക്കെ???
Answer: ലാലാ ലജ്പത് റായ് - ബാലഗംഗാതര തിലകൻ,- ബിപിൻ ചന്ദ്രപാൽ
 
 
49. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്???
Answer: സുഭാഷ് ചന്ദ്ര ബോസ്


50. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്???
Answer: സുഭാഷ് ചന്ദ്ര ബോസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

30 അഭിപ്രായങ്ങള്‍
  1. 4AA323D300
    Soundcloud beğeni hilesi, birçok kullanıcı tarafından tercih edilen yöntemler arasında yer alıyor. Ancak, bu tür uygulamaların güvenilirliği konusunda dikkatli olmak önemlidir. Özellikle, soundcloud beğeni hilesi ifadesi, bazen sahte etkileşimler yaratmak amacıyla kullanılabiliyor. Bu nedenle, organik ve doğal yollarla takipçi ve beğeni kazanmak her zaman daha sağlıklıdır.
    Sosyal medya hesaplarınızın daha görünür olması için çeşitli yöntemler deniyorsanız, özellikle snapchat takipçi sayınızı artırmak dikkat çekici olabilir. Bu noktada, güvenilir kaynaklardan alınmış snapchat takipçi satın alma seçenekleri sayesinde hesabınızın etkileşimini ve takipçi sayısını hızlıca artırabilirsiniz. Bu konuda detaylı bilgi almak ve avantajları görmek için snapchat takipçi satın alma hizmetlerini inceleyebilirsiniz. Böylece, profiliniz daha fazla kullanıcıya ulaşarak daha aktif hale gelir.
    Müzik tutkunu olarak favori sanatçımın dinlenme oranlarını artırmak için çeşitli yöntemler deniyorum. Bunlardan biri de, spotify takipçi satın alarak platformda daha görünür hale gelmek oluyor. Bu sayede, yeni şarkılarımın daha geniş kitlelere ulaşmasını sağlıyorum. Ancak, organik büyümenin yanı sıra dikkatli olmak gerekiyor.
    Soundcloud beğeni hilesi, müzik dinleyicilerinin ilgisini artırmak ve şarkıların popülerliğini yükseltmek isteyenler arasında oldukça rağbet görüyor. Bu tür uygulamalar genellikle hızlı sonuçlar vaat etse de, dikkatli olmakta fayda vardır. Daha detaylı bilgi için soundcloud beğeni hilesi sayfasını ziyaret edebilirsiniz. Ancak, organik etkileşimleri artırmak her zaman daha sağlıklıdır ve uzun vadeli başarı sağlar.

    മറുപടിഇല്ലാതാക്കൂ