UN വർഷങ്ങൾ | Un Years For PSC

UN വർഷങ്ങൾ



1. 1972???
Answer: പുസ്തക വർഷം


2. 1973???
Answer: കോപ്പർനിക്കസ് വർഷം
 
 
3. 1974???
Answer: ജനസംഖ്യാ വർഷം


4. 1975???
Answer: വനിത വർഷം


5. 1985???
Answer: യുവജന വർഷം


6. 1986???
Answer: ലോക സമാധാനവർഷം
 
 
7. 1987???
Answer: അഭയാർത്ഥി പാർപ്പിട വർഷം


8. 1988???
Answer: എയ്ഡ്സ് വർഷം


9. 1992???
Answer: ബഹിരാകാശ വർഷം


10. 1993???
Answer: തദ്ദേശിയ ജനസംഖ്യ വർഷം
 
 

11. 1994???
Answer: കുടുംബ വർഷം


12. 1995???
Answer: സഹിഷ്ണുത വർഷം


13. 1998???
Answer: സമുദ്ര വർഷം


14. 1999???
Answer: വയോജന വർഷം
 
 
15. 2000???
Answer: കൾച്ചർ ഓഫ് പീസ് വർഷം


16. 2001???
Answer: സന്നദ്ധ സേവകാ വർഷം


17. 2002???
Answer: പർവ്വത വർഷം
 
 
18. 2003???
Answer: ശുദ്ധജലവർഷം


19. 2004???
Answer: നെല്ല് വർഷം


20. 2005???
Answer: ദൗതിക ശാസ്ത്ര പഠനവർഷം



21. 2006???
Answer: മരുഭൂമി മരുവൽക്കരണ നിരോധന വർഷം
 
 
22. 2007???
Answer: 1. ഡോൾഫിൻ വർഷം 2. ധ്രുവ വർഷം


23. 2008???
Answer: 1. ഭൗമ വർഷം 2. ഉരുളക്കിഴങ്ങ് വർഷം 3. ശുചിത്വ വർഷം


24. 2009???
Answer: 1. അനുരഞ്ജന വർഷം 2. പ്രകൃതിദത്ത നാരു വർഷം 3. അന്താരാഷ്ട്ര ജ്യോതി ശാസ്ത്ര വർഷം


25. 2010???
Answer: ജൈവ വൈവിധ്യവർഷം
 
 
26. 2011???
Answer: 1. വനവർഷം 2. രസതന്ത്ര വർഷം 3. വവ്വാൽ വർഷം 4. കടലാമ വർഷം


27. 2012???
Answer: സഹകരണ വർഷം


28. 2013???
Answer: ജല സഹകരണ വർഷം


29. 2014???
Answer: 1. ഫാമിലി ഫാമിംഗ് വർഷം 2. ക്രിസ്റ്റലോഗ്രാഫി വർഷം
 
 
30. 2015???
Answer: 1. മണ്ണ് വർഷം 2. പ്രകാശ വർഷം



31. 2016???
Answer: പയർ വർഷം


32. 2017???
Answer: സുസ്ഥിര ടൂറിസം വർഷം


33. 2019???
Answer: Indegenous Languages
 
 
34. 2022???
Answer: Artisanal Fisheries And Aquaculture


35. 2024???
Answer: Camelids

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍