Selected General knowledge | LGS Mock Test | LDc Mock Test |

Important Questions From GK1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉത്ഭവത്തെ സംബന്ധിച്ച സുരക്ഷാ വാൽവ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്…???
Answer: ദാദാഭായ് നവറോജി


2. ഗാന്ധിവേഴ്സസ് ലെനിൻ”' എന്ന പുസ്തകത്തിന്റെ രചയിതാവ്…???
Answer: S.A ഡാങ്കെ
 
 
3. ചോക്ലേറ്റിന്റെ മണമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം???
Answer: Switzerland


4. ഇലയില്ലാത്ത വള്ളിയിൽ പൂവില്ലാത്ത കായ???
Answer: ബൾബ്


5. ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം???
Answer: Operations gambir


6. തരിശ് ഭൂമികളിൽ വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വെച്ചു പിടിപ്പിച് കേരളത്തിൽ ഹരിതവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന പദ്ധതി???
Answer: പച്ചത്തുരുത്
 
 
7. ജമ്മുകശ്മീരിലെ വൈദുതി ലഭ്യമാകാത്ത മലയോര ഗ്രാമങ്ങളിൽ സോളാർ വിളക്കുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി???
Answer: രോഷ്നി ലൈറ്റ്


8. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം " ഇത് ആരുടെ വാക്കുകളാണ്???
Answer: Robert clive


9. കുത്തബ്മിനാറിനു സമീപം സ്ഥാപിച്ചിരിക്കുന്ന ചന്ദ്രഗുപ്ത 2 ന്റെ ശാസനം കൊത്തിവച്ചിട്ടുള്ള ഇരുമ്പുതൂൺ നിർമിക്കപ്പെട്ട നൂറ്റാണ്ട്???
Answer: Ad4


10. ആഹാരം പൂർണമായി ത്യചിച് ഉപവാസത്തിലൂടെ ജൈനമത വിശ്വാസികൾ മരണത്തെ വരിക്കുന്ന ആചാരം???
Answer: സന്താര
 
 

11. അരുന്ധതി റോയിക് ബുക്കർ സമ്മാനം നേടിക്കൊടുത്ത 'ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് ' എന്ന നോവലിന് പശ്ചാത്തലമായ പുഴ???
Answer: മീനച്ചിലാർ


12. “എന്റെ സഹോദരി സഹോദരന്മാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക . മനുഷ്യനെ മനുഷ്യനായും " ആരുടെ വാക്കുകളാണിത്???
Answer: VT ഭട്ടത്തിരിപ്പാട്


13. എ.വി അനിൽകുമാറിന്റെ 'ചരിത്രത്തിനൊപ്പം നടന്ന ഒരാൾ ' എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന മഹത് വ്യക്തി ആരാണ്???
Answer: EMS


14. വെടിയുണ്ടയുടെ (ബുള്ളറ്റ് ) ആകൃതിയിലുള്ള വൈറസിന് ഉദാഹരണമേത്???
Answer: റാബീസ്
 
 
15. കമ്മ്യൂണിസം കൊടുമുടി ഏത് രാജ്യത്തിൽ സ്ഥിതി ചെയുന്നു???
Answer: തജികിസ്ഥാൻ


16. പ്രാചിന ഈജിപ്തിലെ പിരമിഡുകൾക്കുള്ളിൽ നിന്ന് ലഭിച്ചിട്ടുള്ള സ്വർണമടങ്ങിയ ലോഹസങ്കരമേത്???
Answer: Eluctrum


17. കൈവെള്ളയിലെ ചൂടിൽ ദ്രവകാവസ്ഥയിലാകുന്ന ലോഹം ഏത്???
Answer: ഗാലിയം
 
 
18. ഏത് ഘനലോഹം മൂലമുള്ള വിഷ ബാധക്കുള്ള പ്രധാന ചികിത്സയാണു കീലേഷൻ തെറാപ്പി???
Answer: Lead


19. ദേശിയ എരുമ ഗവേഷണ കേന്ദ്രo ഹരിയാനയിൽ എവിടെ സ്ഥിതി ചെയ്യുന്നു???
Answer: ഹിസാർ


20. വിധിയുമായി ഒരു കൂടിക്കാഴ്ച എന്ന പേരിൽ അറിയപ്പെടുന്ന വിഖ്യാത പ്രസംഗം നടത്തിയത്???
Answer: നെഹ്‌റു21. 1972-ൽ ചമ്പൽ കൊള്ളത്തലവനായ മാധവാസിങും സംഘവും ആയുധം വച്ച് കീഴടങ്ങിയത് ആരുടെ മുന്നിലായിരുന്നു???
Answer: ജയപ്രകാശ് നാരായണൻ
 
 
22. അനുയായികളാൽ 'ഭഗവൻ ' എന്ന് വിളിക്കപ്പെട്ട ഗോത്ര വർഗ നേതാവ്???
Answer: ബിർസ മുണ്ട


23. ഭൂമി അളന്നുതിരിച് കണ്ടെഴുത് നടത്തുന്നതിനയി 1739- ൽ മാർത്താണ്ഡവർമ നിയമിച്ചത് ആരെയാണ്???
Answer: പള്ളിയാടി മല്ലൻ ശങ്കരൻ


24. ഹിമാലയത്തിലെ ഏത് ചുരമാണ് ഇന്ത്യയെയും കാണ്ഡഹാറിനെയും ബന്ധിപ്പിക്കുന്നത്???
Answer: ബോലൻ


25. സോണിയാഗാന്ധി എന്ന ജീവചരിത്ര ഗ്രന്ഥം എഴുതിയത് ആര്???
Answer: സനൽ
 
 
26. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർക്കെതിരെ പടനയിക്കുക വഴി ' ഇന്ത്യയുടെ പ്രഥമ വനിതാ സ്വാതന്ത്ര്യ സമര സേനാനി ' എന്ന പേര് ലഭിച്ചതാർക്ക്???
Answer: റാണി അബ്ബാക ചൗട്ട


27. ബ്രാഹ്മണ മേധാവിത്വത്തെ വെല്ലുവിളിച്ച 'ഗുലംഗിരി ' എന്ന പുസ്തകം രചിച്ചതാര്???
Answer: Jyothi Ba Phule


28. ഒരു നാടുവാഴിയെ തുടർന്ന് മറ്റൊരാൾ സ്ഥാനാരോഹണം ചെയ്യുമ്പോൾ സാമൂതിരിക് നൽകുന്ന പണത്തിന്റെ പേരെന്ത്???
Answer: പുരുഷാന്തരം


29. ദശലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് ദക്ഷിണാർദ്ധ ഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേര്???
Answer: ഗോള്ഡവനാലാണ്ട്
 
 
30. 'അക്ബരാസ് ','ലാത്തിക്ലാബ് ' എന്നിവയ്ക്കു രൂപം നൽകിയ ദേശിയ പ്രസ്ഥാനത്തിന്റെ നേതാവ്???
Answer: ലാലാ ലജ്പത് റായി31. The ലൂമിനസ് സ്പാർക്സ് എന്നത് ഏത് മുൻ രാഷ്ട്രപതിയുടെ കൃതിയാണ്???
Answer: APJ


32. ന്യൂ ഇന്ത്യ, കോമൺ വീൽ എന്നിവ ആരുടെ പത്രങ്ങളാണ്???
Answer: Anie basent


33. ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഏക ഇന്ത്യൻ സിനിമ താരം???
Answer: Sushanth Rajput സിങ്
 
 
34. ചെളി തിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതകം ഏത്???
Answer: മിസ്ട്രൽ


35. ഏഷ്യയിലെ ഏറ്റവും ചെറിയ സ്വതന്ത്ര രാജ്യം???
Answer: മാലിദ്വീപ്


36. നെല്ലിൻ്റെ ജന്മദേശം???
Answer: ആഫ്രിക്ക
 
 
37. ദക്ഷിണായനരേഖ2 പ്രാവശ്യം മുറിച്ചു കടക്കുന്ന നദി???
Answer: ലിം പോപ്പോ


38. മാഡി ബ" എന്ന റിയപ്പെടുന്നത്???
Answer: നെൽസൺ മണ്ഡേല


39. ഏഷ്യയിലെ രോഗി???
Answer: മ്യാൻമാർ


40. ഏഷ്യയിലെ ഏക ജൂത രാഷ്ട്രം???
Answer: ഈ സ്രായേൽ
 
 

41. ജനസംഖ്യ കുറഞ്ഞ ആഫ്രിക്കൻ രാജ്യം???
Answer: സീഷെൽസ്


42. ഇരുണ്ട ഭൂഖണ്ഡം???
Answer: ആഫ്രിക്ക


43. ആഫ്രിക്കയുടെ ഹൃദയം???
Answer: ബുറൂണ്ടി


44. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം???
Answer: എയ്ഞ്ചൽ വെള്ളച്ചാട്ടം
 
 
45. ലോകത്തിൻ്റെ സംഭരണശാല???
Answer: മെക്സിക്കോ


46. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം???
Answer: Superior


47. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം???
Answer: 1993 സെപ്തംബർ 28


48. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം ???
Answer: 1993 ഒക്ടോബർ 12
 
 
49. സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത്:???
Answer: 1998 ഡിസംബർ 11


50. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത്???
Answer: 1926 ഒക്ടോബർ 1

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍