ജനറൽ സയൻസ് | Kerala PSC LDC General Science Questions | Kerala PSC LGS General Science Questions

Important Questions From General Science



1. ഫംഗസുകളിലെ കോശ ഭിത്തി നിർമിച്ചിരിക്കുന്നത്???
Answer: കൈറ്റിൻ


2. സസ്യങ്ങളിലെ കോശ ഭിത്തി നിർമിച്ചിരിക്കുന്നത്???
Answer: സെല്ലുലോസ്
 
 
3. കോശ വിഭജനത്തിനു സഹായിക്കുന്ന കോശാംഗം???
Answer: സെന്ററോസോം


4. കോശത്തിനുള്ളിലെ ഏക അജീവീയ ഘടകം???
Answer: ഫേനം


5. കൃത്രിമ ജീൻ വികസിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ???
Answer: ഹർ ഗോവിന്ദ് ഖോരന



6. മാനിഹോട്ട് യൂട്ടിലിസിമ എന്തിന്റെ ശാസ്ത്രീയ നാമമാണ്???
Answer: മരച്ചീനി
 
 
7. ആർട്ടോകാർപസ് ഹെറ്റെറോഫിലസ് എന്തിന്റെ ശാസ്ത്രീയ നാമമാണ്???
Answer: പ്ലാവ്


8. ഓസിമം സാങ്റ്റമ് എന്തിന്റെ ശാസ്ത്രീയനാമമാണ്???
Answer: തുളസി


9. സസ്യലോകത്തെ ഉപയ ജീവികൾ അറിയപ്പെടുന്നത്???
Answer: ബ്രയോഫൈറ്റേകൾ


10. ഏറ്റവും നീളമേറിയ ഇലകൾ ഉള്ള സസ്യം ഏതു???
Answer: റാഫിയാ പന ( ആഫ്രിക്ക )
 
 

11. കായ്കൾ ഇല്ലാതെ വിത്തുകളുണ്ടാകുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്???
Answer: ജിംനോസ്പെമുകൾ


12. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം???
Answer: ജിങ്കോ


13. വിത്തുകൾ ഫലങ്ങൾക്കുള്ളിൽ കാണുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്???
Answer: ആഞ്ജിയോസ്‌പേമിൽ


14. അനേകം വർഷം ജീവിച്ചിരുന്നാലും ജീവിതത്തിൽ ഒരിക്കൽ മാത്രം പുഷ്പിക്കുന്ന ഒരു സസ്യമാണ് റാഡിഷ് , മഞ്ഞൾ , മാതളം , വെണ്ട???
Answer: മഞ്ഞൾ
 
 
15. ആസിഡ് അടങ്ങിയ മണ്ണിൽ വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത് xerophytes , Tropophytes , Oxalophytes , heleophytes???
Answer: Oxalophytes



16. പുകയില ചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്ന ഭാഗം???
Answer: വേര്


17. പയറുകളുടെ വേരിൽ വസിച്ചു നൈട്രജൻ സ്ഥിരീകരണം നടത്തുന്ന ബാക്റ്റീരിയ???
Answer: റൈസനോബിയം
 
 
18. ഇലകളുടെ വകുകളിൽ നിന്ന് മുകുളങ്ങൾ വളർന്നു പുതിയ ചെടികൾ ഉണ്ടാവുന്ന സസ്യം???
Answer: ബ്രയോഫിലം


19. ഇലകൾക്ക് മഞ്ഞ നിറം കൊടുക്കുന്ന വസ്തു???
Answer: സന്തോഫിൽ


20. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്???
Answer: കൈതച്ചക്ക


21. സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത്???
Answer: നേന്ത്രപ്പഴം
 
 
22. പ്രകൃതിയുടെ ഇന്സുലിന് എന്നറിയപ്പെടുന്നത്???
Answer: കോവക്ക


23. മാമ്പഴങ്ങളുടെ രാഞ്ജി???
Answer: മൽഗോവ


24. ഒറ്റയില മാത്രം ഉള്ള സസ്യം???
Answer: ചേന



25. ചേന മുറിച്ചാൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന രാസവസ്തു???
Answer: കാൽസ്യം ഓക്സലേറ്റ്
 
 
26. രാത്രിയിൽ ഇലകൾ പുറത്തേക്കു വിടുന്ന വാതകം???
Answer: കാർബൺഡയോക്‌സൈഡ്


27. പകൽ സമയത് ഇലകൾ പുറത്തു വിടുന്ന വാതകം???
Answer: ഓക്സിജൻ


28. പുഷ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന പ്രകാശ വർണം???
Answer: ചുവപ്


29. പൂക്കളെ കുറിച്ചുള്ള പഠനം???
Answer: ആന്തോളജി
 
 

30. ഏറ്റവും ഉയരം കൂടിയ പൂവ്???
Answer: ടൈറ്റാൻ ആരം


31. പരാഗണത്തിനു തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം???
Answer: സൂര്യകാന്തി


32. പഴങ്ങളെ കൃത്രിമമായി പഴുപ്പിച്ചെടുക്കാൻ ഉപയോഗിക്കുന്ന രാസ വസ്തു???
Answer: Calcium Carbade


33. പഴങ്ങളിൽ സമൃദ്ധമായിട്ടുള്ള പഞ്ചസാര???
Answer: ഫ്രക്ടോസ്
 
 
34. പ്രകാശത്തിനു നേരെ വളരാനുള്ള സസ്യങ്ങളുടെ പ്രവണത???
Answer: ഫോട്ടോട്രോപിസം



35. ഗുരുത്വാകര്ഷണത്തിന്റെ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത???
Answer: ജിയോട്രോപിസം


36. രാസവസ്തുക്കളുടെ സ്വാധീനത്തിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത???
Answer: കീമോട്രോപിസം
 
 
37. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം???
Answer: ക്രെസ്ക്കോഗ്രാഫ് ( കണ്ടെത്തിയത് ജെ സി ബോസ് )


38. തക്കാളിക്ക് നിറം നൽകുന്ന രാസഘടകം???
Answer: ലൈക്കോപ്പിൻ


39. ഹരിതകത്തിന്റെ നിർമ്മിതിക്ക് അത്യന്താപേക്ഷിതമായ ഘടകം???
Answer: സൂര്യ പ്രകാശം


40. ഹരിതകം ഇല്ലാത്ത കര സസ്യം???
Answer: കുമിൾ
 
 
41. ഫലം പാകമാകാൻ സഹായിക്കുന്ന വാതക ഹോർമോൺ???
Answer: എഥിലിൻ


42. ‘കാക്കപ്പൊന്ന്’ എന്ന നാടകം രചിച്ചത്????
Answer: എസ്.എൽ പുരം സദാനന്ദൻ


43. 1924 ല്‍ ബൽഗാമില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍????
Answer: മഹാത്മാഗാന്ധി



44. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം????
Answer: Silver
 
 
45. 27 -മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് നടന്നത്????
Answer: ആലപ്പുഴ


46. വിജയവാഡ ഏതു നദിക്കു തീരത്താണ്???
Answer: കൃഷ്ണ


47. ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത്????
Answer: 1925


48. ജിന്ന ഹൗസ് സ്ഥിതി ചെയ്യുന്നത്???
Answer: മുംബൈ
 
 
49. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം???
Answer: അലൂമിനിയം; രണ്ടാം സ്ഥാനം : സിലിക്കണ്‍


50. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ് കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ചായം???
Answer: ഇവാൻസ് ബ്ലൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍