Important Questions From General Knowledge | Kerala PSC LDC Model Questions | LGS Questions |

Important Questions From General Knowledge



1. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രേവര്തനം ആരംഭിയ്ച്ച വർഷം???
Answer: 1995


2. വനിത കൾക്ക് മാത്രമായി UP സർക്കാർ ആരംഭിയ്ച്ച ബസ് സർവീസ്???
Answer: Pink express
 
 
3. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത???
Answer: NH 44


4. ലോക രാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഖ്യത്തിൽ ഇന്ത്യയുടെ സ്ഥാനം???
Answer: 2


5. ഇന്ത്യയിലെ റോഡ് ഗതാഗത പ്രശ്നങ്ങളെക്കുറിച്ചു പഠിയ്ക്കാൻ നിയോഗിയ്ച്ച കമ്മിറ്റി???
Answer: Jaikar കമ്മറ്റി


6. രാജ്യത്തിന്റെ റോഡ് ശ്രംഖലയുടെ എത്ര ശതമാനം ആണ് ദേശീയ പാതകൾ???
Answer: 2%
 
 
7. Elements enna padam first nirdheshichath???
Answer: Robert boyl


8. Molecules enna padam first nirdheshichath???
Answer: Lavosiya


9. 2020 ലെ പുസ്തക തലസ്ഥാനം???
Answer: Kolalampur (malasya)


10. തെക്കേ അമേരിക്കയിൽ നിന്നും ഒറീസാ തീരത്തു ദേശാടനത്തിനെത്തുന്ന ആമകൾ???
Answer: ഒലീവ് റിഡ്‌ലി
 
 

11. തെക്കു കിഴക്കൻ ഏഷ്യയിലേ ഏറ്റവും നീളം കൂടിയ നദി???
Answer: Mekkong


12. ഭാരത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷവായുവിന്റെ എത്ര ശതമാനമാണ് നൈട്രജൻ???
Answer: 75.5%


13. ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം???
Answer: 1773


14. ഇന്ത്യയിൽ ആദ്യമായി അന്ധ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്???
Answer: അമൃത്സാർ
 
 
15. ലോകജനസംഖ്യ അറുനൂറു കോടി തികഞ്ഞ വർഷം???
Answer: 1999


16. ബംഗാളി ഗദ്യത്തിന്റെ പിതാവ്???
Answer: Iswara Chandra vidhyasagar


17. 1982-ൽ വെടിയേറ്റ് മരിച്ച ഒലോഫ് പാമേ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു???
Answer: Sweeden
 
 
18. ബംഗാൾ വിഭജനകാലത്തു സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ???
Answer: Bhupendranath datha


19. കേരള നിയമസഭയിലേ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി???
Answer: റോസമ്മ punnoos


20. ഇന്ത്യയിൽ ടോക്കൺ കറൻസി സമ്പ്രദായം ആദ്യമായി നടപ്പാക്കിയത്???
Answer: Muhsmed bin



21. ഗാലിയത്തിന്റെ അണുസംഖ്യ???
Answer: 31
 
 
22. ഗോൾഡൻ ത്രെഷോൾഡ് ആരുടെ രചനയാണ്‌???
Answer: Sarojini naidu


23. ദേവരായാൻ ഒന്നാമന്റെ കാലത്ത് വിജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ???
Answer: Nivolas kondi


24. തനിക്കു ശേഷം ആരെ guruvaayi കണക്കാക്കാനാണ് ഗോബിന്ദ് സിംഗ് നിർദേശിച്ചത്???
Answer: ആദി ഗ്രന്ഥം


25. ഹോക്കി ഗ്രൗണ്ട് ന്റെ നീളം എത്രയാണ്???
Answer: 91.4 mtr
 
 
26. ലോകത്തിലെ ആദ്യത്തെ ത്രീ ഡി ചിത്രം???
Answer: ബാനാ ഡെവിൾ


27. ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ???
Answer: Venugopal


28. ഏറ്റവും കൂടുതൽ കാണപ്പെടുന്ന ബ്ലഡ് ഗ്രൂപ്പ്???
Answer: O+


29. സവാള' എന്ന പദം മലയാളത്തിൽ വന്നത് ഏത് ഭാഷയിൽ നിന്നാണ്???
Answer: Portugese
 
 
30. ആര്യൻമാരുടെ ഭാഷ???
Answer: സംസ്കൃതം



31. മരച്ചീനി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ???
Answer: പോർച്ചുഗീസുകാർ


32. ഉപ്പു സത്യാഗ്രഹതോട് അനുബന്ധിച്ചുള്ള ദണ്ടി യാത്രയില്‍ ഗാന്ധിജിയോപ്പമുള്ള അനുയായികളുടെ എണ്ണം???
Answer: 78


33. അഥർവ്വ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്???
Answer: ശില്പ വേദം
 
 
34. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ???
Answer: ഷൊർണ്ണൂർ


35. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം???
Answer: 1999


36. തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ???
Answer: വില്യം ബെന്റിക്ക്
 
 
37. ശങ്കരാചാര്യരുടെ ശിഷ്യർ???
Answer: പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ


38. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ???
Answer: ബാംഗ്ളരു


39. കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല???
Answer: കാസർഗോഡ്


40. ബംഗാളിലെ ആദ്യത്തെ ഗവർണർ???
Answer: റോബർട്ട്‌ ക്ലൈവ്‌
 
 

41. ബംഗാളിലെ അവസാനത്തെ ഗവർണർ???
Answer: വാറൻ ഹോസ്റ്റിങ്


42. ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ???
Answer: വാറൻ ഹോസ്റ്റിങ്


43. ബ്രിട്ടീഷ്‌ ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ???
Answer: വില്യം ബെന്റിക്ക്


44. ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ???
Answer: കാനിങ് പ്രഭു
 
 
45. ബ്രിട്ടീഷ്‌ ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി???
Answer: കാനിങ് പ്രഭു


46. ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി???
Answer: ലൂയി മൗണ്ട് ബാറ്റൺ


47. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ???
Answer: ലൂയി മൗണ്ട് ബാറ്റൺ


48. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ജനറൽ???
Answer: സി.രാജഗോപാലാചാരി
 
 
49. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണർ ജനറൽ???
Answer: സി.രാജഗോപാലാചാരി


50. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ???
Answer: സി.രാജഗോപാലാചാരി

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍