General Knowledge: 9 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

കാലാ അസർ എന്നറിയപ്പെടുന്ന രോഗം???1. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം???
Answer: ചെന്നൈ


2. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളനത്തിന് വേദിയായ വർഷം???
Answer: 1918
 
 
3. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡണ്ട് ആയത്???
Answer: സോണിയ ഗാന്ധി


4. ജനഗണമന ആദ്യമായി ആലപിച്ച കൊൽക്കത്ത സമ്മേളനത്തിന്റെ അധ്യക്ഷൻ???
Answer: B N ധാർ


5. ബംഗാൾ മുഴുവൻ വിലാപ ദിനമായി ആചരിച്ചത് എന്ന്???
Answer: ഒക്ടോബർ 16


6. 1948ലെ ജയ്പൂർ സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ???
Answer: പട്ടാഭി സീതാരാമയ്യ
 
 
7. ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം???
Answer: സ്വദേശി പ്രസ്ഥാനം


8. ക്വിറ്റിന്ത്യാ സമരകാലത്തെ ഐ എൻ സി പ്രസിഡന്റ്???
Answer: മൗലാനാ അബ്ദുൽ കലാം ആസാദ്


9. ഹോംറൂൾ എന്ന വാക്കിനർത്ഥം???
Answer: സ്വയംഭരണം


10. ജാലിയൻ വാലാബാഗ് സംഭവത്തെ 'Deeply shameful' എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി???
Answer: ഡേവിഡ് കാമറൂൺ
 
 

11. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം???
Answer: 1920


12. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച നേതാവ്???
Answer: സി ശങ്കരൻ നായർ


13. മലബാറിൽ പ്രവർത്തനം ആരംഭിച്ച ഹോംറൂൾ ലീഗിന്റെ നേതൃത്വം ആർക്കായിരുന്നു???
Answer: കെ പി കേശവമേനോൻ


14. നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകിയ വാർഷിക കോൺഗ്രസ് സമ്മേളനം???
Answer: നാഗ്പൂർ സമ്മേളനം (1920)
 
 
15. മുധിമാൻ കമ്മിറ്റിയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച പാർട്ടി???
Answer: സ്വരാജ് പാർട്ടി


16. കാലാ അസർ എന്നറിയപ്പെടുന്ന രോഗം???
Answer: ലീഷ് മാനിയാസിസ്


17. എന്റ റിക് ഫിവർഎന്നറിയപ്പെടുന്നത്???
Answer: ടൈഫോയ്ഡ്
 
 
18. മുറിവുകളെ കുറിച്ചുള്ള പഠനം???
Answer: ട്രോ മറ്റോളജി


19. സിസ്റ്റ ക്ടമിഎന്ന ശസ്ത്രക്രിയയിലൂടെ മാറ്റപ്പെടുന്ന ഭാഗം???
Answer: മൂത്രസഞ്ചി


20. കോളറ പടരുന്നത് മലിനജലവും ഭക്ഷണപദാർഥങ്ങളും വഴിയാണെന്ന് കണ്ടുപിടിച്ചത്???
Answer: ജോൺസ് നോ21. മസാജിങ് വ്യായാമവും വഴി രോഗത്തിന് ചികിത്സ നടത്തുന്ന രീതി???
Answer: ഫിസിയോതെറാപ്പി
 
 
22. റൗലത്ത് ആക്റ്റ് പാസാക്കാൻ നിർദ്ദേശം നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ???
Answer: സർ സിഡ്നി റൗലറ്റ്


23. റൗലത്ത് ആക്റ്റിന്റെ ഏറ്റവും ക്രൂരമായ മുഖം എന്ന് പറയാവുന്നത് ???
Answer: Jaliynwalabag


24. "തൂവലുകളും കല്ലുകളും " ആരുടെ ജയിൽവാസ ഡയറിക്കുറിപ്പുകളാണ്???
Answer: Pattabhi seetharamaiah


25. വർഷം മുഴുവൻ ജലം കാണപ്പെടുന്ന നദികൾ ഏത് പേരിൽ അറിയപ്പെടുന്നു???
Answer: ചിരന്തന നദികൾ
 
 
26. ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച വർഷം???
Answer: 2010


27. അവയവ ദാനത്തിലും മാറ്റിവെക്കലിലും 2019ല്‍ ഒന്നാമതെത്തിയ സംസ്ഥാനം???
Answer: Maharashtra


28. സുപ്രീം കോടതിയിലെ വാദം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്താനായി തയ്യാറാക്കിയ ആപ്ലിക്കേഷന്‍???
Answer: വിദ്യോ


29. കിരൺ ദേശായിയുടെ ബുക്കർപ്രൈസ് നേടിയ കൃതി???
Answer: Inheritance of loss
 
 
30. ഏതു ആഫ്രിക്കൻ രാജ്യത്തിന്റെ തലസ്ഥാനമാണ് മെഗാദിഷു???
Answer: Somalia31. സ്വാതന്ത്ര ഇന്ത്യയിൽ ആദ്ദ്യ തെരഞ്ഞെടുപ്പ് ഇന് ബാലറ്റ് പെട്ടികൾ നിർമിച്ച കമ്പനി???
Answer: Godrej


32. നൃത്തരൂപങ്ങളുടെ രാജാവ്???
Answer: Bangra


33. 'നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ് നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായികമാകുമെന്ന് സ്വയം ചോദിക്കുക' ആരുടെ വാക്കുകൾ???
Answer: ഗാന്ധിജി
 
 
34. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആര്???
Answer: President


35. ലോക് അദാലത്ത് എന്ന വാക്കിന്റെ അർത്ഥം???
Answer: ജനങ്ങളുടെ കോടതി


36. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും അധികം പണച്ചെലവില്ലാതെ നീതി ലഭ്യമാക്കുന്നതിന് വേണ്ടി ഗവൺമെന്റ് സ്വീകരിച്ച ഒരു നടപടി???
Answer: ലോക് അദാലത്ത്
 
 
37. രണ്ട് സഭകൾക്കും ഇടയിൽ ബില്ലിനെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായാൽ വിളിച്ചുചേർക്കുന്ന സമ്മേളനം???
Answer: സംയുക്ത സമ്മേളനം


38. സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷൻ???
Answer: ലോക്സഭാ സ്പീക്കർ


39. ചോദ്യോത്തരവേള അവസാനിച്ച് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അജണ്ടയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുള്ള ചെറിയ സമയം???
Answer: 0 hr


40. പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത്???
Answer: Question hours
 
 

41. നിയമത്തിന്റെ കരട് രൂപം അറിയപ്പെടുന്നത്???
Answer: ബിൽ


42. വ്യവസായ പ്രോത്സാഹന സ്ഥാപനം KSIDC(Kerala State industrial development corporation) ആരംഭിച്ച വർഷം???
Answer: 1961


43. പച്ചത്തുരുത്ത് എന്നറിയപ്പെടുന്ന ദ്വീപ്???
Answer: ധർമ്മടം


44. ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള രണ്ടാമത്തെ ജില്ല???
Answer: തൃശൂർ
 
 
45. കശുവണ്ടി ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം???
Answer: Maharashtra


46. കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല???
Answer: Tvm


47. ഇന്ത്യയിലെ ആദ്യ ഉത്തരവാദിത്വവിനോദ സഞ്ചാര കേന്ദ്രമാക്കി പ്രഖ്യാപിച്ച സ്ഥലം???
Answer: Kumarakam


48. കേരളത്തിൽ ടൂറിസം ബോധവൽക്കരണ വർഷമായി ആചരിച്ച വർഷം???
Answer: 1989
 
 
49. കേരളത്തിന് വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന സഹായം???
Answer: കശുവണ്ടി വ്യവസായം


50. ഇന്ത്യയിൽനിന്നുള്ള കയറും കയർ ഉൽപന്നങ്ങളും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം???
Answer: ചൈന

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍