General Knowledge: 10 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

ഇന്ത്യയിലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് എത്രാമത് വാർഷികമാണ് 2020 നടന്നത്??1. COVID 19 ജനങ്ങളുടെ മൗലിക അവകാശങ്ങളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച 11 അംഗ കമ്മറ്റിയുടെ തലവൻ???
Answer: കെ എസ് റെഡ്ഡി


2. ലോക ജനസംഖ്യ 500 കോടി തികച്ച കുഞ്ഞ്???
Answer: മാതേജ് ഗാസ്പെർ
 
 
3. ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം എന്ന പുസ്തകം രചിച്ചതാര്???
Answer: അയ്മനം ജോൺ


4. മുറപ്പെണ്ണ്, നന്ദിനി ഓപ്പോൾ എന്നീ നോവലുകൾ എഴുതിയതാര്???
Answer: സുധാകർ മംഗളോദയം


5. 2020 ജൂലൈയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി 'Intzaar Aap Ka' എന്ന പേരിൽ Social Media Campaign ആരംഭിച്ച സംസ്ഥാനം???
Answer: മധ്യപ്രദേശ്


6. ഖേൽരത്ന നേടിയ ആദ്യത്തെ മലയാളി???
Answer: കെ എം ബീനാമോൾ
 
 
7. അദ്യത്തെ വള്ളത്തോൾ അവാർഡ് ജേതാവ്???
Answer: പാല നാരായണൻ


8. ആദ്യത്തെ എഴുത്തച്ഛൻ അവാർഡ് ജേതാവ്???
Answer: ശുരാനാട് കുഞ്ഞൻപിള്ള


9. കേരള സംസ്ഥാനം രൂപികരിക്കപ്പെട്ടപ്പോൾ സംസ്ഥാനത്തിന് നഷ്ടപ്പെട്ട നെല്ലുൽപ്പാദന കേന്ദ്രം???
Answer: കന്യാകുമാരി ജില്ലയിലെ നാഞ്ചിനാട്


10. ഇന്ത്യൻ കോഫി ഹൗസ് ശൃംഖലയുടെ സ്ഥാപകൻ???
Answer: എ കെ ഗോപാലൻ
 
 

11. എം എൽ എ എം പി , സ്പീക്കർ ,മന്ത്രി. ഉപമുഖ്യമന്ത്രി.. എന്നിസ്ഥാനങ്ങൾ കേരളത്തിൽ വഹിച്ച ഒരേ ഒരു വ്യക്തി???
Answer: CH Muhammaed Koya


12. മനുഷ്യനിർമ്മിത മൂലകങ്ങൾ അറിയപ്പെടുന്നത്???
Answer: Transuranic


13. ഇന്ത്യയിലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് എത്രാമത് വാർഷികമാണ് 2020 നടന്നത്???
Answer: 45


14. ലോക ലഹരി വിരുദ്ധ ദിനം???
Answer: June 26
 
 
15. അന്താരാഷ്ട്ര യോഗ ദിനം???
Answer: June 21


16. പീപ്പിൾസ് ഡെയിലി ദിനപത്രം ഏത് രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിക്കുന്നത്???
Answer: China


17. കേരള സൈഗാൾ എന്നറിയപ്പെടുന്ന നടനും ഗായകനുമായ വ്യക്തി 107 വയസ്സിൽ അന്തരിച്ചു അദ്ദേഹത്തിൻറെ പേര് എന്ത്???
Answer: പാപ്പുക്കുട്ടി ഭാഗവതർ
 
 
18. ലോക ലഹരി വിരുദ്ധ ദിനം???
Answer: June 26


19. ഇന്ത്യ നേപ്പാൾ ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഹിമാലയൻ പ്രദേശങ്ങളിലുള്ള പുൽമേട്???
Answer: Teray


20. അറബ് ലീഗിന്റെ ആസ്ഥാനം???
Answer: കൈറോ21. ഇന്ത്യയിൽ ഫാദേഴ്സ് ഡേ ആചരിക്കുന്നത്???
Answer: June 21
 
 
22. ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇന്ത്യൻ???
Answer: മെർലി ഒബ്രോൺ


23. തേനീച്ച മെഴുകിൽ അടങ്ങിയിരിക്കുന്ന രാസവസ്തു???
Answer: Propolise


24. ഏറ്റവും കൂടുതൽ ഓസ്കാറുകൾ നേടിയ നടി???
Answer: കാതറിൻ ഹെപ്‌ബോൺ


25. മൃഗ സംരക്ഷണ ദിനമായി ആചരിക്കുന്നത്???
Answer: October 4
 
 
26. ആദ്യത്തെ എഴുത്തച്ഛൻ അവാർഡ് ജേതാവ്???
Answer: ശൂരനാട്


27. കണ്ണുനീരിനെ കവാടം എന്നറിയപ്പെടുന്ന കടലിടുക്ക്???
Answer: Babel mandb


28. ഇന്ത്യയുടെ ഏറ്റവും വേഗതയുള്ള മിസൈൽ ബോട്ട്???
Answer: INS. പ്രഹാർ


29. പൂജ്യം, ദശാംശ സമ്പ്രദായം എന്നിവ യൂറോപ്പിൽ പ്രചരിപ്പിച്ചത്???
Answer: അറബി
 
 
30. കടൽ ജലത്തിൻറെ ശരാശരി ലവണാംശം???
Answer: 35 ഗ്രാമം31. പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന പുൽമേടുകൾ നിറഞ്ഞ വനപ്രദേശം???
Answer: ചോലവനം


32. ഏ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്???
Answer: ജോൺ ഡാൽട്ടൻ


33. അഞ്ചാംപനി വാക്സിൻ കണ്ടു പിടിച്ചത്???
Answer: ജോൺ അസേർസ്
 
 
34. ധ്രുവപ്രദേശങ്ങളിലെ ജീവികൾ ശൈത്യകാലത്ത് നീണ്ട ഉറക്കത്തിലേക്ക് നീങ്ങുന്ന പ്രതിഭാസം???
Answer: Hibernation


35. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ റോവറിന്റെ പേര് ???
Answer: Pragyan


36. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ???
Answer: Hijra
 
 
37. ഏറ്റവും നീളമുള്ള പാമ്പ്???
Answer: Reticulated python


38. 2022ൽ 3 ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ISRO യുടെ പ്രോജക്ട് എന്താണ്???
Answer: ഗഗൻയാൻ


39. ശ്രീഹക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ ഉപഗ്രഹം???
Answer: Rohini 1


40. മനുഷ്യനെ കയറ്റി ചന്ദ്രന് സമീപം എത്തിയ ആദ്യ വാഹനം???
Answer: Apolo 8
 
 

41. 20-രാജ്യ സഭയുടെ ഉപാധ്യക്ഷപദവി ലഭിച്ച ആദ്യ വനിത???
Answer: Violet​ Alva


42. Flagella കളില്ലാത്ത ബാക്ടീരിയകൾ???
Answer: ഏഡ്രിക്സ്


43. സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണം???
Answer: Computer


44. ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും???
Answer: 13
 
 
45. സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യ ഫ്രഞ്ച് സംരംഭം???
Answer: Saral


46. കടൽകുതിര എന്നറിയപ്പെടുന്ന മത്സ്യം???
Answer: Hippocampus


47. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ ഭാഷപദവി ലഭിച്ച ഭാഷ???
Answer: തമിഴ്


48. പറക്കുന്ന പാമ്പ് എന്നറിയപ്പെടുന്നത്???
Answer: പച്ചില​ പാമ്പ്
 
 
49. കോളറ വാക്സിൻ കണ്ടെത്തിയത്???
Answer: വാൾഡിമർ ഹാഫ്കിൻ


50. അനിഷേകജനനം സാധ്യമാകുന്ന ജീവി???
Answer: Kadannal

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍