PHYSICS SELECTED QUESTION AND ANSWER | Kerala PSC Repeated Questions From Physics

Important Questions From Physics


1. ജലത്തില്‍ ശബ്ദത്തിന്‍റെ വേഗത എത്രയാണ്????
Answer: 1453


2. Ultra violet പ്രകാശം തിരിച്ചറിയുന്ന ജീവി ഏതാണ്????
Answer: തേനീച്ച
 
 
3. ആദ്യമായി പ്രകാശത്തിന്‍റെ വേഗത കണക്കു കൂട്ടിയത്????
Answer: റോമര്‍


4. സെല്‍ഷ്യസ് സ്കെയിലിലും ഫാരന്‍ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്????
Answer: -40


5. അതിചാലകത കണ്ടുപിടിച്ചത് ആര്????
Answer: കാമര്‍ ലിങ്ങ് ഓണ്‍സ്



6. 4 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 0 ഡിഗ്രി സെല്‍ഷ്യസിലേക്ക് തണുപ്പിക്കുമ്പോള്‍ ജലത്തിന്‍റെ വ്യാപ്തത്തിലുണ്ടാകുന്ന മാറ്റം????
Answer: കൂടുന്നു
 
 
7. വൈദ്യുത ചാര്‍ജ്ജിന്‍റെ യൂണിറ്റ്????
Answer: കൂളോം


8. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് ആര്????
Answer: ഐന്‍സ്റ്റീന്‍


9. ഹൈഡ്രജന്‍ ബോംബിന്‍റെ പിതാവ്????
Answer: എഡ്വേര്‍ഡ് ടെല്ലര്‍


10. ചെര്‍ണോബിന്‍ ആണവദുരന്തം ഉണ്ടായത്????
Answer: 1986 ഏപ്രില്‍ 26
 
 

11. സൂര്യനില്‍ നടക്കുന്ന ഊര്‍ജ്ജോത്പാദനത്തെക്കുറിച്ച് വിശദീകരിച്ചത്????
Answer: ഹാന്‍സ് ബേത്


12. പ്രകാശത്തിന് ഏറ്റവും വേഗം കുറഞ്ഞ മാധ്യമം????
Answer: വജ്രം


13. പ്രകാശതീവ്രതയുടെ യൂണിറ്റ് എന്താണ്????
Answer: കാന്‍ഡല


14. പ്രകാശത്തിന്‍റെ അടിസ്ഥാന കണം????
Answer: ഫോട്ടോണ്‍
 
 
15. സൂര്യപ്രകാശത്തിലെ താപവാഹിനികളായ വികിരണങ്ങള്‍ ഏവ????
Answer: ഇന്‍ഫ്രാറെഡ്



16. നിഴലുകളുടെ അരിക് അവ്യക്തവും ക്രമരഹിതവുമായിരിക്കാന്‍ കാരണം????
Answer: ഡിഫ്രാക്ഷന്‍


17. പ്രകാശത്തിന്‍റെ വേഗത കൃത്യമായി കണക്കാക്കിയത് ആര്????
Answer: ആല്‍ബര്‍ട്ട്. എ. മെക്കന്‍സണ്‍
 
 
18. ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗതത്തില്‍ സഞ്ചരിക്കുന്നവ????
Answer: സബ്സോണിക്


19. ഒരു സെക്കന്‍റില്‍ ഉണ്ടാകുന്ന കമ്പനമാണ്????
Answer: ആവൃത്തി


20. ശബ്ദമലിനീകരണം എത്ര ഡെസിബെല്ലിനു മുകളിലാണ്???
Answer: 90 ഡെസിബെല്‍


21. വ്യത്യസ്തയിനം തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണ ബലമാണ്????
Answer: അഡ്ഹീഷന്‍
 
 
22. മഴത്തുള്ളികളും മഞ്ഞുതുള്ളികളും ഗോളാകൃതിയിലിരിക്കുന്നതിന് കാരണം????
Answer: പ്രതലബലം


23. തന്മാത്രകള്‍ ഏറ്റവും കൂടുതല്‍ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ ഏതാണ്????
Answer: പ്ലാസ്മ


24. ടോര്‍ച്ച് സെല്ലിന്‍റെ വോള്‍ട്ടത എത്രയാണ്????
Answer: 1.5



25. ഇലക്ട്രിക് ചാര്‍ജ്ജിന്‍റെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം????
Answer: ഇലക്ട്രോസ്കോപ്പ്
 
 
26. ക്വാര്‍ക്കുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങള്‍????
Answer: ഹാഡ്രോണ്‍


27. ബോസോണ്‍ എന്ന പദം ആദ്യമായി പ്രയോഗിച്ചത്????
Answer: പോള്‍ഡിറാക്ക്


28. ഊര്‍ജ്ജത്തിന്‍റെ സി.ജി.എസ് യൂണിറ്റ്????
Answer: എര്‍ഗ്


29. SI യൂണിറ്റ് ഘടന ആരംഭിച്ച വര്‍ഷം????
Answer: 1960
 
 

30. താപം കടത്തിവിടാത്ത വസ്തുക്കളെ പൊതുവെ അറിയപ്പെടുന്നത്????
Answer: ഇന്‍സുലേറ്ററുകള്‍


31. ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രസരണ രീതി????
Answer: സംവഹനം


32. ചൂടാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വികസിക്കുന്നത്????
Answer: വാതകങ്ങള്‍


33. ഏറ്റവും കൂടുതല്‍ വിശിഷ്ട താപധാരിതയുള്ള മൂലകം????
Answer: ഹൈഡ്രജന്‍
 
 
34. സൂര്യപ്രകാശം ഭൂമിയില്‍ എത്താന്‍ എടുക്കുന്ന സമയം????
Answer: 8 മിനിട്ട് 20 സെക്കന്‍റ്



35. ഗ്യാലക്സികള്‍ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്????
Answer: പാര്‍സെക്കന്‍റ്


36. മനുഷ്യന്‍റെ വീക്ഷണസ്ഥിരത എത്രയാണ്????
Answer: സെക്കന്‍ഡ്
 
 
37. വിമാനത്തില്‍ നിന്നു നോക്കിയാല്‍ മഴവില്ല് കാണുന്ന ആകൃതി????
Answer: വൃത്താകൃതി


38. എന്ന കൃതിയുടെ കര്‍ത്താവാര്????
Answer: ഐന്‍സ്റ്റീന്‍


39. തരംഗദൈര്‍ഘ്യം കൂടിയതും ഊര്‍ജ്ജം കുറഞ്ഞതുമായ എക്സറേ????
Answer: സോഫ്റ്റ് എക്സറേ


40. സൂത്രകണ്ണാടി എന്നറിയപ്പെടുന്നത്????
Answer: സ്ഫെറിക്കല്‍ മിറര്‍
 
 
41. പാര്‍പ്പിടമേഖലയില്‍ അനുവദനീയമായ ശബ്ദപരിധി???
Answer: പകല്‍ 50 ഡെസിബെല്‍ രാത്രി 40 ഡെസിബെല്‍


42. ഭൂഗുരുത്വാകര്‍ഷണ ബലം ഏറ്റവും കൂടുതല്‍????
Answer: ധ്രുവപ്രദേശം


43. ചലിച്ചുകൊണ്ടിരുക്കുന്ന ദ്രാവക പാളികള്‍ക്കിടയില്‍ അനുഭവപ്പെടുന്ന ബലം????
Answer: ശാനബലം



44. ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലം????
Answer: രോധം
 
 
45. ഉത്തോലകതത്വങ്ങള്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍????
Answer: ആര്‍ക്കിമിഡീസ്


46. രണ്ടാംവര്‍ഗ്ഗ ഉത്തോലകത്തിന്‍റെ യാന്ത്രികലാഭം????
Answer: ഒന്നില്‍ കൂടുതല്‍ ആയിരിക്കും


47. കപ്പി, ത്രാസ് എത്രാം വര്‍ഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്????
Answer: ഒന്നാം വര്‍ഗ്ഗം


48. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങള്‍????
Answer: ടിന്‍, ലെഡ്
 
 

49. ഇന്ത്യയില്‍ വിതരണത്തിനുവേണ്ടി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ആവൃത്തി????
Answer: 50 ഹെര്‍ട്സ്


50. വൈദ്യുതിയെ കടത്തിവിടുന്നതും എന്നാല്‍ വൈദ്യുത വിശ്ലേഷണത്തിന് വിധേയമാകാത്തതുമായ പദാര്‍ത്ഥം????
Answer: മെര്‍ക്കുറി

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍