PHYSICS SELECTED QUESTION AND ANSWER | Kerala PSC LDC Physics Questions

Important Questions From Physics


1. ഒരു കൂളോം എന്നത് എത്ര ഇലക്ട്രോണ്‍ ചാര്‍ജ്ജിന് തുല്യമാണ്????
Answer: 6.25x10^18


2. പരസ്പരം ആകര്‍ഷിക്കുന്ന കാന്തികധ്രുവങ്ങള്‍ ആണ്????
Answer: വിജാതീയ ധ്രുവങ്ങള്‍
 
 
3. കാന്തികത്വത്തിന്‍റെ തന്മാത്ര സിദ്ധാന്തം ആവിഷ്കരിച്ചത്????
Answer: വെബ്ബര്‍


4. ഇന്ത്യന്‍ ഗാര്‍ഹിക സര്‍ക്യൂട്ടിലെ ന്യൂട്രല്‍ വയറും ലൈവ് വയറും തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം????
Answer: 230 വോള്‍ട്ട്


5. ജനറേറ്ററില്‍ ചലിക്കുന്ന ഭാഗം ഏത്????
Answer: റോട്ടര്‍6. അണുബോംബ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക യുറേനിയം????
Answer: യുറേനിയം 235
 
 
7. അയഡിന്‍ 131 ന്‍റെ അര്‍ത്ഥായുസ്സ് എത്ര ദിവസം????
Answer: 8 ദിവസം


8. പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്????
Answer: ഹെന്‍റി ബെക്വറല്‍


9. ഇലക്ട്രോണിന് സമാനമായ കണം????
Answer: ബീറ്റാകണം


10. വജ്രത്തിന്‍റെ നിലവാരമളക്കുന്ന യൂണിറ്റ്????
Answer: പാരഗണ്‍
 
 

11. 20 ഹെര്‍ട്സില്‍ കുറവുള്ള ശബ്ദതരംഗം????
Answer: ഇന്‍ഫ്രാസോണിക്


12. ഉയര്‍ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം????
Answer: പൈറോമീറ്റര്‍


13. കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രതയുടെ യൂണിറ്റ് ഏത്????
Answer: ടെസ്ല


14. ഘനഹൈഡ്രജന്‍ എന്നറിയപ്പെടുന്നത്????
Answer: ഡ്യുട്ടീരിയം
 
 
15. സാധാരണ ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍????
Answer: യുറേനിയം 235, പ്ലൂട്ടോണിയം 23916. മാന്‍ഹാട്ടന്‍ പ്രോജക്ടിന്‍റെ തലവന്‍????
Answer: റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍


17. പ്രകാശത്തിന്‍റെ വേഗതയില്‍ സഞ്ചരിക്കുന്ന വികിരണം????
Answer: ആല്‍ഫാകിരണം
 
 
18. വസ്തുക്കളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാനുപയോഗിക്കുന്ന ഐസോടോപ്പ്????
Answer: കാര്‍ബണ്‍ 14


19. റേഡിയോ ആക്ടിവിറ്റി അളക്കാനുപയോഗിക്കുന്ന ഉപകരണം????
Answer: ഗീഗര്‍മുള്ളര്‍കൗണ്ടര്‍


20. വാഹനങ്ങള്‍, ഇന്‍വെര്‍ട്ടര്‍, യു.പി.എസ് എന്നിവയില്‍ ഉപയോഗിക്കുന്ന സെല്‍????
Answer: ലെഡ്സ്റ്റോറേജ് സെല്‍


21. റേഡിയോ ആക്ടിവിറ്റിയുടെ ട.ക യൂണിറ്റ് ഏത്????
Answer: ബൊക്കറല്‍
 
 
22. കാന്തത്തിന്‍റെ പ്രത്യേകതകളെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞന്‍????
Answer: വില്യം ഗിബ്ബര്‍


23. ഒരു ബാര്‍ മാഗ്നറ്റിന്‍റെ കേന്ദ്രത്തിലെ കാന്തികത്വം????
Answer: പൂജ്യം


24. ഫ്യൂസ് വയറിന്‍റെ നിറം എന്ത്????
Answer: ബ്രൗണ്‍25. 2 ഫേസുകള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം????
Answer: 400 വോള്‍ട്ട്
 
 
26. ഹീറ്റിംങ് കോയില്‍ നിര്‍മ്മിച്ചിരിക്കുന്നത്????
Answer: നിക്രോം


27. ഏത് നിറത്തിനാണ് തരംഗ ദൈര്‍ഘ്യം കൂടുതല്‍????
Answer: ചുവപ്പ്


28. ഒരു അര്‍ദ്ധചാലകത്തിനുദാഹരണം????
Answer: ജര്‍മേനിയം


29. ഫിലമെന്‍റ് ലാമ്പ് നിര്‍മ്മിച്ചത് ആര്????
Answer: എഡിസണ്‍
 
 

30. പീസോ ഇലക്ട്രിസിറ്റി കണ്ടുപിടിച്ചത്????
Answer: പിയറി ക്യൂറി


31. മിന്നല്‍ രക്ഷാകവചം കണ്ടുപിടിച്ചത് ആര്????
Answer: ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍


32. ഡ്രൈസെല്ലിലെ പോസിറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്????
Answer: ആനോഡ്


33. വൈദ്യുതവിശ്ലേഷണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം????
Answer: ഇലക്ട്രോലൈറ്റ്
 
 
34. പവര്‍ സ്റ്റേഷനുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ്????
Answer: 11 കെ.വി35. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം????
Answer: വെള്ളി


36. ഒരു വസ്തു ദ്രവത്തില്‍ പൊങ്ങിക്കിടക്കുമ്പോള്‍ വസ്തുവിന്‍റെ ഭാരം അത് ആദേശം ചെയ്യുന്ന ദ്രവ്യത്തിന്‍റെ ഭാരത്തിന് തുല്യമായിരിക്കുന്നതാണ്????
Answer: പ്ലവനതത്വം
 
 
37. അത്ലറ്റുകള്‍ ഉപയോഗിക്കുന്ന ഷൂസില്‍ സ്പെക്സ് ഘടിപ്പിച്ചിരിക്കുന്നതിനുള്ള കാരണം????
Answer: ഘര്‍ഷണം കൂട്ടാന്‍


38. 1 മെഗാവാട്ട് എന്നത്???
Answer: 1000000 വാട്ട്


39. ഒരു കല്ല് ചരടില്‍ കെട്ടി കറക്കുമ്പോള്‍ നമ്മുടെ കൈ കല്ലില്‍ പ്രയോഗിക്കുന്ന ബലം???
Answer: അഭികേന്ദ്രബലം


40. വസ്തുവിന്‍റെ ഭാരം കൂടുന്നതനുസരിച്ച് ഘര്‍ഷണ ബലം????
Answer: കൂടുന്നു
 
 
41. ജലത്തിന്‍റെ സാന്ദ്രത എത്രയാണ്????
Answer: 1000kg/m3


42. മധ്യഭാഗം ഇടുങ്ങിയതും വശങ്ങള്‍ കട്ടികൂടിയതുമായ ഏതു തരം ലെന്‍സാണ്????
Answer: കോണ്‍കേവ് ലെന്‍സ്


43. മജന്തയും മഞ്ഞയും കൂടി ചേര്‍ന്നാല്‍ ലഭിക്കുന്ന വര്‍ണ്ണം????
Answer: ചുവപ്പ്44. ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനില????
Answer: ലാംഡ പോയിന്‍റ്
 
 
45. ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ എത്താന്‍ വേണ്ട സമയം????
Answer: 1.3 സെക്കന്‍റ്


46. ഐസിന്‍റെ ദ്രവീകരണ ലീനതാപം???
Answer: 80kcal/kg


47. ഫാരന്‍ഹീറ്റ് സ്കെയില്‍ കണ്ടുപിടിച്ചതാര്????
Answer: ഗബ്രിയേല്‍ ഫാരന്‍ഹീറ്റ്


48. Gods particle എന്ന പദം ആദ്യമായി പ്രയോഗിച്ചത്????
Answer: ലിയോണ്‍ ലെഡെര്‍മാന്‍
 
 

49. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ പാര്‍ലമെന്‍റ്????
Answer: പാകിസ്ഥാന്‍ പാര്‍ലമെന്‍റ്


50. താപത്തെക്കുറിച്ചുള്ള പഠനം????
Answer: തെര്‍മോഡൈനാമിക്സ്

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍