Selected General Knowledge | Kerala PSC Selected General Knowledge

Selected Questions From General Knowledge



1. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം??
Answer: ഈജിപ്റ്റ്


2. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം
Answer: ദക്ഷിണകൊറിയ
 
 
3. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം??
Answer: ബ്രസീൽ


4. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം
Answer: ക്യൂബ


5. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം??
Answer: ചൈന



6. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം
Answer: ഇന്ത്യ
 
 
7. പാകിസ്ഥാന്റെ ദേശീയഗാനം??
Answer: ക്വാമിതരാന


8. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം
Answer: മില്ലിതരാന


9. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം??
Answer: ക്രെട്ടിനിസം


10. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം
Answer: മിക്സഡിമ
 
 

11. പഴങ്ങളുടെ രാജാവ്??
Answer: മാമ്പഴം


12. പഴങ്ങളുടെ രാജ്ഞി
Answer: മാങ്കോസ്റ്റിൻ


13. ഇതായ് – ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു??
Answer: കാഡ്മിയം


14. മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
Answer: മെർക്കുറി
 
 
15. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര??
Answer: ലാക്ടോസ്



16. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം??
Answer: കേസിൻ


17. ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്
Answer: ജിങ്കോ
 
 
18. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്??
Answer: സീലാകാന്ത്


19. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ
Answer: ഗ്ലൂക്കഗോൺ


20. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ :
Answer: ഇൻസുലിൻ



21. തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ :
Answer: സെറിബ്രൽ ത്രോംബോസിസ്
 
 
22. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ :??
Answer: സെറിബ്രൽ ഹെമറേജ്


23. സ്വർഗ്ഗത്തിലെ ആപ്പിൾ
Answer: നേന്ത്രപ്പഴം


24. സ്വർഗ്ഗീയ ഫലം??
Answer: കൈതച്ചക്ക


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍