Kerala PSC - Important Questions About Years | UN Years

Important Questions About Year



1. വിദ്യാഭ്യാസ വർഷം???
Answer: 1970


2. ജനസംഖ്യാ വർഷം???
Answer: 1974
 
 
3. വനിതാ വർഷം???
Answer: 1975


4. ലോകസമാധാന വർഷം???
Answer: 1986


5. തദ്ദേശീയ ജനസംഖ്യാ വർഷം???
Answer: 1993



6. കുടുംബ വർഷം???
Answer: 1994
 
 
7. സഹിഷ്ണുതാ വർഷം???
Answer: 1995


8. ദാരിദ്ര നിർമാർജന വർഷം???
Answer: 1996


9. സമുദ്ര വർഷം???
Answer: 1998


10. വയോജന വർഷം???
Answer: 1999
 
 

11. കൾച്ചർ ഓഫ് പീസ് വർഷം???
Answer: 2000


12. സന്നദ്ധ സേവക വർഷം???
Answer: 2001


13. പർവ്വത വർഷം???
Answer: 2002


14. നെല്ല് വർഷം???
Answer: 2004
 
 
15. ഭൗതിക ശാസ്ത്രപoനവർഷം???
Answer: 2005



16. മരുഭൂമി, മരു വൽക്കരണ നിരോധന വർഷം???
Answer: 2006


17. ധ്രുവ വർഷം???
Answer: 2007
 
 
18. ഭൗമ വർഷം ,ഉരുളക്കിഴങ്ങ് വർഷം ,ശുചിത്വ വർഷം ,ഭാഷാവർഷം???
Answer: 2008


19. അനുരഞ്ജന വർഷം ,പ്രകൃതിദത്ത നാരു വർഷം, രാജ്യാന്തം ജ്യോതിശാസ്ത്ര വർഷം???
Answer: 2009


20. യുവജന വർഷം ,രസതന്ത്ര വർഷം വന വർഷം???
Answer: 2011


21. ജൈവവൈവിധ്യ വർഷം???
Answer: 2010
 
 
22. ജല സഹകരണ വർഷം???
Answer: 2013


23. ഫാമിലി ഫാമിങ് വർഷം , ക്രിസ്റ്റലോഗ്രഫി വർഷം???
Answer: 2014


24. പയർ വർഷം???
Answer: 2016



25. മണ്ണ് വർഷം, പ്രകാശവർഷം???
Answer: 2015
 
 
26. തദ്ദേശഭാഷാവർഷം???
Answer: 2019

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍