Important Sainic Operations
1. സ്ട്രാറ്റോപ്പാസിൽ നിന്നും തുടങ്ങി 50 മുതൽ 80 കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മണ്ഡലം???
2. മിസോസ്ഫിയറിൽ ഉയരം കൂടുന്തോറും താപം കുറയുന്നു അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം?
3. മിസോസ്ഫിയറിന്റെ ശരാശരി താപനില???
Answer:
83°C 4. അന്തരീക്ഷത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പാളി എന്നർത്ഥമുള്ള അന്തരീക്ഷ പാളി?
5. നിശാ ദീപങ്ങൾ (Night Shining) എന്നറിയപ്പെടുന്നത്???
6. പ്രകാശ സംശ്ലേഷണ സമയത്ത് ഓസോൺ പുറത്ത് വിടുന്ന സസ്യം?
7. അൾട്രാവയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം സംഭവിക്കുന്ന കാർഷിക വിള???
Answer:
നെല്ല് 8. ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നോക്ടിലൂസന്റ് മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷപാളി?
9. ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന പാളി???
10. മീസോസ്ഫിയറിനേയും തൊട്ടടുത്ത പാളിയായ തെർമോസ്ഫിയറിനേയും തമ്മിൽ വേർതിരിക്കുന്നത്?
11. മീസോപ്പാസിൽ തുടങ്ങി 80 മുതൽ 480 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷ മണ്ഡലം???
Answer:
തെർമോസ്ഫിയർ12. തെർമോസ്ഫിയറിന്റെ ഉയരം കൂടുന്തോറും താപനില
13. ഏറ്റവും താപനില കൂടിയ പാളി???
14. ധ്രുവ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?
15. തെർമോസ്ഫിയറിന്റെ മുകളിലായി സ്ഥിതി ചെയ്യുന്ന മണ്ഡലം???
Answer:
എക്സോസ്ഫിയർ16. അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളി???
17. തെർമോസ്ഫിയറിന്റെ താഴെയുള്ള ഭാഗം അറിയപ്പെടുന്നത്?
18. അയണോസ്ഫിയർ കണ്ടെത്തിയത്???
Answer:
കെന്നലി, ഹോവിസൈഡ് 19. വാർത്താവിനിമയ കൃതിമോപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന മണ്ഡലം?
20. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖ?
21. കാർമൻരേഖയ്ക്ക് ആ പേര് നൽകിയത്?
22. അന്തരീക്ഷത്തിന്റെ മേൽപാളിയെപ്പറ്റി ലോകത്ത് എഴുതപ്പെട്ട ആദ്യഗ്രന്ഥം???
Answer:
ദി അപ്പർ അറ്റ്മോസ്ഫിയർ23. ദി അപ്പർ അറ്റമോസ്ഫിയർ എന്ന ഗ്രന്ഥം എഴുതിയത്?
24. അയണോസ്ഫിയർ പാളിയെക്കുറിച്ച് സിദ്ധാന്തങ്ങൾ രൂപീകരിച്ച ഇന്ത്യക്കാരൻ???
25. അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങൾ അറിയപ്പെടുന്നത്?