തിരഞ്ഞെടുത്ത ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന ചോദ്യ ഉത്തരങ്ങൾ

തിരഞ്ഞെടുത്ത ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന ചോദ്യ ഉത്തരങ്ങൾ



1. കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?
തൃശൂർ

2. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?
ഓമനകുഞ്ഞമ്മ

3. സുനാമി മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചത്?
വിഴിഞ്ഞം

4. ഇന്ത്യയിൽ എറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
മഹാരാഷ്ട്ര

5. കേരളത്തിൽ നടപ്പിലാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?
അക്ഷയ (Akshaya)

6. മേയോ കോളേജ്‌ സ്ഥിതി ചെയ്യുന്നത്?
അജ്മീർ

7. സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്?
1918

8. ഏറ്റവും വില കൂടിയ സുഗന്ധവ്യഞ്ജനം?
കുങ്കുമപ്പൂവ്

9. മണ്ണെണ്ണയിലെ ഘടകങ്ങള്‍?
കാര്‍ബണ്‍; ഹൈഡ്രജന്‍

10. CT Scan എന്നാൽ?
കമ്പ്യൂട്ടറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ

11. വേദന സംഹാരികളായ ഔഷധങ്ങൾ?
അനാൽജസിക്സ്

12. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന ജയിൽ?
ആഗാഖാൻ കൊട്ടാരം

13. ഗാന്ധിജിയും മകനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജീവചരിത്രമാണ് 'ഗാന്ധീസ് പ്രിസണർ' ഇത് എഴുതിയതാര്?
ഉമദുഫേ ലിയ മെസ്ട്രി

14. പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?
വെള്ളെഴുത്ത്

15. രക്തക്കുഴലുകൾക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥ?
ഹെമറേജ്

16. ഗണദേവത' എന്ന കൃതി ആരെഴുതിയതാണ്?
താരാശങ്കർ ബന്ധോപാധ്യായ

17. ക്രിക്കറ്റ് ബാറ്റുകൾ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?
വില്ലോ

18. തലയോടിനുള്ളിൽ മർദ്ദം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ദ്രവം?
സെറിബ്രോസ്പൈനൽ ദ്രവം

19. ജീവകം D യുടെ രാസനാമം?
കാൽസിഫെറോൾ

20. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി?
ഗ്രേ വെയ്ൽ

21. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?
തിരുവനന്തപുരം

22. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം?
കൊൽക്കത്ത

23. ‘ഗാന്ധിയും ഗോഡ്സേയും’ എന്ന കൃതിയുടെ രചയിതാവ്?
എൻ.വി കൃഷ്ണവാര്യർ

24. അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി?
ശ്വാസകോശ ധമനി (Pulmonary Artery)

25. കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചത്?
വേലുത്തമ്പി ദളവ

26. നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?
മാർത്താണ്ഡവർമ്മ

27. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?
പ്രാകൃത്

28. കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത്?
മദ്രാസ് യൂണിവേഴ്സിറ്റി

29. ‘ദ ഹിന്ദുസ്ഥാൻ ടൈംസ്’ പത്രത്തിന്‍റെ സ്ഥാപകന്‍?
കെ എം പണിക്കർ

30. ധവള വിപ്ലവത്തിന്‍റെ പിതാവ്?
ഡോ.വർഗ്ഗീസ് കുര്യൻ

31. മനുഷ്യ ഹൃദയത്തിന്‍റെ ഏകദേശഭാരം?
300 GM

32. മലയാളത്തില്‍ മികച്ച നടനുള്ള ആദ്യത്തെ അവാര്‍ഡ് നേടിയ വ്യക്തി?
പി ജെ ആന്റണി

33. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളീകേരം ഉല്പാദിപ്പിക്കുന്ന ജില്ല?
കോഴിക്കോട്

34. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
മധ്യപ്രദേശ്

35. ഇന്ത്യൻ അസോസിയേഷൻ(1876) - സ്ഥാപകന്‍?
സുരേന്ദ്രനാഥ ബാനർജി

36. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്?
1907

37. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
ബോംബെ സമ്മേളനം (1942)

38. വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി?
എൽഗിൻ പ്രഭു

39. ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ?
22

40. കുതിരവേലി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കുരുമുളക്

41. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
കെ കേളപ്പൻ

42. ഇന്ത്യൻ ദേശീയപതാകയുടെ ഏറ്റവും വലിയ അനുപാതം?
6.3: 4.2 മീറ്റർ

43. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം?
IRNSS

44. വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം?
എലിപ്പനി

45. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ എത്ര ഭാഗമാണ് ചന്ദ്രനുള്ളത്?
1/6

46. മധുരയിലെ തിരുമല നായ്ക്കൻ നാഞ്ചിനാട് ആക്രമിച്ച സമയത്തെ വേണാട് ഭരണാധികാരി?
രവിവർമ്മൻ (വേണാട് സൈന്യത്തെ നയിച്ചത്: ഇവിക്കുട്ടിപ്പിള്ള)

47. ചുവന്നുള്ളിയിലെ ആസിഡ്?
ഓക്സാലിക് ആസിഡ്

48. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം?
ന്യൂസ് പേപ്പർ ബോയ്

49. മൂന്ന് L (Lakes Letters Latex) കളുടെ നഗരം?
കോട്ടയം

50. ജയപ്രകാശ് നാരായണന്‍റെ ജന്മ ദിനം?
ഒക്ടോബർ 11
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍