Hai, Selected questions from general science. General science mock test. kerala psc previous year question paper.
1.
കോൾ ഗ്യാസ് ഏതിന്റെയെല്ലാം മിശ്രിതമാണ്?
2.
"ഹൈപ്പോകലേമിയ" എന്ന രോഗം ഏത് മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു?
3.
എലിവിഷം എന്നറിയപ്പെടുന്നത് രാസപരമായി ഏതാണ്?
4.
കാർബണിന്റെ ഏത് രൂപാന്തരമാണ് പെൻസിൽ നിർ മ്മിക്കാൻ ഉപയോഗിക്കുന്നത്?
5.
നീലനിറമുള്ള ഗ്ലാസിന്റെ നിർമ്മാണത്തിനായി ചേർക്കുന്നത് ഏത് സംക്രമണ മൂലകങ്ങളുടെ സംയുക്തമാണ്?
6.
താഴെപ്പറയുന്നവയിൽ ഓക്സിജൻ ഇല്ലാത്ത ആസിഡ് ഏത്?
7.
ആൽക്കഹോളുകളും ആസിഡുകളും പ്രവർത്തിച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങളാണ് എസ്റ്ററുകൾ, താഴെ പറയുന്നവയിൽ പൈനാപ്പിളിന്റെ ഗന്ധമുള്ള എസ്റ്റർ ഏതാണ്?
8.
സോപ്പ് നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നി ന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത്?
9.
"കോശത്തിലെ ആത്മഹത്യ സഞ്ചികൾ" എന്നറിയപ്പെടുന്നത്?
10.
ആർ.എൻ.എയിലെ നൈട്രജൻ ബേസുകളിൽ ഉൾപ്പെ ടാത്തത് ഏതാണ്?
11.
പ്രത്യുല്പാദന കോശങ്ങളിലെ കോശവിഭജനം ഏതാണ്?
12.
ചുവടെ തന്നിരിക്കുന്നവയിൽ മധ്യകർണത്തിലെ അസ്ഥികളിൽപ്പെടാത്തത്?
13.
തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് "മദ്യം" ബാധിക്കുന്നത്?
14.
പേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതിനാൽ ഡോപാമൈൻ എന്ന നാഡിയെ പ്രേക്ഷകത്തിന്റെ ഉൽപാദനം കുറയുന്നതുമൂലം ഉണ്ടാകുന്ന നാഡീരോഗം ഏതാണ്?
15.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി സ്ഥിതി ചെയ്യുന്നത്?
16.
കേരളത്തിൽ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന പാമ്പാടുംപാറ ഏത് ജില്ലയിലാണ്?
17.
ഖാരിഫ് വിളകളുടെ വിളവെടുപ്പുകാലം ഏതാണ്?
18.
കരിമ്പിന്റെ ശാസ്ത്രീയ നാമം ചുവടെ തന്നിരിക്കുന്നതിൽ ഏതാണ്?
19.
ർശനങ്ങളോട് പ്രതികരിക്കാനുള്ള സസ്യങ്ങളുടെ പ്രവണത അറിയപ്പെടുന്നത്?
20.
ഒരു സസ്യത്തിലെ തന്നെ രണ്ട് പുഷ്പങ്ങൾ തമ്മിലുള്ള പരാഗണമാണ്?