2023 24 വർഷങ്ങളിലെ എല്ലാ പുരസ്കാരങ്ങൾ ഒരു കുടക്കീഴിൽ

 

പുരസ്കാരങ്ങൾ

ജ്ഞാന പീഠം പുരസ്കാരം

  • 58th: രംഭദ്രചര്യ & ഗുൽസാർ 
  • 57: ദാമോദർ മൗസോ 



മാതൃഭൂമി book of the year

  • 2024: Devika Rege- Quarter life 
  • 2023: Peggy Mohan- The King, Wanderers & Merchants 



സ്വാതി സംഗീത പുരസ്കാരം 

  • 2021: PR കുമാര കേരള വർമ 
  • 2020: K. ഓമനക്കുട്ടി 
  • 2019: TM കൃഷ്ണ 
  • 1997 (1st): ഷെമ്മാൻകുടി ശ്രീനിവാസ അയ്യർ 



  • 2023: 16th മലയാറ്റൂർ: ബെന്യാമിൻ - നിശ്ശബ്ദ സഞ്ചാരങ്ങൾ
  • യുവ എഴുത്തു കാരി: വി. കെ. ദീപ - "വുമൺ ഈറ്റേഴ്‌സ് "


  • 2024-17 th സാറാ ജോസഫ് എസ്തേർ
  • യുവ എഴുത്തുകാരി: രജനി സുരേഷ് -"വള്ളുവനാടൻ വിഷുക്കുടുക്ക " 




അക്ബർ കക്കട്ടിൽ award 

  • 2023: സമുദ്രശില 



കടമ്മനിട്ട award 

  • 2024: റഫീക്ക് അഹമ്മദ്‌ 
  • 2023: പ്രഭാവർമ്മ 
  • 2022: KG ശങ്കരപിള്ള 


  • 2023-24: MK സാനു award - MT വാസുദേവൻ നായർ 



ഓടക്കുഴൽ award 

  • 2023: PN ഗോപികൃഷ്ണൻ- കവിത മാംസ ഭോജിയാണ് 
  • 2022: അമ്പികസുധൻ മാങ്ങാട് - പ്രണവായു 
  • 2021: സാറ ജോസഫ് - ബുധിനി 
  • 2019: N. പ്രഭാകരൻ- മായാമനുഷ്യൻ
  • 1st: 1968- ബാലകവി രാമൻ 
  • 1969: വെണ്ണിക്കുളം (1st psc ans)



ഹരിവരാസനം (1lakh/-)

  • 2024: PK വീരമണി ദാസൻ 
  • 2023: ശ്രീകുമാരൻ തമ്പി 
  • 2022: ആലപ്പി 
  • 2021: MR വീരമണി രാജു 
  • 2012(1st): KJ യേശുദാസ് 



വ്യാസ് സമ്മാൻ 

  • 33) 2024: പുഷ്പ ഭാരതി- യാദേ 
  • 32) 2023: ഗ്യാൻ ചതുർവേദി - പാകൽഖാന 
  • 31) 2022: അഷ്‌കർ വജാഹത്- മഹാബലി 


എഴുത്തച്ഛൻ award

  • 2023- 31st: SK വസന്തൻ 
  • കൃതികൾ:
  • കേരള സംസ്കാര ചരിത്ര നിഘണ്ടു 
  • നമ്മൾ നടന്നവഴികൾ 
  • പടിഞ്ഞാറൻ കാവ്യമീമാംസ 
  • സാഹിത്യ സംവാദങ്ങൾ 
  • 2022- 30th: സേതു 
  • 2021-29th: P. വത്സല 


വയലാർ award 

  • 2023- 47th: ശ്രീകുമാരൻ തമ്പി- ജീവിതം ഒരു പെണ്ടുലം 
  • 2022- 46th: S.ഹരീഷ്‌- മീശ 
  • 2021- 45th: ബെന്യാമിൻ - മാന്തളിരിലെ 
  • 2020- 44: ഏഴാച്ചേരി രാമചന്ദ്രൻ- ഒരു വെർജിനിയൻ വെയിൽക്കാലം 



JCB award- 25 lakh/-

  • 2023: പെരുമാൾ മുരുകൻ- ആളണ്ട പാച്ചി (transla: Fire bird- ജനനി കണ്ണൻ)
  • വിവർത്തനം- 10 lakh/-
  • 2022: ഖാലിദ് ജാവേദ്- The Paradise of Food (transla: Baran Farooqi)
  • 2021: എം. മുകുന്ദൻ- ഡൽഹി ഗാഥകൾ 
  • 2020: S. ഹരീഷ്‌ 
  • 2018(1st): ബെന്യാമിൻ- മുല്ലപ്പൂമണമുള്ള പകലുകൾ (transla: ഷഹനാസ് ഹബീബ്- Jasmine Days)



സരസ്വതി സമ്മാൻ 

  • 15 lakh (KK Birla foundation)
  • 33rd: പ്രഭാവർമ- രൗദ്ര സാഥ്വികം 
  • (After 12 years to മലയാളം) 


  • 1st(1991): ഹരിവംശ് റായ് ബച്ചൻ (നൂറ്റാണ്ടിന്റെ കവി)


  • 1st മലയാളി(1995): ബലമാണിയമ്മ- നിവേദ്യം 
  • 2nd മലയാളി(2005): അയ്യപ്പപ്പണിക്കർ- അയ്യപ്പപ്പണിക്കരുടെ കൃതികൾ 
  • 3rd (2012): സുഗതകുമാരി- മണലെഴുത്ത് 
  • 4th: പ്രഭാവർമ്മ- രൗദ്ര സാഥ്വികം 


  • 2022: ശിവശങ്കരി- സൂര്യവംശ് 
  • 2021: രാം ദർശ് മിശ്ര - മേം തു യഹാ ഹൂ 
  • 2020: ശരൺ കുമാർ ലിംബാലെ- സനാഥൻ 
  • 2019: വസുദേവ് മോഹി - check book 



ജ്ഞാനപ്പാന

  • 2024: രാധാകൃഷ്ണൻ കാക്കശ്ശേരി 
  • 2023: വി മധുസൂദനൻ നായർ 
  • 2022: കെ ജയകുമാർ 
  • 2021: ബി ശ്രീദേവി 


മാതൃഭൂമി 

  • 2023: പോൾ സക്കറിയ 
  • 2022: സേതു
  • 2021: കെ സച്ചിദാനന്ദൻ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍