Q ➤ 1. ഹൈദരാബാദിലെ Indus International School ൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ടീച്ചിംഗ് റോബോട്ട്:
Q ➤ 2. സംസ്ഥാന വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത്:
Q ➤ 3. ബ്ലുംബർഗ് ബില്യണയേഴ്‌സ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്:
Q ➤ 4. സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം പാലും മുട്ടയും ലഭിക്കുന്നതിനായുള്ള വനിതാ ശിക്ഷ വികസന വകുപ്പിന്റെ പദ്ധതി:
Q ➤ 5. ഇന്ത്യൻ നേവിക്ക് അമേരിക്കയിൽ നിന്നും ലഭിച്ച മൾട്ടി - റോൾ ഹെലികോപ്റ്റർ:
Q ➤ 6. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനായത്:
Q ➤ 7. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്യുന്നത്:
Q ➤ 8. യാത്രക്കാർക്ക് യാത്ര സംബന്ധിച്ച വിഷമങ്ങളും പരാതികളും അറിയിക്കാനുള്ള റെയിൽവേ ഇൻഫർമേഷൻ സെന്ററുകൾക്ക് റെയിൽവേ ബോർഡ് നൽകുന്ന പുതിയ പേര്:
Q ➤ 9. കേരള നിയമസഭയിൽ 51 വർഷവും മൂന്നേകാൽ മാസവും പൂർത്തിയാക്കുന്ന മുൻ മന്ത്രി:
Q ➤ 10. ഗ്രാമീണ യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് കർണാടകയിൽ ആരംഭിച്ച ക്ഷേമ പദ്ധതി:
Q ➤ 11. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ISRO രൂപകല്പന ചെയ്ത സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ(SSLV) ആദ്യ വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നിന്ന് നടക്കുന്നതെന്ന്?
Q ➤ 12. രാജ്യത്തെ ആദ്യ മങ്കി പോക്സ് മരണം നടന്നത്:
Q ➤ 13. ലേബർ കമ്മീഷണറായി നിയമിതയായ മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ:
Q ➤ 14. ഏത് സംസ്ഥാനത്താണ് പുതിയ 7 ജില്ലകൾ കൂടി രൂപീകരിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്?
Q ➤ 15. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസികളെ നിയന്ത്രിക്കുന്ന ഘടകമായ സാമ്പത്തിക സാമൂഹിക സമിതി(ECOSOC)യുടെ 78 മത് പ്രസിഡണ്ടായി നിയമിതയായത്:
Q ➤ 16. സ്ത്രീകളിൽ നിയമാവകാശ ബോധം വളർത്തുന്നതിനായി ഛത്തീസ്ഗഡിൽ നടത്തിയ പരിപാടി:
Q ➤ 17. ഓഗസ്റ്റ് 3:
Q ➤ 18. അൽ ഖായിദയുടെ തലവനും ബിൻലാദന്റെ വലംകയും ആയിരുന്ന അയ്മാൻ അൽ സവാഹിരിയെ അമേരിക്ക ഡ്രോൺ മിസൈൽ ആക്രമണത്തിൽ വധിച്ചു. ഇതിനു ഉപയോഗിച്ച മിസൈലിന്റെ പേര്:
Q ➤ 19. ഇന്ത്യ- ഫ്രഞ്ച് നേവികൾ തമ്മിലുള്ള Maritime Partnership Exercise നു വേദിയായത്:
Q ➤ 20. 2024ലെ പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം:
Q ➤ 21. ഓഗസ്റ്റ് 1 മുതൽ 20 വരെ ഹരിയാനയിലെ ചണ്ഡിമന്ദിറിൽ നടക്കുന്ന വിയറ്റ്നാം- ഇന്ത്യ ഉഭയകക്ഷി സൈനിക അഭ്യാസത്തിന്റെ മൂന്നാം പതിപ്പ്:
Q ➤ 22. ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി:
Q ➤ 23. നവംബറിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി:
Q ➤ 24. വനിതാ യൂറോ- 2022 ൽ ജർമ്മനിയെ പരാജയപ്പെടുത്തി ജേതാക്കൾ ആയത്:
Q ➤ 25. ആഗസ്റ്റ് 7ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന,രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750 വിദ്യാർത്ഥികൾ ചേർന്ന് രൂപകൽപ്പന ചെയ്ത ചെറു ഉപഗ്രഹം:
Q ➤ 26. 44 മത് ചെസ്സ് ഒളിമ്പ്യാഡിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം:
Q ➤ 27. വേണാട് രാജവംശത്തിലെ പ്രതാപശാലിയായ ഭരണാധികാരിയായിരുന്ന രവിവർമ്മ സംഗ്രാമധീരന്റെ പ്രതിമ കണ്ടെത്തിയ കേരളത്തിലെ ക്ഷേത്രം:
Q ➤ 28. അട്ടപ്പാടിയിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആദ്യത്തെ ദേശീയ ഗോത്രഭാഷ ചലച്ചിത്രോത്സവത്തിന് കൊടി ഉയർത്തിയതാര്?
Q ➤ 29. ഫെസ്റ്റിവൽ ഡയറക്ടർ:
Q ➤ 30. ലോക മുലയൂട്ടൽ വാരം:
Q ➤ 31. 2022 പ്രമേയം:
Q ➤ 32. ദേശീയ മ്യൂസിയമായി ഉയർത്തുന്ന ത്രിപുരയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരം:
Q ➤ 33. ഓഗസ്റ്റ് 27 - സെപ്റ്റംബർ 11 വരെ നടക്കുന്ന ഏഷ്യ കപ്പ്-2022 ന്റെ വേദി ശ്രീലങ്കയിൽ നിന്നും മാറ്റിവച്ചത് എവിടേക്ക്?
Q ➤ 34. രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടക്കുന്ന ഇന്ത്യ- ഒമാൻ സംയുക്ത സൈനിക അഭ്യാസത്തിന്റെ നാലാമത് പതിപ്പ്:
Q ➤ 35. ഇന്ത്യയിലാദ്യമായി 180ഡിഗ്രിയിൽ കറങ്ങുന്ന സീറ്റുകൾ ലഭ്യമാകുന്ന ട്രെയിൻ:
Q ➤ 36. വാതുവെപ്പും ചൂതാട്ടവും ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം:
Q ➤ 37. കേന്ദ്ര വിജിലൻസ് കമ്മീഷണർ ആയി നിയമിതനായത്:
Q ➤ 38. ഇന്ത്യൻ ദേശീയ പതാകയുടെ ഡിസൈനറായ പിംഗളി വെങ്കയ്യയുടെ എത്രാമത് ജന്മവാർഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്:
Q ➤ 39. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് നടപ്പാക്കുന്ന" ഒരു ലക്ഷം സംരംഭം" പദ്ധതിയിൽ ഒന്നാമത് എത്തിയ ജില്ല:
Q ➤ 40. ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാന്റെ 2021ലെ സൗഹാർദ സമ്മാൻ പുരസ്കാരം നേടുന്ന പ്രമുഖ ഹിന്ദി നാടകകൃത്തായ മലയാളി:
Q ➤ 41. ജീവിത ചെലവ് വർദ്ധന ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരനും ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ വ്യക്തി:
Q ➤ 42. രാജ്യത്തേക്ക് മയക്കുമരുന്നുമായി വന്നു എന്ന കുറ്റത്തിന് റഷ്യൻ കോടതി 9 വർഷം തടവ് ശിക്ഷ വിധിച്ച അമേരിക്കൻ ബാസ്ക്കറ്റ്ബോൾ താരം:
Q ➤ 43. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്:
Q ➤ 44. ഇന്ത്യൻ ഡയറി അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്:
Q ➤ 45. "മാൻ വേഴ്സസ് വൈൽഡ്" എന്ന അതിജീവന റിയാലിറ്റി ഷോയ്ക്കിടെ അവതാരകൻ ബിയർ ഗ്രിൽസിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയ ഉദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ച സ്ഥലങ്ങളും നടത്തിയ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ആരംഭിക്കുന്ന ടൂറിസം പദ്ധതി:
Q ➤ 46. ഇ -കൊമേഴ്സ് വിപണിയിൽ പുതിയ മാതൃക സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്ന പദ്ധതി:
Q ➤ 47. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ(PMO) ഡയറക്ടറായി നിയമിതയായത്:
Q ➤ 48. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ഡയറക്ടർ ജനറലായി അധിക ചുമതല ഏറ്റെടുത്ത സശസ്ത്ര സീമ ബാലിന്റെ (SSB)ഡയറക്ടർ ജനറൽ:
Q ➤ 49. ദേശീയ പതാക രൂപകല്പന ചെയ്ത പിങ്കലി വെങ്കയ്യയുടെ രാജ്യത്തോടുള്ള സംഭാവനകൾ ആഘോഷിക്കുന്നതിന് കേന്ദ്രസാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച പരിപാടി:
Q ➤ 50. 2022ലെ പഴശ്ശിരാജ പുരസ്കാര ജേതാവ്:
Q ➤ 51. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന 2022 UEFA യൂറോപ്യൻ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജർമ്മനിയെ തോൽപ്പിച്ച് ജേതാക്കളായത്:
Q ➤ 52. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സൈനിക, സമാന്തര സൈനിക, പോലീസ് സേനകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ 'പ്രസിഡൻസ് കളേഴ്സ്' ലഭിച്ചത്:
Q ➤ 53. 36 വർഷത്തിനുശേഷം വിരമിച്ച ഭാരത് പെട്രോ റിസോഴ്സസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ:
Q ➤ 54. ആദായനികുതി വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബോളിവുഡിലെ ഏറ്റവും ഉയർന്ന നികുതി അടക്കുന്ന ചലച്ചിത്രതാരം:
Q ➤ 55. ഐക്യരാഷ്ട്ര സംഘടന (യു. എൻ.) രക്ഷാ സമിതിയുടെ ഭീകരവിരുദ്ധനയം ചർച്ച ചെയ്യാനുള്ള പ്രത്യേക യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം:
Q ➤ 56. ഇന്ത്യയുടെ 49മത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേൽക്കുന്നത്:
Q ➤ 57. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന സാഫ് അണ്ടർ-20 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ജേതാക്കൾ ആയത്:
Q ➤ 58. കൊളംബിയയുടെ പുതിയ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുന്നത്:
Q ➤ 59. ഇന്ത്യയിലെ എത്ര ചതുപ്പ് നിലങ്ങൾക്കാണ് ഓഗസ്റ്റിൽ റംസാർ പദവി ലഭിച്ചത്:
Q ➤ 60. വിപിഎൻ സേവന ദാതാവായ സർഫ് ഷാർക്കും ഇന്റർനെറ്റ് നിരീക്ഷണ സമിതി നെറ്റ് ബ്ലോക്കും പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2022ലെ ആദ്യ പകുതിയിൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യം:
Q ➤ 61. കവി പ്രഭാവർമ്മ പ്രകാശനം ചെയ്ത പ്രമുഖ സാഹിത്യകാരൻ ജോർജ് ഓണക്കൂറിന്റെ സാഹിത്യ ജീവിതത്തെപ്പറ്റി ഭാര്യ വത്സ ജോർജ് എഴുതിയ പുസ്തകം:
Q ➤ 62. ഏത് രാജ്യത്തിനാണ് ഇന്ത്യ 18 തേജസ് ലഘു യുദ്ധവിമാനങ്ങൾ വിൽക്കുന്നത്:
Q ➤ 63. കർണാടകയുടെ ഉയർന്ന സിവിലിയൻ ബഹുമതിയായ 'കർണാടക രത്ന' മരണാനന്തര ബഹുമതിയായി ലഭിക്കുന്ന, 2021ൽ അന്തരിച്ച കന്നട ചലച്ചിത്ര താരം:
Q ➤ 64. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിൻറെ ജീവചരിത്രം:
Q ➤ 65. കൊളംബിയയിലെ കാലിയിൽ നടന്ന ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം:
Q ➤ 66. ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായി നിയമിതനായത്:
Q ➤ 67. പതിമൂന്നാമത് ഭരത് മുരളി ചലച്ചിത്ര അവാർഡിന് അർഹയായ നടി:
Q ➤ 68. ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റ് നിലവിൽ വരുന്ന സംസ്ഥാനം:
Q ➤ 69. രാജ്യത്തുടനീളമുള്ള 38 ഗവേഷണ സ്ഥാപനങ്ങളുടെ സംഘടനയായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർചിന്റെ (CSIR) ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത:
Q ➤ 70. ശ്രീചിത്തിര തിരുനാൾ കൾച്ചറൽ ഫോറത്തിന്റെ ശ്രീചിത്തിര തിരുനാൾ പുരസ്കാരത്തിന് അർഹനായ മുൻ ഗവൺമെന്റ് പ്ലീഡർ:
Q ➤ 71. അരുണാചൽ പ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന Hollongi Green Field Airport നു നൽകിയ പേര്:
Q ➤ 72. ഏത് ഐടി കമ്പനിയുടെ നേതൃത്വത്തിലാണ് മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ്(MVD) കേരളത്തിലുടനീളം വേഗപരിധി ഏർപ്പെടുത്തുന്നതിനും തൽസമയം ഗതാഗത ലംഘനങ്ങൾ കണ്ടെത്തുന്നതിനും ആയി ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ(ANPR) ക്യാമറകൾ സ്ഥാപിക്കുന്നത്?
Q ➤ 73. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ:
Q ➤ 74. നാസ,കൊറിയ എയറോസ്പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി നിർമ്മിച് വിക്ഷേപിച്ച 'ദനൂരി' എന്ന വിളിപ്പേരുള്ള ദക്ഷിണ കൊറിയയുടെ ആദ്യ ചാന്ദ്രദൗത്യം:
Q ➤ 75. ആഗോള ചെസ്സ് സംഘടനയായ ഫിഡെയുടെ(FIDE) ഡെപ്യൂട്ടി പ്രസിഡണ്ടായി ചുമതലയേറ്റത്:
Q ➤ 76. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്ര ഉപദേശക സമിതിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട വ്യക്തി:
Q ➤ 77. ചെന്നൈയിലെ L&T കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾക്കും അനുബന്ധ സേവനങ്ങൾക്കുമായി ഇന്ത്യയിൽ എത്തിയ യുഎസ് നാവികസേനയുടെ കപ്പലിന്റെ പേര്:
Q ➤ 78. 2022 ഓഗസ്റ്റിൽ Terrestrial Ecosystem Carbon Monitoring Satellite വിക്ഷേപിച്ച രാജ്യം:
Q ➤ 79. ഓഗസ്റ്റ് ഏഴിന് നടന്ന നീതി ആയോഗിന്റെ ഏഴാമത് ഗവേർണിംഗ് കൗൺസിൽ യോഗത്തിന്റെ വേദി:
Q ➤ 80. ISRO യുടെ Human Space Flight Expo ക്ക് വേദിയായത്:
Q ➤ 81. തമിഴ്നാട് വനം വകുപ്പ് Urban Animal Rescue Center സ്ഥാപിച്ച നാഷണൽ പാർക്ക്:
Q ➤ 82. നാസയുടെ ബഹിരാകാശ യാത്ര പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട മലയാളി:
Q ➤ 83. 2022 സ്വിസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഇറ്റാലിയൻ താരം Matteo Berrettini യെ പരാജയപ്പെടുത്തിക്കൊണ്ട് ജേതാവായത്:
Q ➤ 84. അമേരിക്കയിലെ Society for Personality and Social Psychology (SPSP)യുടെ "Heritage Wall of Fame" ൽ അടയാളപ്പെടുത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനായ മനശാസ്ത്രജ്ഞൻ:
Q ➤ 85. ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്ന അമേരിക്കൻ താരം:
Q ➤ 86. 2030 ഓടുകൂടി നിലവിൽ വരുന്ന, പൂർണ്ണമായി കാർബൺ രഹിതമായ സൗദി അറേബ്യയിലെ സ്മാർട്ട് സിറ്റി:
Q ➤ 87. സംസ്ഥാനത്തെ നെയ്ത്തു ജോലിക്കാർക്കായി തെലങ്കാന സർക്കാർ ആരംഭിക്കുന്ന പദ്ധതി:
Q ➤ 88. സായാഹ്ന ഫൗണ്ടേഷന്റെ സായാഹ്ന പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത്:
Q ➤ 89. പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 10ന് രാജ്യത്തിനു സമർപ്പിച്ച രണ്ടാം തലമുറ (2G) എഥനോൾ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് എവിടെ?
Q ➤ 90. 2021-22 ലെ പുരുഷ വനിതാ വിഭാഗങ്ങളിൽ'' AIFF (All India Football Federation) ഫുട്ബോളർ ഓഫ് ദ ഇയർ" ആയി തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ:
Q ➤ 91. ഓഗസ്റ്റ് 10ന് ബീഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്:
Q ➤ 92. ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന് കീഴിൽ National School of Drama നടത്തുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന തിയേറ്റർ ഉത്സവം:
Q ➤ 93. ഇന്ത്യയിലെ മികച്ച ആന പാപ്പാന് നൽകുന്ന ഗജഗൗരവ് അവാർഡിന് അർഹനാകുന്ന ആദ്യ മലയാളി:
Q ➤ 94. ഓഗസ്റ്റ് 13,14,15 തീയതികളിൽ നടക്കുന്ന തമിഴ്നാടിന്റെ ആദ്യത്തെ അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരത്തിന്റെ വേദി:
Q ➤ 95. ചൈനയിൽ സ്ഥിരീകരിച്ച, നിപ്പ വൈറസിന്റെ കുടുംബത്തിൽപ്പെട്ട പുതിയ വൈറസ്:
Q ➤ 96. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി സിംഗപ്പൂരിലെ 75 മത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ച, 1943ൽ നേതാജി "ഡൽഹി ചലോ" മുദ്രാവാക്യം വിളിച്ച സിംഗപ്പൂരിലെ പ്രസിദ്ധ മൈതാനം:
Q ➤ 97. 1000 ലധികം പക്ഷി സ്പീഷിസുകളെ കുറിച്ച് പ്രതിപാദിക്കുന്ന സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പുറത്തിറക്കിയ പുസ്തകം:
Q ➤ 98. ഓപ്പൺ സിഗ്നലിന്റെ" ഇന്ത്യ മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസ് റിപ്പോർട്ട് ഏപ്രിൽ 2022" പ്രകാരം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4G നെറ്റ്‌വർക്ക്:
Q ➤ 99. ഗ്രേറ്റ് നിക്കോബാർ തീരത്തുനിന്ന് കണ്ടെത്തിയ പുതിയ കോപ്പിപോഡ് സ്പീഷസിന് നൽകിയിരിക്കുന്ന പേര്:
Q ➤ 100. 2022 ലെ സർ വിൻസ്റ്റന്റ് ചർച്ചിൽ ലീഡർഷിപ്പ് അവാർഡിന് അർഹനായ യുക്രെയിൻ പ്രസിഡന്റ്:
Q ➤ 101. 600 T20 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം കരസ്ഥമാക്കിയ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ:
Q ➤ 102. ഓഗസ്റ്റ് 11ന് ഇലക്ഷൻ കമ്മീഷൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ റീജണൽ ഫോറത്തിന്റെ പ്രമേയം:
Q ➤ 103. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ ആധാരമാക്കി ഹോങ്കോങ് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഏർപ്പെടുത്തിയ ലോക വനിത സംരംഭക പുരസ്കാരം നേടിയ മലയാളി:
Q ➤ 104. ഫ്രഞ്ച് സർക്കാരിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ പുരസ്കാരം ലഭിക്കുന്ന മലയാളി: