Q ➤ “ഞാനാണ് ലീഡർ അവരെ കൊല്ലുന്നതിനു മുമ്പ് എന്നെ കൊല്ലുക” ആരുടെ വാക്കുകളാണിത്
Q ➤ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ മിശ്രവിവാഹം പന്തിഭോജനം തുടങ്ങിയവക്ക് നേതൃത്വം നൽകിയ വനിത ആര്?
Q ➤ കേരളത്തിലെ ആദ്യകാല സ്ത്രീ വാദി എന്ന് അറിയപ്പെടുന്നതാര്
Q ➤ കേരള ഹൈക്കോടതി യിലെ ആദ്യ വനിതാ ജഡ്ജി?
Q ➤ അക്കാമ്മ ചെറിയാന്റെ ആത്മകഥ ഏത്?
Q ➤ കേരളത്തിലെ ജെന്നി എന്നറിയപ്പെടുന്നത് ആര്?
Q ➤ 1938 ൽ രാജധാനി മാർച്ച് നയിച്ചതാര്?
Q ➤ കേരളത്തിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര്?
Q ➤ അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാൻസി റാണി എന്ന് വിശേഷിപ്പിച്ചതാര്?
Q ➤ അണ്ണാ ചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ഏത്?
Q ➤ ലളിതാംബിക അന്തർജന ത്തിന്റെ ആദ്യ കവിതാ സമാഹാരം?
Q ➤ ലോകസഭാ മെമ്പർ ആയ ആദ്യ വനിത മലയാളി ആര്?
Q ➤ പാലിയം സത്യാഗ്രഹം അതോടനുബന്ധിച്ച് നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചതാര്?
Q ➤ ഘോഷ ബഹിഷ്കരണം ആയി ബന്ധപ്പെട്ട നവോത്ഥാന നായിക ആര്?
Q ➤ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ വനിത?
Q ➤ ലളിതാംബിക അന്തർജന ത്തിന്റെ ആദ്യനോവൽ?
Q ➤ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ രാജ്യസഭാ മെമ്പർ ആര്?
Q ➤ അന്തർ ജനങ്ങളോട് കാലകുട ഉപേക്ഷിക്കുവാൻ പറഞ്ഞു നവോത്ഥാന നായിക ആര്?
Q ➤ സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കയ്യിലേന്തി അറസ്റ്റ് വരിച്ച ധീര വനിത?
Q ➤ കുട്ടിമാളുഅമ്മ മദ്രാസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വർഷം?
Q ➤ അന്നാ ചാണ്ടി യുടെ ജനന വർഷം? മാസം?ദിവസം?
Q ➤ വിധവാവിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം ഏത്?
Q ➤ അഗ്നിസാക്ഷി ക്ക് കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം?
Q ➤ ലളിതാംബിക അന്തർജനത്തിന്റെ ആത്മകഥയുടെ പേര് എന്ത്?
Q ➤ സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേശനം എന്ന പ്രമേയം അവതരിപ്പിച്ചത് ആര്?
Q ➤ ലളിതാംബിക അന്തർജ്ജനം അന്തരിച്ച വർഷം?മാസം?ദിവസം?
Q ➤ കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്?
Q ➤ 1982 മെയ് 5 അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിച്ചത് എവിടെ?
Q ➤ അക്കമ്മ ചെറിയാന്റെ ജന്മസ്ഥലം?
Q ➤ കേരളത്തിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്നതാര്?