India - Selected Questions Malayalam

1➤ ബുദ്ധന്റെ ജീവിതമായി ബന്ധപ്പെട്ട നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് താഴെ കൊടുത്തിരിക്കുന്നത് കണ്ടെത്തുക:

=> ബീഹാറിലെ മഹാബോധി ക്ഷേത്രം

2➤ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത വാരണാസിയെ ഉജ്ജയിനിയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ഏതാണ്:

=> കാശി - മഹാകാൽ എക്സ്പ്രസ്സ്

3➤ ഇന്ത്യയുടെ ആദ്യ ഉപ പ്രധാനമന്ത്രി ആരായിരുന്നു:

=> സർദാർ വല്ലഭായി പട്ടേൽ

4➤ കോവിഡ് 19 വകഭേദമായ ഡെൽറ്റ വൈറസ് ആദ്യമായി കണ്ടെത്തിയ രാജ്യം:

=> ഇന്ത്യ

5➤ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇന്ത്യ നല്കുന്ന ഏറ്റവും ഉയര്ന്ന പുരസ്കാരം താഴെ പറയുന്നതിൽ ഏതാണ്:

=> പര്യാവരൺമിത്ര ദേശീയ അവാർഡ്

6➤ റെയിൽവേ സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്:

=> വഡോദര

7➤ മഹാരാഷ്ട്രയിലെ ആദ്യ ശിശു സൗഹാർദ്ദ പോലീസ് സ്റ്റേഷൻ നിലവിൽ വന്നത് എവിടെയാണ്:

=> പൂനെ

8➤ മിഷ്മി മലനിര ഏതു സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്:

=> അരുണാചൽ പ്രദേശ്

9➤ ഇൻഷുറൻസ് റെഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്:

=> ഹൈദരാബാദ്

10➤ 2020 ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്:

=> നിസർഗ

മൺസൂൺ ഉത്സവമായ ശ്രാവൺ ഹരേല ഫെസ്റ്റിവൽ 2021 ആഘോഷിച്ച സംസ്ഥാനം ഏതാണ്:

=> ഉത്തരാഖണ്ഡ്

12➤ 2020 ഒക്ടോബറിൽ റംസാർ കൺവൻഷന്റെ വെറ്റ്ലാന്റ്കളുടെ പട്ടികയിൽ ഇടം നേടിയ കബർതൽ വെറ്റ്ലാന്റ് ഏതു സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്:

=> ബീഹാർ
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍