Selected General Knowledge for 10th Level Prelims Exam

Important Questions About GK


1. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസൺ കിരീടം നേടിയത് :???
Answer: മുംബൈ സിറ്റി


2. ടൂർണമെന്റ് ലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയത്:???
Answer: റോയ് കൃഷ്ണ
 
 
3. ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് നേടിയത്:???
Answer: ഇഗോർ ആൻഗുല


4. മികച്ച ഗോൾകീപ്പർ ക്കുള്ള ഗോൾഡൻ ഗ്ലൗ:???
Answer: അരിന്തം ഭട്ടാചാര്യ


5. 2021 ലെ ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ ഫെൻസർ (ഒരു കായിക item):???
Answer: സി എ ഭവാനി ദേവി


6. സിഎ ഭവാനി ദേവി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു:??
Answer: ഫെൻസിങ്
 
 
7. 2020 21 വർഷത്തെ വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻമാരായത്:???
Answer: മുംബൈ


8. ഈ നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഓവർ ബോൾ ചെയ്ത് റെക്കോർഡ് നേടിയത്:???
Answer: റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ)


9. മാർച്ച്‌ -15 ലോക ഉപഭോക്തൃദിന സന്ദേശം:???
Answer: പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക


10. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ എന്ന റെക്കോർഡ് നേടിയത്:???
Answer: ബിയോൺസ് കാർട്ടർ (28 എണ്ണം)
 
 

11. തുടർച്ചയായി മൂന്നാം തവണയും ഏറ്റവും മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം നേടിയ ആദ്യ കായിക:???
Answer: ടൈലർ സ്വിഫ്റ്റ്


12. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം ലോകത്തെ ആയുധ ഇറക്കുമതിയിൽ ഇന്ത്യയുടെ സ്ഥാനം:???
Answer: 2 (1 സൗദി അറേബ്യ)


13. ഇന്ത്യ ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം:???
Answer: റഷ്യയിൽ നിന്ന് (2nd അമേരിക്കയിൽനിന്ന് )


14. ലോകത്തെ ഏറ്റവും കൂടുതൽ ഔദ്യോഗിക ഫുട്ബോൾ ഗോളുകൾ നേടിയ മൂന്നാമത്തെ താരം:???
Answer: ക്രിസ്ത്യാനോ റൊണാൾഡോ
 
 
15. അടിസ്ഥാന വികസന പദ്ധതികൾക്ക് ദീർഘകാല സാമ്പത്തികസഹായം നൽകാൻ പുതിയ ബാങ്ക്:???
Answer: ഡെവലപ്മെൻ്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ


16. അടിസ്ഥാന പദ്ധതികൾക്ക് സഹായം നൽകാൻ നിലവിൽ ഉള്ള സ്ഥാപനം:???
Answer: ഇന്ത്യാ ഇൻഫ്രാസ്ട്രക്ചർ കമ്പനി ലിമിറ്റഡ്


17. ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള നഗരം:???
Answer: സിൻജിയാങ് (ചൈന)
 
 
18. ഏറ്റവും മലിനമായ തലസ്ഥാന നഗരം:???
Answer: ഡൽഹി


19. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം എവിടെയാണ് വരാൻ പോകുന്നത് :???
Answer: റിയാസി ജില്ല, ജമ്മുകാശ്മീർ (ചെനാബ് നദിക്ക് കുറുകെ)


20. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലൈനിൻ്റെ ഭാഗം, ഉയരം:???
Answer: 359 മീറ്റർ



21. സിആർപിഎഫിൻ്റെ(CRPF) മേധാവിയായി നിയമിതനായത്:???
Answer: കുൽദീപ് സിങ്
 
 
22. എൻ.എസ്.ജി (NSG) മേധാവിയായി നിയമിതനായത്:???
Answer: എം.എ ഗണപതി


23. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം:???
Answer: ഹരിയാന (315)


24. തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിലെ വേതനം:???
Answer: 291 രൂപ


25. ലോകത്ത് ആദ്യമായി ആഗോള ഡിജിറ്റൽ മീഡിയകളിൽ വാർത്തകൾ ലഭ്യമാക്കുന്നതിന് നിയമം കൊണ്ടുവന്ന രാജ്യം:???
Answer: ഓസ്ട്രേലിയ
 
 
26. ഗർഭച്ഛിദ്ര ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്:???
Answer: 16 march 2021


27. ഗർഭച്ഛിദ്ര ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്:???
Answer: 17 march 2021


28. ഗാർഹികപീഡനത്തിൽനിന്ന് വനിതകളെയും കുട്ടികളെയും സംരക്ഷിക്കാൻ സംസ്ഥാന വനിതാ ശിശുവികസനവകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതി:???
Answer: രക്ഷാദൂത്


29. നാരായണഗുരു ചരിത്രത്തിന്റെ ദീർഘദർശനം എന്ന പുസ്തകം രചിച്ചത്:???
Answer: എം എ സിദ്ദിഖ്
 
 
30. കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ:???
Answer: വി പി മഹാദേവൻ പിള്ള



31. ദേശീയ റെക്കോർഡ് നേടി ഡിസ്കസ് ത്രോയിൽ ടോകിയോ ഒളിമ്പിക്സിന് യോഗ്യത നേടിയത്:???
Answer: കമൽ പ്രീത് കൗർ


32. 2020 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :???
Answer: 94 (world hunger index)


33. 2019 ഇന്ത്യയുടെ സ്ഥാനം:???
Answer: 102
 
 
34. താൻസാനിയയുടെ ആദ്യ വനിതാ പ്രസിഡണ്ടായി അധികാരമേറ്റത്:???
Answer: സാമിയ സുലുഹു ഹസ്സൻ


35. 2021 ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം:???
Answer: 139


36. 2020ഇൽ ഇന്ത്യയുടെ സ്ഥാനം:???
Answer: 144
 
 
37. 2019 ൽ:???
Answer: 140


38. ഷൂട്ടിംഗ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഇന്ത്യക്കായി സ്വർണം നേടിയത്:???
Answer: യശസ്വിനി ദെസ്‌വാൾ


39. 2020 ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ടേബിൾ ടെന്നീസ് താരം:???
Answer: മണിക ബത്ര


40. ഷൂട്ടിംഗ് ലോകകപ്പിൽ ചരിത്രത്തിലാദ്യമായി വനിതകളുടെ സ്കീറ്റിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം:???
Answer: ഗാൻമെറ്റ് സെഘോൻ
 
 

41. 1973-ലെ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ടീം ക്യാപ്റ്റൻ ആരായിരുന്നു????
Answer: ടി കെ എസ് മണി


42. കടമറ്റത്ത് കത്തനാരുടെ യഥാർത്ഥ പേര്????
Answer: പൗലോസ്


43. രാജ്യസഭ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക മലയാള കവി????
Answer: ജി ശങ്കരക്കുറുപ്പ്


44. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം????
Answer: 1986
 
 
45. 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം????
Answer: 5


46. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം????
Answer: അറയ്ക്കൽ രാജവംശം


47. കേരളം ഭരിച്ച ഏക ക്രിസ്ത്യൻ രാജവംശം????
Answer: വില്വാർവട്ടം രാജവംശം


48. സിംഗപ്പൂരിലെ പ്രസിഡണ്ട് ആയ മലയാളി????
Answer: സി വി ദേവൻ നായർ
 
 
49. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായത്????
Answer: 1998


50. കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്ന വർഷം????
Answer: 1957




51. ഭാരത്മാതാ എന്ന പേരിൽ നാടകമെഴുതിയ ദേശാഭിമാനിയാര്????
Answer: കിരൺചന്ദ്രബാനർജി


52. ഇന്ത്യയിലെ ഏത് സായുധ സേനാ വിഭാഗത്തിന്റ്റെ പൊതുപരിപാടികളാണ് "ഭാരത് മാതാ കീ ജയ്" മുദ്രാവാക്യത്തോടെ അവസാനിക്കുന്നത്????
Answer: കരസേന
 
 
53. കേരളത്തിലെ സ്മാർട്ട് പോലീസ് സ്റ്റേഷൻ ????
Answer: തവനൂർ


54. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ മാൾ ????
Answer: ട്രാവൻകൂർ മാൾ


55. കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ഉദ്യാനം ????
Answer: തിരുവനന്തപുരത്തെ കനകക്കുന്ന്


56. കേരളത്തിലെ ആദ്യത്തെ ഹരിത സ്മൃതി പഞ്ചായത്ത് ????
Answer: കരവാരം
 
 
57. ഏതുനദിയിലാണ് അരുവിക്കര ഡാം ????
Answer: കരമനയാർ


58. സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ആർക്കിടെക്ട് ????
Answer: വില്യം ബാർട്ടൺ


59. കേരളത്തിലെ ആദ്യത്തെ ഫോക്‌ലോർ മ്യൂസിയം ആരംഭിച്ച സ്ഥലം ????
Answer: നെടുമങ്ങാട്


60. കേരളത്തിലെ ഏറ്റവും വലിയ സിറ്റി കോർപ്പറേഷൻ ????
Answer: തിരുവനന്തപുരം
 
 

61. പരശുരാമക്ഷേത്രം എവിടെയാണ് ????
Answer: തിരുവല്ല (തിരുവനന്തപുരം)


62. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ ????
Answer: രാജാ കേശവദാസ്


63. മെഗല്ലന്റെ നേതൃത്വത്തിൽ യാത്ര ആരംഭിച്ച പര്യവേഷണ സംഘത്തിന്റ കപ്പൽ???
Answer: വിക്ടോറിയ


64. ഗ്രീനിച്ചിന് 1 ഡിഗ്രി കിഴക്കും 1 ഡിഗ്രി പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ തമ്മിലുള്ള സമയവ്യത്യാസം???
Answer: 8 മിനുട്ട്
 
 
65. "ദഹോമി" എന്നത് ഏത് രാജ്യത്തിന്റ പഴയ പേരാണ്???
Answer: ബെനിൻ


66. ലാവോസിയറിന്റ മൂലക വർഗ്ഗീകരണത്തിലെ പ്രധാന പോരായ്മ അദ്ദേഹം എന്തിനെ വേര്തിരിച്ചില്ല എന്നതാണ്???
Answer: ഉപലോഹങ്ങൾ


67. ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം ജമ്മു കശ്മീർ ജനതയുടെ ജീവിതം പശ്ചാത്തലമാക്കി T.D.രാമകൃഷ്ണൻ എഴുതിയ പുസ്തകം???
Answer: അന്ധർ, ബധിരർ, മൂകർ
 
 
68. ഗാന്ധി സോളാർ പാർക്ക്‌ സ്ഥിതി ചെയുന്നത് എവിടെ???
Answer: ന്യൂയോർക്


69. I can't I can't disease എന്നറിയപ്പെടുന്ന രോഗം???
Answer: ബെറി ബെറി


70. കേരളത്തിലൊഴികെ മറ്റു സംസ്ഥാനങ്ങളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച മലയാളചലച്ചിത്രം???
Answer: ഒരു CBI ഡയറിക്കുറിപ്പ്



71. കനോലി കനാൽ സ്ഥിതി ചെയ്യുന്ന ജില്ല???
Answer: തൃശ്ശൂർ
 
 
72. മാവോറികൾ എന്നത് ഏത് രാജ്യത്തെ ആദിമനിവാസികളാണ്???
Answer: ന്യൂസീലാൻഡ്


73. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത്⁉???
Answer: നേതാജി സുഭാഷ് ചന്ദ്ര ബോസ്


74. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം⁉???
Answer: മലനാട് (കൊല്ലം)


75. പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്⁉???
Answer: ഇ.വി രാമസ്വാമി നായ്ക്കർ
 
 
76. എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം⁉???
Answer: 1950 ജനുവരി 26


77. കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം⁉???
Answer: 15 കി.മീ


78. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം⁉???
Answer: കുമാര ഗുരുദേവൻ


79. "എന്‍റെ കഥ" ആരുടെ ആത്മകഥയാണ്⁉???
Answer: മാധവിക്കുട്ടി
 
 
80. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ⁉???
Answer: സി. രാജഗോപാലാചാരി



81. ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്⁉???
Answer: ബിക്കാനീർ


82. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച്⁉???
Answer: മുഴപ്പിലങ്ങാട് ബീച്ച്


83. കായിക കേരളത്തിന്റെ പിതാവ് ????
Answer: കേണൽ ജി.വി. രാജ
 
 
84. കേരള കായിക ദിനം???
Answer: ഒക്ടോബർ 13 (ജി.വി. രാജയുടെ ജന്മദിനം)


85. ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി ????
Answer: ടി.സി. യോഹന്നാൻ


86. ഒളിമ്പിക്‌സിൽ നീന്തലിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം ????
Answer: സെബാസ്റ്റ്യൻ സേവിയർ
 
 
87. 'കാലാഹിരൺ' എന്ന് അറിയപ്പെടുന്ന മലയാളി ഫുട്‌ബോൾ താരം ????
Answer: ഐ.എം. വിജയൻ


88. ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായ കേരളീയ നഗരം ????
Answer: എറണാകുളം (1955)


89. സ്പോർട്സ് ബിൽ പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ????
Answer: കേരളം


90. കേരളത്തിലെ ആദ്യത്തെ സ്‌പോർട്‌സ് സ്കൂൾ ????
Answer: ജി.വി. രാജാ സ്പോർട്സ് സ്കൂൾ
 
 

91. കേരള സ്പോർട്സ് കൗൺസിൽ നിലവിൽ വന്ന വർഷം ????
Answer: 1954


92. കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത പുരസ്‌കാരം ????
Answer: ജി.വി. രാജാ പുരസ്‌കാരം


93. തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ മൊബൈൽ ആപ്പ് ????
Answer: സി വിജിൽ


94. പേശി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം ????
Answer: സെറിബെല്ലം
 
 
95. ഭാവന, ചിന്ത, സ്വബോധം, ഓർമ്മ, ബുദ്ധി, വിവേചനം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം ????
Answer: സെറിബ്രം


96. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ????
Answer: സെറിബ്രം


97. അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ????
Answer: മെഡുല്ല ഒബ്ലാംഗേറ്റ


98. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ????
Answer: ഹൈപ്പോതലാമസ്
 
 
99. മികച്ച മലയാള ചലച്ചിത്രത്തിനുള്ള FIPRESCI രാജ്യാന്തര പുരസ്‌കാരം നേടിയത് ????
Answer: ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25


100. 2021 മാർച്ച്‌ 14ൽ രജത ജൂബിലി ( 25ആം വർഷം) പൂർത്തിയാക്കിയ കേരള കമ്മിഷൻ:???
Answer: കേരള വനിതാ കമ്മിഷൻ


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍