All Kerala PSC Exam Current Affairs 2022 | പത്രവാർത്തകളിലൂടെ |

Q ➤ 1. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കി ആദ്യ സംസ്ഥാനം:


Q ➤ 2. ഈയിടെ ഇന്ത്യയും ഏതു രാജ്യവും ചേർന്നാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവെച്ചത്:


Q ➤ 3. അടുത്തിടെ ബ്രിട്ടീഷ് തീരത്ത് കനത്ത നാശം വിതച്ച് കൊടുങ്കാറ്റ് ഏതാണ്:


Q ➤ 4. പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ള യുവതി യുവാക്കളുടെ നൈപുണ്യ വികസന വകുപ്പ് ജീവിതോപാധി ലക്ഷ്യംവെച്ച് നടപ്പിലാക്കുന്ന കേരള സംസ്ഥാന പദ്ധതി ഏതാണ്:


Q ➤ 5. തൊഴിലുറപ്പ് പദ്ധതി മികവിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന് മഹാത്മ അയ്യങ്കാളി പുരസ്കാരം നേടിയ കോർപ്പറേഷൻ:


Q ➤ 6. 2020-21 സ്വരാജ് ട്രോഫി പുരസ്കാരം നേടിയ മികച്ച ജില്ലാ പഞ്ചായത്ത്:


Q ➤ 7. 2020-21 സ്വരാജ് ട്രോഫി പുരസ്കാരം നേടിയ മികച്ച നഗരസഭ:


Q ➤ 8. 2020-21 സ്വരാജ് ട്രോഫി പുരസ്കാരം നേടിയ മികച്ച കോർപ്പറേഷൻ:


Q ➤ 9. 2020-21 സ്വരാജ് ട്രോഫി പുരസ്കാരം നേടിയ മികച്ച പഞ്ചായത്ത്:


Q ➤ 10. 2020-21 സ്വരാജ് ട്രോഫി നേടിയ മികച്ച ബ്ലോക്ക് പഞ്ചായത്ത്:


Q ➤ 11. വന്യജീവികൾക്ക് എക്സ്പ്രസ്സ് വേ കടന്നുപോകാൻ ഹരിത മേൽപ്പാലം നിർമ്മിക്കുന്നത് എവിടെയാണ്:


Q ➤ 12. എറണാകുളം തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപം ജലാശയത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തവള ഏതാണ്:


Q ➤ 13. ഓരോ പൗരന്റെയും സമ്പൂർണ ആരോഗ്യ വിവരങ്ങൾ സൂക്ഷിക്കാനും ഡിജിറ്റൽ കാർഡ് നൽകുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതി:


Q ➤ 14. ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള പൊതു ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാനായി രോഗമില്ലാത്ത ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് എവിടെയാണ്:


Q ➤ 15. ദേശീയ ഉപ്പ് സത്യാഗ്രഹ സ്മാരകം നിലവിൽ വന്നത് എവിടെയാണ്:


Q ➤ 16. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ അണ്ടർഗ്രൗണ്ട് റെയിൽ വെന്റി ലേഷൻ ഷാഫ്‌റ്റ് സ്ഥാപിതമായത് എവിടെയാണ്:


Q ➤ 17. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർ ലോകത്തിലെ അതിക്രമങ്ങൾ, പൊതുഇടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങി സ്ത്രീകൾക്കെതിരായ പ്രശ്നങ്ങൾ നേരിടുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി:


Q ➤ 18. ട്രാൻസ്ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ 1 ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം:


Q ➤ 19. ആദ്യ സമ്പൂർണ ഡിജിറ്റൽ ജില്ല ഏതാണ്:


Q ➤ 20. സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല ഏതാണ്:


Q ➤ 21. കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികൾക്ക് മാനസിക സാമൂഹിക തലങ്ങൾ മാറ്റം വരുത്താൻ ആയി ആരംഭിച്ച പദ്ധതി:


Q ➤ 22. മുസ്‌രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ആദ്യ മുസ്ലിംപള്ളി യായി സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് പള്ളിയിയെയാണ്:


Q ➤ 23. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ വനിത ഡയറക്ടർ ആയി നിയമിതയായത് ആരാണ്:


Q ➤ 24. സംസ്ഥാനത്തെ മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള കായകൽപ്പം പുരസ്കാരം നേടിയത്:


Q ➤ 25. ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ജനപ്രീതിയാർന്ന മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടത്:


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍