Q ➤ 2021 ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം നേടിയത്?
Q ➤ ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെയാണ് പ്രതിരോധ വ്യവസായ ഇടനാഴിക്ക് ശിലാസ്ഥാപനം നിർവഹിച്ചത് ?
Q ➤ ലോക ടെലിവിഷൻ ദിനം ?
Q ➤ സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്സ് വൈസ് ചെയർമാനായി നിയമിക്കപ്പെട്ടത് ?
Q ➤ അടുത്തിടെ ലേലത്തിന് വിറ്റുപോയ ഭരണഘടന ഏത് രാജ്യത്തിന്റേതാണ് ?
Q ➤ റിസോൾവ്‌ഡ്: യുണൈറ്റിങ്ങ് നേഷൻസ് ഇന്ന് ഡിവൈഡഡ് വേൾഡ് എന്ന ആത്മകഥ ആരുടേതാണ് ?
Q ➤ ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ പ്രദർശന ആലയം ?
Q ➤ ടെൻ ഫ്ലാഷ് പോയിൻസ് : 20 ഇയേഴ്സ് നാഷണൽ സെക്യൂരിറ്റി സിറ്റുവേഷൻസ് ദാറ്റ് ഇംപാക്റ്റഡ് ഇന്ത്യ എന്ന പുസ്തകം രചിച്ചത് ?
Q ➤ അവർ ജർണി ടുഗദർ ഏതു മുൻ യുഎസ് പ്രസിഡൻറ് പുറത്തിറക്കിയ ഫോട്ടോ ബുക്ക് പേരാണ് ?
Q ➤ ലോകത്തിലെ ആദ്യത്തെ ബിറ്റ്കോയിൻ നഗരം നിലവിൽ വരുന്നത് ഏത് രാജ്യത്താണ് ?
Q ➤ രാജ്യത്തിൻറെ ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തുടർച്ചയായ അഞ്ചാംതവണയും തിരഞ്ഞെടുക്കപ്പെട്ടത് ?
Q ➤ ചിന്ന ഗ്രഹങ്ങൾ ഭൂമിയിൽ എത്തുംമുമ്പ് പ്രതിരോധിക്കുന്നതിനായി യുഎസ് ബഹിരാകാശ ഏജൻസി തയ്യാറാക്കിയ ദൗത്യം ?
Q ➤ ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാവികസേനയുടെ ഏറ്റവും വലിയ യുദ്ധകപ്പൽ ?
Q ➤ റാണി ഗൈഡിൻലിയു ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം എവിടെയാണ് ?
Q ➤ സംസ്ഥാനത്ത് സ്ത്രീധന വിരുദ്ധ ദിനം ആചരിക്കുന്നത് എന്നാണ് ?
Q ➤ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം എവിടെയാണ് ?
Q ➤ പ്രാദേശിക ഭരണം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഓൺലൈൻ ചർച്ച വേദിയുടെ പേര് ?
Q ➤ കുട്ടികൾക്കായി കേരള ബാങ്ക് ആരംഭിച്ച നിക്ഷേപ പദ്ധതി?
Q ➤ റെഡ് ക്രോസിന്റെ ആദ്യ വനിതാ അധ്യക്ഷ ?
Q ➤ ഇന്ത്യൻ നാവികസേനയുടെ പുതിയ മുങ്ങികപ്പൽ ?
Q ➤ സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ?
Q ➤ ഐ റ്റൂ ഹാഡ് എ ഡ്രീം ആരുടെ ആത്മകഥയാണ് ?
Q ➤ മോഹൻ ദാരിയ രാഷ്ട്രനിർമാണം പുരസ്കാരം നേടിയ മലയാളി ?
Q ➤ 2021 വേൾഡ് അത്‌ലറ്റിക്സിലെ വിമൻ ഓഫ് ദ ഇയർ പുരസ്കാരം നേടിയത്?
Q ➤ 2021ലെ ലോക അത്‌ലറ്റിക്സിലെ മികച്ച പുരുഷ താരം?
Q ➤ 2021 ലെ ലോക അത്‌ലറ്റിക്സിൽ മികച്ച വനിതാ താരം?
Q ➤ നീതി ആയോഗിന്റെ ദാരിദ്ര്യ സൂചികയിൽ ദരിദ്രർ ഏറ്റവും കുറവുള്ള സംസ്ഥാനം ?
Q ➤ രാജ്യത്ത് ദരിദ്രർ ഇല്ലാത്ത ഏക ജില്ല ?
Q ➤ കോവിഡ് പുതിയ വകഭേദം ഏത് രാജ്യത്താണ് കണ്ടെത്തിയത് ?
Q ➤ ബംഗാൾ ഉൾക്കടലിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ?
Q ➤ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ ?
Q ➤ കേരളസംസ്ഥാനത്ത് നിന്നും രാജ്യസഭയിലേക്ക് ഒടുവിൽ ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
Q ➤ മധ്യപ്രദേശ് സർക്കാരിൻറെ കാളിദാസ സമ്മാനം ലഭിച്ച മലയാളി ദമ്പതിമാർ ?
Q ➤ ബഡ്സ് ആക്ട് എന്നാൽ ?
Q ➤ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് നഷ്ടമായ ഏറ്റവും ഒടുവിലത്തെ രാഷ്ട്ര മേധാവി സ്ഥാനം ഏത് രാജ്യത്തിന്റേതാണ് ?
Q ➤ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് രൂപംനൽകിയ ഗ്രാമീണ വിനോദ സഞ്ചാരത്തിനു മുൻഗണന നൽകുന്ന പദ്ധതി?
Q ➤ ഫ്രാൻസ് ഫുട്ബോൾ മാസികയുടെ മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരം നേടിയത്?
Q ➤ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം നേടിയത്?
Q ➤ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
Q ➤ മികച്ച നടിയായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് ?
Q ➤ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
Q ➤ ജനുവരി 23 ഏത് ദിവസം ആയി ആചരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത് ?
Q ➤ 51ാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം നേടിയത് :
Q ➤ ലോക്സഭ ടിവിയും , രാജ്യസഭ ടിവിയും ലഭിച്ച നിലവിൽവന്ന പുതിയ ചാനൽ ?
Q ➤ അമേരിക്കയുടെ 49-മത് വൈസ് പ്രസിഡൻറ് ?
Q ➤ രാജ്യത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി?
Q ➤ നിസ്സഹകരണ സമരവുമായി ബന്ധപ്പെട്ട് ചൗരി ചൗരാ സംഭവം ആയി 2021ലെ ബന്ധം ?
Q ➤ രാജ്യസഭയുടെ പ്രതിപക്ഷ നേതാവ് ?
Q ➤ 2020 ലെ മിസ് ഇന്ത്യ ?
Q ➤ കേന്ദ്ര സർക്കാരിൻറെ ആദ്യത്തെ കടലാസ് രഹിത ബഡ്ജറ്റ് ?
Q ➤ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ?
Q ➤ 2020 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത്?
Q ➤ കേരളത്തിൻറെ 47 മത് ചീഫ് സെക്രട്ടറി ?
Q ➤ 2021ലെ അന്തർദേശിയ യോഗാ ദിനത്തിൻറെ വിഷയം?
Q ➤ കേരള ഫോക്ലോർ അക്കാദമിയുടെ 2020ലെ സമഗ്ര സംഭാവനാ പുരസ്കാരം നേടിയത്?
Q ➤ കേരള സർക്കാർ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരം ?
Q ➤ ഡൽഹി സ്പോർട്സ് സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ?
Q ➤ രാജ്യത്തെ ആദ്യ പ്രതിരോധ പാർക്ക് ?
Q ➤ ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സ് ഇൻറെ 2021ലെ പുരസ്കാരം നേടിയത്?
Q ➤ 2021 ലെ വിശ്വസുന്ദരി?
Q ➤ പതിനഞ്ചാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ?
Q ➤ 2020ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട രാജ്യസഭ അംഗമായ മുൻ ചീഫ് ജസ്റ്റിസ് ?
Q ➤ ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നാവിക കലാപം നടന്നിട്ട് എത്ര കൊല്ലമായി ?
Q ➤ 51ാം ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയത്?
Q ➤ 2021 സ്വാതന്ത്ര്യത്തിന് അമ്പതാം വാർഷികം ആഘോഷിക്കുന്ന രാജ്യം ?
Q ➤ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്പേസ് സയൻസ് മ്യൂസിയം പ്രവർത്തിക്കുന്നത് ?
Q ➤ ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് - ഇന്ത്യ എന്ന പുസ്തകം രചിച്ചത് ?
Q ➤ 2020 ലെ സരസ്വതി സമ്മാനം നേടിയ മറാത്തി എഴുത്തുകാരൻ ?
Q ➤ ട്രാൻസ്ജെൻഡർമാരെ പോലീസ് കോൺസ്റ്റബിളായി നിയമിച്ച സംസ്ഥാനം ?
Q ➤ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആദ്യ ഇന്ത്യക്കാരി ?
Q ➤ ഐക്യരാഷ്ട്ര സഭ രൂപം കൊണ്ടിട്ട് 2020 ഒക്ടോബർ 24ന് എത്ര വർഷമായി ?
Q ➤ 2021 ലെ ദേശീയ ശാസ്ത്ര ദിനത്തിൻറെ വിഷയം ?
Q ➤ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന?
Q ➤ 2023 ഏത് അന്താരാഷ്ട്ര വർഷമായി ആചരിക്കാനാണ് യുഎൻ പൊതുസഭ അംഗീകരിച്ചത് ?
Q ➤ സംസ്ഥാനത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് നടത്തുന്ന റേഷൻകട നിലവിൽ വന്നത് ?
Q ➤ സംസ്ഥാനത്തെ മുപ്പത്തിനാലാമത് പോലീസ് മേധാവി ആര് ?
Q ➤ ഈയിടെ അന്തരിച്ച 1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ അംഗം ആര് ?
Q ➤ 15ാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത്?
Q ➤ വൃക്ഷങ്ങൾക്ക് ജീവനാംശം അനുവദിച്ച സംസ്ഥാനം ?
Q ➤ ആർ ബാലകൃഷ്ണ പിള്ളയുടെ ആത്മകഥയുടെ ആദ്യ പേര്:
Q ➤ 2020ലെ ലോക ഭക്ഷ്യ സമ്മാനം നേടിയത്?
Q ➤ 2021 ലെ ലോക ഭക്ഷ്യ സമ്മാനം നേടിയതാര് ?
Q ➤ മലാല യൂസഫ് സായിയുടെ ആത്മകഥ ?
Q ➤ സെൻട്രൽ വിസ്ത പദ്ധതി എന്താണ് ?
Q ➤ ഫോട്ടി ഇഴേസ് വിത്ത് അബ്ദുൽ കലാം അൺട്ടോൾഡ് സ്റ്റോറീസ് എന്ന കൃതി രചിച്ചതാര് ?
Q ➤ വീടുകളിലും സ്ഥാപനങ്ങളെയും പൂർണമായി എൽഇഡി യിലേക്ക് മാറ്റുന്ന കെഎസ്ഇബിയുടെ പദ്ധതി
Q ➤ കേന്ദ്ര സർക്കാർ അവതരിപ്പിച്ച സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പദ്ധതി :
Q ➤ ചിൽഡ്രൻസ് ക്ലൈമറ്റ് ഫൗണ്ടേഷന്റെ ചിൽഡ്രൻസ് ക്ലൈമറ്റ് പ്രൈസ് നേടിയ ഇന്ത്യൻ ബാലിക ?
Q ➤ ടൈം മാഗസിന്റെ പ്രഥമ കിഡ് ഓഫ് ദി ഇയർ അവാർഡ് നേടിയത്?
Q ➤ ഗുലാബ് ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം ?
Q ➤ ജപ്പാന്റെ നൂറാമത്തെ പ്രധാനമന്ത്രി ?
Q ➤ 2021ലെ റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്കാരം നേടിയ സംഘടന?
Q ➤ ചൊവ്വാ ദൗത്യ പേടകം ആയ പെർസിവിയറൻസിൽ ഘടിപ്പിച്ച റോബോട്ട് ഹെലികോപ്റ്റർ?
Q ➤ ഡോക്ടർ പി സി അലക്സാണ്ടറിന്റെ ആത്മകഥ :
Q ➤ കേസരി ഒരു കാലഘട്ടത്തിൻറെ സ്രഷ്ടാവ് എന്ന കൃതി രചിച്ചത് ?
Q ➤ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ആത്മകഥ?
Q ➤ ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡൻറ് ?